ഒരു പ്രേണയകഥ, 💗
ഞാൻ --------- ഒരു നാട്ടിൻ പുറം കാരൻ വലിയ അറിവ് ഒന്നും ഇല്ലങ്കിലും +2 പാസ്സ് ആയി നിക്കുന്നു എനിക്ക് പറയാൻ ഉള്ളത് പ്രണയം എന്ന മഹാ വാക്കിനെ പറ്റിയാണ്
പ്രണയം എന്നത് ഒരു ചെറിയ വാക്ക് ആണെങ്കിലും എല്ലാം കുറച്ചു സമയത്തേക്ക് എന്നും കുടി അർത്ഥമുള്ള വാക്ക്. വെറുതെ പറയുന്നത് അല്ല പ്രണയിച്ച എല്ലാ വരും പറയുന്ന ഒരേഒരു വാക്ക്
പ്രണയം വളരെ മനോഹരമാണ് . അതും ഒരു മഴ കാലം . +1 പരീക്ഷ കഴിഞ്ഞു +2 തുടക്കസമയമാണ് ഞാൻ അവളെ കാണുന്നത് "സന" സുന്ദരി എന്ന് പറയാൻ മാത്രം ഇല്ലങ്കിലും സുന്ദരി ആണ് അവൾ.എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി നല്ല കുട്ടി അല്ലെങ്കിലും എനിക്ക് പറ്റിയ കുട്ടി എന്ന് തോന്നി വല്ലാണ്ടെ സമയം കളഞ്ഞില്ല ഞങ്ങൾ ഒരുമിച്ചു. പിന്നെ എല്ലാം അവൾ മാത്രം മായിരുന്നു അവൾക്ക് വേണ്ടി എല്ലാം കൂട്ടുകാരെയും ഒഴിവാക്കി മുഴുവൻ സമയവും അവൾക്കായി അവൾ എന്റേത് മാത്രം എന്ന് പറഞു സമയം നല്ല രസമായിരുന്നു ഒരുമിച്ചു ഉള്ള നടത്തം കറക്കം എല്ലാം വളരെ പെട്ടന്നായിരുന്നു എല്ലാം......
+2 കഴിഞ്ഞു ഇനി കോളേജ് കാലം അവൾ വേറെ ഞാൻ വേറെ അനങ്ങനെ ആയിരുന്നു... അവൾക്ക് കോളേജ് തുറന്നു അവന് തുറന്നില്ല അവന് വേണ്ടി അവൾ കണ്ടെത്തുന്ന സമയവും കുറഞ്ഞു തുടങ്ങി അവന് ഒറ്റപ്പെടലിന്റെ അയത്തിലേക്ക് പോവാൻ തുടങ്ങി...
പ്രണയം ഒരിക്കലും കാണിക്കാതെ ഉള്ളിൽ വെക്കരുത്. പിന്നെ കാണിക്കാൻ അവർ ഉണ്ടാവണം എന്നില്ല
അവളുടെ തിരക്ക് കണ്ട് അവന് അവന് ആർക്കോ വേണ്ടി എന്നത് പോലെ ജീവിക്കുന്നു അവന് ഒരിക്കലും അവളെ ഉപേക്ഷിക്കാൻ കഴിയുമാരായിരുന്നില്ല എന്നാലും നമുക്ക് വേണ്ടി സമയം തരാൻ ഇല്ലാത്ത കുട്ടിയെ എന്തിന് വേണ്ടി കാത്തുനിൽക്കണം എന്ന് അവന് തോന്നുകയാണ്. അവന് ക്ലാസ്സ് തുടങ്ങി മനോഹരമായ ആ കലാലയം . കലാലയം കാണാൻ ഒന്നും ഇല്ലങ്കിലും അതിന്റെ അയം അവന് മനസ്സിൽ ആക്കിയിരുന്നു ആ ഒരു കാരണം കൊണ്ട് ആണ് അവന് അങ്ങോട്ട് തന്നെ പോയത്. അവന്റെ 1st ക്ലാസ്സ് തുടകുകയാണ്