"മനോഹരമായ കണ്ടുമുട്ടലുകൾ "
താജ്മഹൽ \"..... ഇതാണോ ഇത്ര വലിയ സംഭവം എന്നു തോന്നുന്നുണ്ടാവും പക്ഷെ ഇതിനു പിന്നിൽ എനിക്ക് പറയാൻ ഒരു കഥയുണ്ട് എനിക്ക് മാത്രം പ്രിയപ്പെട്ട ഒരു ആറാം ക്ലാസുകാരന്റെ കഥ....സീൻ : 3 ആറുമാസം മുൻപ് ഒരു മൂന്നു മാസം മീര അവിടെ ഒരു കമ്പനിയിൽ ആണ് ട്രെയിനിങ് ചെയ്തത് പക്ഷെ ആ സമയത്തൊന്നും താജ്മഹൽ കാണാൻ പറ്റിയട്ടില്ല. അവിടം വരെ പോയട്ടു കാണാതെ വന്നതിൽ മീരക്കും വിഷമം ഉണ്ട് കൂട്ടത്തിൽ കൂട്ടുകാരുടെ കളിയാക്കലും അങ്ങനെയാണ് പോയി കണ്ടേക്കാം എന്നു തീരുമാനിച്ചത്..ഞാൻ ആദ്യമായി പോകുന്നെന്ന് അറിഞ്ഞട്ടാവണം സംസാരത്തിനിടയിൽ അവിടുത്തെ അവൾക്കറിയാവുന്ന മറ്റു സ്ഥലങ്ങൾ എന്നോട് പറഞ്ഞു...&