ചന്ദ്രസ്പർശം
ഇന്ദുവിനെ സ്പർശിച്ച ഇന്ത്യയെ ഇനി എന്തു വിളിക്കണം താരകളെ
നിങ്ങളും ഞങ്ങളും കൈയ്യാത്താദൂരത്ത്
വേർപിരിയാത്തൊരു
ബന്ധുവായ്മാറിയോ ?
"വയലാറിൻ" സ്വന്തംവരികളോർത്തു നാം മുന്നേ പറക്കണമിന്നു തന്നെ
പച്ചയാംമനുഷ്യരായി തന്നെ ഒത്തു ചേർന്നുപറക്കണേ നമ്മൾ
~ വയലാർ വരികൾ....
"ഭൂമിയെയൊന്നു വലം വച്ചൊരുനാൾ
പൂന്തിങ്കൾക്കല പാടീ
"പറഞ്ഞയക്കുക ദേവി- മനുഷ്യനെ-
യൊരിക്കലിവിടെക്കൂടി..."