Aksharathalukal

നിനക്കായ്‌.!💜 [4]

\" എന്റെ എല്ലാമെല്ലാം അല്ലേ..!
  എന്റെ ചേലോത്ത ചെമ്പരുന്തല്ലേ..!
  നിന്റെ കാലിലെ കാണാ പാദസാരം..!
  ഞാനല്ലേ.. ഞാനല്ലേ..!

  നിന്റെ മാറിലെ മായ..!
  ചന്ദനപൊട്ടെനിക്കല്ലേ  എനിക്കല്ലേ..!  \"

തന്നോട് മിണ്ടാതെ കട്ടിലിന്റെ ഒരു ഓരത്തായ് പോയി ഇരിക്കുന്ന പാറുവിനെ നോക്കി ആടി ആടി അവളുടെ അടുത്തായി വന്നിരുന്ന് അവളെ നോക്കിയവൻ പാടവേ അവനെ നോക്കിയവൾ കണ്ണുരുട്ടി..!!

\"\' oh..! പറ്റിയില്ല..! സെരി സേട്ടൻ മാറ്റിപിടിക്കാം എന്റെ പാറുക്കുട്ടി..! \'\"

കുഴഞ്ഞ നാവിനാൽ പറഞ്ഞു കൊണ്ടവൻ അവളുടെ കവിളിലായ് പിടിക്കവേ അവളാ കൈകൾ തട്ടിമാറ്റി..!!

\"\' oh..! നിന..ക്കി..പ്പോ എന്നെ.. എന്നെ പറ്റത്തില്ല..! എന്നിലെ ഗായകനെ ഞാൻ ഉണർത്തുവാ പാറു..! നിനക്കാ പാട്ടല്ലേ പിടിക്കാഞ്ഞേ നമ്മക് മാറ്റി പിടിക്കാടി..! \'\"

മുഖവും വീർപ്പിച്ച് കണ്ണുകൾ ഉരുട്ടി അവനോട് പിണങ്ങി ഇരിക്കുന്ന പാറുവിനോടായ് പറഞ്ഞവൻ ബെഡിൽ നിന്നുമെഴുനേറ്റ് അവൾക്ക് മുന്നിലായ് വന്നു നിന്നു..!

\"ശേഷം..!!

\" ഉം.. ഉം.. ഉം..!
  പിണക്കമാണോ എന്നോടിണക്കമാണോ..!
  അടുത്തു വന്നാലും പൊന്നെ..!
  മടിച്ചു നിൽക്കാതെ..! \"

അവളെ പുറകിലെ ബെഡിലേക്കായ് ഉന്തി അവളുടെ മുകളിലായ് അമർന്നവൻ പാടവേ അവളിലൂടെ ഒരു വിറയൽ കടന്നുപോയി..!

\" മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ..!
  തുടിച്ചു  ചാഞ്ചാടും  എന്റെ മനസ്സറിഞ്ഞൂടെ..!
  കണ്ണുകളിൽ  കുറുമ്പിന്റെ  മിന്നലില്ലെ..!
  പൂങ്കുയിലായ്  കുറുക്കുന്ന പ്രായമല്ലേ..! \"

അവളുടെ നെറ്റി വഴി നാസിക തുമ്പു വഴി ചൂണ്ടുവിരൽ പായിച്ച് ഒടുവിൽ  അവളുടെ കീഴ്ച്ചുണ്ടിനെ  ചൂണ്ടു വിരലിന്റെയും തള്ള വിരലിന്റെയും നടുവിലായ് പിടിച്ചു ഞെരിച്ചമർത്തി അവളുടെ കണ്ണുകളിൽ ഉറ്റു നോക്കിയവൻ പാടവേ അവന്റെ ഇരു മിഴികൾ തീർത്ത മായാജാലത്തിൽ അകപ്പെട്ടവളെ പോൽ അവന് അടിമപ്പെട്ടവൾ കിടന്നു..!

\" സ്സ്..! \"

ചുണ്ടുകൾ അവന്റെ വിരലുകൾ കിടയിൽ ഞെരിഞ്ഞമർന്ന വേദനയിൽ അവൾ എരിവു വലിച്ചവനെ നോക്കവേ അവന്റെ വശ്യമായ നോട്ടത്തിൽ അവളൊന്ന് പതറി..!!

\"\' ക..ണ്ണേ..ട്ട..! വേ.. വേണ്ട..! \'\"

തന്റെ അധരങ്ങളിൽ കണ്ണിമചിമ്മാതെ നോക്കുന്ന അഭിയെ നോക്കി ഇരുവശത്തേക്കുമായ് തലയാട്ടി പറഞ്ഞു കൊണ്ടവൾ നിരങ്ങി മുകളിലേക്കായ് കയറി കൊണ്ടിരുന്നു..!!

എന്നാൽ അതെ വശ്യതയോടെ തന്നെയവൻ അവളുടെ കാലുകളിലായ് പിടിച്ചു താഴേക്ക് വലിച്ചു..!! ഒപ്പം അവളുടെ ദേഹത്തേക്കായ് അവൻ അമർന്നു..!!

\"\' പാറു..! \'\"

അത്രയും നേർത്തിരുന്നു അവന്റെ സ്വരം..!!

അവളുടെ കാതുകളിൽ തട്ടി തിരിക്കുന്ന അവന്റെ നിശ്വാസത്തിൽ അവൾ ഇല്ലാണ്ടാവും പോലെ തോന്നി..!! വിയർപ്പു കണങ്ങൾ പൊടിഞ്ഞു..!! ഹൃദയമിടിപ്പേറി..!!

അവളെ തന്നെ നോക്കുകയായിരുന്നു അവൻ..!! അടങ്ങാത്ത പ്രണയം തോന്നി അവന് അവളോട്..!!

\"\' പാറു plz..!! \'\"

അവളുടെ ചുണ്ടുകളിൽ തലോടി അവൻ പറയവേ മിഴിഞ്ഞു വന്ന കണ്ണുകളാൽ തന്റെ മുകളിൽ കിടക്കുന്നവന്റെ നെഞ്ചിൽ പിടിച്ചു പുറകിലേക്കായ് ആഞ്ഞു തള്ളി..!!

തള്ളലിന്റെ ശക്തിയിൽ പുറകോട്ട് മലർന്നടിച്ചു വീണ അവൻ നിലത്തുനിന്നായി എഴുനേറ്റ് ബെഡിൽ ചമ്രം പടിഞ്ഞിരിക്കുന്നവളെ നോക്കി പല്ലുകടിച്ചുകൊണ്ട് അവളുടെ അടുത്തേക്കായ് നടന്നു...!!

\"\' ദേ കാല.!! എന്റെ അടുത്ത് ഈ വക വേലത്തരം കൊണ്ട് വന്ന ഒടമ്പിരിക്കും ആണ ഉയിർ ഇരിക്കാത്.!! ജാഗ്രതെ..!! \'\"

തന്റെ അടുത്തേക്കായ് വരുന്ന അവനെ നോക്കിയവൾ ഉമിനീർ ഇറക്കി പേടിയാൽ പറയവേ അവളുടെ ഡൈലോഗ് കേട്ട് ഒരു നിമിഷം കിളി പോയ കണക്കെ നിന്ന അഭി അടുത്ത നിമിഷം അവളുടെ അടുത്തേക്കായ് പാഞ്ഞു..!!

\"\' ഡീ.! എന്താ.. നി..\'\"

\"\' ന്റെമ്മോ.!! \'\"

അവളുടെ അടുത്തേക്കായ് പാഞ്ഞു വരവേ താഴെയായ് വീണുകിടന്ന പുതപ്പിൽ കാൽ കുടുങ്ങിയവൻ പാറുവിന്റെ മുകളിലേക്കായ് വീണിരുന്നു..!!

വീണ വീഴ്ചയിൽ അവന്റെ ഭാരം എല്ലാം അവളിലെക്കമാർന്നതും അവൾ അറിയാതെ ഒന്ന് അലറി എന്നാൽ പെട്ടന്നു തന്നെ അവൻ അവളുടെ ചുണ്ടുകൾ കടിച്ചെടുത്ത് തന്റെ വായിലാക്കി നുണഞ്ഞിരുന്നു...!!\"\"\'

അവളുടെ ഇരു ഇതളുകളും കടിച്ചെടുത്തവൻ വായിലാക്കി നുണഞ്ഞെടുത്ത് മേൽ ചുണ്ടിനെയും കീഴ് ചുണ്ടിനെയും മാറി മാറി നുണഞ്ഞുകൊണ്ടിരുന്നു..!!

അത്രമേൽ പതിയെ അവനാ അധരങ്ങളിലെ തേൻ നുകർന്നു കൊണ്ടിരുന്നു..!!

\"\' ആദ്യ ചുംബനം..!! 💛 \'\"

അത്രമേൽ പ്രണയത്തോടെ അവനാ ഇളം ചുമപ്പ് അധരങ്ങളെ നുണയുന്നതോടൊപ്പം അവനാ കീഴ്ച്ചുണ്ടിൽ പല്ലുകളാഴ്ത്തി..!!

\"\' സ്സ്.!! \'\"

പല്ലുകളാഴ്ന്ന വേദനയിൽ അത്രെയും നേരം അവന്റെ നെഞ്ചിൽ കൈയിട്ടു അടിച്ചുകൊണ്ടിരുന്ന അവൾ അവന്റെ പല്ലുകൾ കീഴ്ച്ചുണ്ടിൽ ആഴവേ അവന്റെ മുടിയിഴകളിൽ കൈകൾ കോർത്ത് ശക്തിയായ്‌ വലിച്ചവൾ..!!

എന്നാൽ അവളുടെ വലിയിൽ വേദനിച്ചവൻ ഒരിക്കൽ കൂടി അവളുടെ കീഴ്ച്ചുണ്ടിൽ പല്ലുകളാഴ്ത്തി രക്തം പൊടിയിച്ചു..!!!

ഉമിനീരിനൊപ്പം രക്തവും കൂടികലർന്ന് ചുവ വായിൽ രുചിച്ചിട്ട് പോലും അവനാ അധരങ്ങളെ മോച്ചിപ്പിച്ചില്ല..!!

ഒടുവിൽ ശ്വാസം തടസമായപ്പോൾ അവളവന്റെ നെഞ്ചിൽ ഇടിക്കവേ അവനാ കൈകൾ തന്റെ ഇടതുകൈകൊണ്ട് കൂട്ടിപിടിച്ചു ചുണ്ടോന്ന് അയച്ചതും സ്വർഗം കിട്ടിയതുപോൽ അവൾ ഒന്ന് ശ്വാസം മുകളിലേക്കെടുത് വിടവേ വേണ്ടുമവൻ അവളെ തന്നോട് ചേർത്ത് അവളുടെ ചേച്ചുണ്ടുകൾ വായിലാക്കി..!!

ഒരു നിമിഷം ഞെട്ടിയവൾ അവനെ ശക്തിയിൽ തള്ളി മാറ്റി ശ്വാസം ആഞ്ഞെടുത്തു എന്നാൽ തള്ളലിന്റെ ശക്തിയിൽ ബെഡിന് താഴേക്ക് മലർന്ന് വീണ അഭി ഇടുപ്പ് തിരുമി എഴുനേറ്റ് പാറുവിനെ നോക്കി ഇളിക്കവേ അവനെ കണ്ണുരുട്ടി നോക്കിയവൾ ചുണ്ട് തുടച്ച് ബെഡിലേക്ക് മലർന്ന് കിടന്ന് വീണ്ടും ശ്വാസം ആഞ്ഞെടുത്തു...!!\'\'

\"\' വേദനിച്ചോടി പാറു..!! \'\"\"\'

ശ്വാസം വലിച്ചു വിടുന്ന അവളുടെ അടുത്തായ് വന്നുകിടന്നവൻ ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിക്കാൻ കൊണ്ടുപോകവേ അവളാ കൈകൾ തട്ടിമാറ്റി അവനെ നോക്കി കണ്ണുരുട്ടി എന്നാൽ അവളുടെ നോട്ടത്തിനവൻ നല്ല വെടുപ്പായ് ചിരിച്ച് അവളെ ബലമായ് അവനോട് ചേർത്ത് കിടത്തി..!!\"\'

അവളും ഒന്ന് പുഞ്ചിരിച്ചു കൊണ്ടാ കരുത്താർന്ന കൈകളിൽ ഒതുങ്ങി കൂടി കിടന്നു..!!\"\'

ഇരുവരുടെയും ചൊടികളിൽ പുഞ്ചിരിയുണ്ടായിരുന്നു..!!🍁


©

\"\' പാറു.!! പാറു..!! ഡി നീറ്റില്ലേ പെണ്ണെ എഴുനേറ്റേ.! \'\"

രാവിലെ പാറുവിനെ കാണാത്തതുകൊണ്ട് പാറുവിന്റെ റൂമിന്റെ വാതിലിൽ മുട്ടുകയാണ് കുഞ്ഞേട്ടൻ..!!

വാതിലിൽ ശക്തിയായ മുട്ടും കുഞ്ഞേട്ടന്റെ ശബ്ദവും കേട്ടവൾ കണ്ണുകൾ ചിമ്മിതുറന്ന് തിരിഞ്ഞ് കിടക്കാൻ ആയവേ പെട്ടന്നെന്തോ ഓർത്തപ്പോൽ ഞെട്ടി എഴുനേറ്റ് തന്റെ സൈഡിലേക്കായ് നോക്കി..!!

അവിടെ ഷർട്ട്‌ ഇടാതെ കമന്നു കിടന്നുറങ്ങുന്ന അഭിയെ കണ്ടവൾ ഞെട്ടിപിടഞ്ഞ് എഴുനേറ്റു.!!

\"\' പാറു ഡി.. \'\"

\"\' എന്താ ഏട്ടാ ദാ വരുന്നു..!! \'\"

\"\' ഹാ ശരി പെട്ടന്ന് വാ..!! \'\"

വീണ്ടും വീണ്ടും വാതിലിൽ തട്ടി വിളിക്കുന്ന അവനോടായ് പറഞ്ഞവൾ ഒന്ന് നിശ്വസിച്ച് അഭിയെ വിളിക്കുവാൻ തുടങ്ങി എന്നാൽ ഉറക്കത്തിൽ അവന്റെ ശബ്‌ദം കെട്ടവൾ പല്ലുകടിച്ചവനെ നോക്കി..!!

\"\' Haye Meri Param Param Param Param
   Param Sundhari..!!
  Haye Meri Param Param Param Param
   Param  Sundhari..!! \'\"

ഉറക്കത്തിൽ അവൻ പാടുന്ന പാട്ടുകെട്ടവൾ പല്ലുകടിച്ചവനെ നോക്കിയ ശേഷം അവനെ തട്ടി വിളിക്കുവാൻ തുടങ്ങി..!!!

\"\' ഡാ.! കാല..!! പട്ടി നീക്ക്..! കണ്ട പെണ്ണുങ്ങളെ തുള്ളലും കണ്ട് ഇവിടെകിടന്ന് തുള്ളാതെ ഒന്ന് എണീക്ക് മനുഷ്യ..!! \'\"

\"\' ന്താടി പുല്ലേ.!! \'\"

അവനെ ചപ്പാത്തിക്കുള്ള മാവ് കുഴക്കും പോലെ അങ്ങോട്ടുമിങ്ങോട്ടും ഇട്ട് ഉരുട്ടി കൊണ്ടവൾ വിളിക്കവേ ഉറക്കം മുറിഞ്ഞ ഇർശയിൽ അവൻ അവൾക്കുനേരെ അലറി..!!

എന്നാൽ അവന്റെ വിളിയിൽ എരിഞ്ഞു കയറിയ പാറു..!!

\"\' അത് തന്റെ കെട്ടിയോൾ..!! ഇന്നലെ ഉമ്മവെക്കലും കെട്ടിപ്പിടുത്തവും ഇന്ന് ചീത്ത വിളി..!! ഇറങ്ങി പോടാ പട്ടി എന്റെ റൂമിൽ നിന്ന്..!! \'\"

\"\' ശോ എന്റെ പാറു ചൂടാവല്ലേ..!! \'\"

അവളുടെ അലർച്ചയിൽ പേടിച്ച അവൻ പെട്ടന്നു തന്നെ ചാടി എഴുനേറ്റ് അവളോടായ് പറയവേ പാറുവിന്റെ ചിന്ത അവന്റെ ഷർട്ട്‌ എവിടെ എന്നതായിരുന്നു..!! താൻ ഉറങ്ങുന്നത് വരെ എല്ലാം ഉണ്ടായിരുന്നു ഇപ്പൊ എവിടെ പോയ്‌..!!

\"\' ഷർട്ട്‌ ന്ത്യെ..!! \'\"

അവനെ നോക്കിയവൾ ചോദിക്കവേ അവൻ നാണത്താൽ മുഖം താഴെക്കാക്കി പുതപ്പിൽ കൈയിട്ടു ചുരുട്ടാൻ തുടങ്ങി എന്നാൽ ഇത് കണ്ട് കിളി പോയ പോലെ നിൽക്കുന്ന പാറു ചുറ്റും കണ്ണുകൾ പരതി ഒടുവിൽ കാൽചുവട്ടിലായ് കിടക്കുന്ന avante ഷർട്ട്‌ എടുത്ത് അവന്റെ മുഖത്തെക്കായ് എറിഞ്ഞു..!!

\"\' ഈ.! നിനക്കറിയില്ലേ പാറു എനിക്ക് രാത്രി ഷർട്ട്‌ ഇട്ട ഉറക്കം വരാതില്ലാന്ന്..!! \'\"

തുടരും..!!!💙



നിനക്കായ്‌.!💜 {5}

നിനക്കായ്‌.!💜 {5}

3
764

\"\' ഇല്ല അറിഞ്ഞില്ല ഒന്ന് പോ കണ്ണേട്ടാ..!! \'\" ബെഡിലായ് ഇരുന്ന്  അവളെ നോക്കി പറയുന്നവനെ നോക്കിയവൾ പറഞ്ഞു അവനെ ബെഡിൽ നിന്ന് എഴുനേൽപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു എന്നാൽ അവൻ അവളുടെ അരയിലൂടെ കൈയിട്ടു മുഖം അവളുടെ വയറിലേക്കായ് അമർത്തി.!!! \"\' ഒന്നും തന്നില്ലാ..!! \'\" അവളുടെ വയറിലായ് തന്നെ മുഖം അമർത്തി അവൻ ചോദിക്കവേ പാറുവിന്റെ കണ്ണുകൾ ഉരുണ്ടു വന്നു.!! \"\' ദേ മര്യാദക്ക് ഈ ഷർട്ടും എടുത്തിട്ട് പോവാൻ നോക്കിക്കോ.! മാകാച്ചി തലയൻ.! \'\" അവന്റെ മുഖം ബലമായ്  വയറിൽ നിന്നുയർത്തി അവനെ കട്ടിലിലേക്ക് തള്ളിയിട്ടവൾ പറഞ്ഞു കൊണ്ട് കബോർഡ്  തുറന്ന് ഒരു ടവലും എടുത്ത് ബാത്റൂം ലക്ഷ്യം വെച