അവൾ 3
അയൂഷി അവൾ എന്തിനാ എന്റെ സ്വപ്നത്തിൽ കടന്നു വരുന്നേ ഇന്ന് എന്തായാലും അവളോട് തന്നെ ചോദിക്കാം... എന്തൊക്കെ ആണേലും പെണ്ണ് സുന്ദരിയാട്ടോ 😁 എന്തോ അവളുടെ കണ്ണുകൾ അത് എന്റെ ഉള്ളിൽ അത്രമേൽ പതിഞ്ഞിട്ട് ഉണ്ട് എന്താ എന്ന അറിയില്ല പണ്ട് എപ്പോളോ ആ കരിമിഴികൾ എന്നെ കൊതിവലിക്കാറുണ്ടാരുന്നു എന്ന പോലെ ഒരു തോന്നൽ..... Hello 👋 എന്താ നോക്കുന്നെ എന്നെ മനസിലായില്ലെ. അല്ല എങ്ങനെ മനസിലാവാനാ ഞാൻ ഇതുവരെ നിങ്ങളുടെ മുൻപിൽ പ്രത്യക്ഷപെട്ടിട്ടില്ലാലോ.....എന്നാലേ കേട്ടോളു ഞാൻ തൃലോക് ഇവിടെ അടുത്ത് ഒരു കോളേജിലെ മലയാളം അദ്ധ്യാപകൻ ആണ് ഒരാഴ്ച ആയി ജോയിൻ ചെയ്തിട്ട് അതിൽ പിന്നെ അങ്ങോട