നീയും ഞാനും 🥰🥰
Part 5Akshuvinte പിന്നാലെ അമ്മ ഓടി അന്ന് അവളോട്അമ്മ എല്ലാം പറഞ്ഞു. അങ്ങനെ കുറച്ചു ദിവസത്തിന്ന് ശേഷം അവരുടെ അച്ഛൻ വരുന്നു അവർ എല്ലാവരുംനല്ല happy ആണ് welcome ചെയ്യാൻ അപ്പോൾടീവിൽ ഒരു ന്യൂസ് കണ്ടത് delhi വിമാനംഅപകടത്തിൽ പെടുയെന്ന് എല്ലാവരുംഅക്കെ തളർന്നു. എല്ലാവരും പ്രാർത്ഥിക്കുകയാണ് അപ്പോൾ sirat അവിടെനിന്ന് അമ്പലത്തിലേക്ക് പോയി അതിന്ന്പിറകെ arohiyum akshuvum പോയി അവർപോയപ്പോൾ നല്ല കാറ്റ് ഉണ്ടായിരുന്നു. Aruഅമ്മടെ അടുത്ത് എത്തി അപ്പൊ kartik messageവന്നു അവർ സന്തോഷത്തിൽ പോവാൻ നിന്നതും akshu വിളിക്കുന്ന ശബ്ദം കേട്അവളുടെ പോയി അപ്പൊ സ്റ്റെപ്പിൽ കാൽവഴുക്കി വീണു അവിടെ ഉണ്ടായിരുന്നതുള്ളിൽ തല