Aksharathalukal

സിന്ദൂരം.!❤️ [8]

സിന്ദൂരം..... ❤️ (8)
©പാർവതി

\"\' എന്താടി ഇവിടെ വന്ന് നീയി സ്വപ്നം കാണുന്നത്...!! \'\"

വാക മരച്ചുവട്ടിൽ താടിക്ക് കൈക്കൊടുത്തു കാര്യമായ് എന്തോ ആലോചിച്ച് ചിരിച്ചിരിക്കുന്ന നിലയുടെ അടുത്തായ് വന്നിരുന്ന് അവളുടെ തോളിലൂടെ കൈയിട്ടു തന്നോട് ചേർത്തവൻ ചോദിക്കവേ ചുണ്ടിൽ വിരിഞ്ഞ കുസൃതിയാൽ അവനെ നോക്കി ചിരിച്ചവൾ അവന്റെ നെഞ്ചിലായ് മുഖം ഒളിപ്പിച്ചു....


\"\' എന്താടി വല്ല ഗന്ധർവ്വനും കൂടിയോ...!! \'\"

അവളുടെ മുടിയിഴകളിൽ വിരൽ പായിച്ചവൻ പറയവേ മുഖം മുയർത്തി നോക്കിയവൾ അവനെ നോക്കി കള്ള ചിരി ചിരിച്ചു...


\"\' ഏതവനാടി..!! \'\"

ആകാശയാൽ അവൻ ചോദിക്കവേ അവളുടെ മിഴികൾ പഴുന്ന ഇടത്തേക്കവൻ കണ്ണുകൾ പായിച്ചു....


അവിടെ തന്റെ ബുള്ളറ്റിൽ ചാരി നിന്ന് ആരോടോ ഫോൺ ചെയ്യുന്ന നന്ദനെ നോക്കി നിൽക്കുന്ന അവളെ കാണെ അവന്റെ ഉള്ളിൽ വേദന നിറഞ്ഞു എന്നാൽ അത് പുറമെ കാണിക്കാതെയവൻ മുഖത്താൽ അണിഞ്ഞ കുസൃതിയാൽ അവളെ നോക്കി....



\"\' ഇഷ്ടയോടി...!! \'\"

കുസൃതി ചിരിയാൽ മീശ പിരിച്ചവൻ പറയവേ അവന്റെ നുണക്കുഴി കവിളിലായ് ചൂണ്ട് വിരൽ കുത്തികൊണ്ടവൾ തലയാട്ടി....


\"\' നീയെന്താടി ഊമ ആണോ..!! \'\"

ദേഷ്യത്താൽ അവളുടെ തലക്കിട്ട് കിഴുക്കി കൊണ്ടവൻ ചോദിക്കവേ തല ഉഴിഞ്ഞവൾ അവനെ കൂർപ്പിച്ചു നോക്കി...

\"\' നീ പോടാ..!!
എനിക്കെന്തോ അങ്ങേരെ അങ്ങ്
പിടിച്ചു...!₹ \'\"


കണ്ണിൽ നിറഞ്ഞ പ്രണയത്താൽ അവനെ നോക്കിയവൾ പറയവേ ഉള്ളിൽ വേദനയാൽ എറിയുന്ന ഹൃദയത്തെ മറച്ചവൻ അവളെ നോക്കി അപ്പോഴും അവളുടെ നോട്ടം അങ്ങകലെ ബുള്ളറ്റിൽ ചാരി ആരോടോ ഫോണിൽ സംസാരിക്കുന്ന നന്ദനിൽ ആയിരുന്നു.....!!₹





®





\"\' എന്നാ നമ്മക്കങ്ങ് ഉറപ്പിക്കുകയല്ലേ..!! \'\"
തന്റെ മുന്നിലായ് ഇരിക്കുന്ന നന്ദനേയും അടുത്തായ് ഇരിക്കുന്ന നന്ദന്റെ അമ്മയെയും നോക്കി ബ്രോക്കർ ചോദിക്കവേ അവന്റെ നോട്ടം ചെന്നു പതിഞ്ഞത് താരയിൽ ആയിരുന്നു....

അവളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി കണ്ടായവൻ അവരെ നോക്കി തലയാട്ടി...

\"\' ശരി..!!
ചെക്കനും പെണ്ണിനും പരസ്പരം ഇഷ്ടം ആയ സ്ഥിതിക്ക് നല്ലരു മുഹൂർത്തം നോക്കി നമ്മക് നിച്ഛയം നടത്താം...!! \'\"


നന്ദൻ തന്റെ അഭിപ്രായം തന്റെ മുന്നിലായ് ഇരിക്കുന്ന മഹിന്ദ്രറിനെയും അടുത്തായ് ഇരിക്കുന്ന മഹേഷ്വർ റിനോടും അയാളുടെ ഭാര്യയെയും മകളെയും നോക്കി ചോദിക്കവേ എല്ലാവരുടെയും മുഖത്ത് സന്തോഷത്താൽ പുഞ്ചിരി വിരിഞ്ഞു.....!!₹



എന്നാൽ മാളുവിൻറെ കണ്ണുകൾ തന്റെ മുന്നിലായ് ഇരിക്കുന്ന നന്ദനിൽ ആയിരുന്നു...!!
കണ്ണുകൾ പോലും പിൻവലിക്കാതെ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു മാളു...!!



അവളുടെ മിഴികൾ അവൻറെ കട്ടി പുരികകോടികൾ കടന്ന് നാസിക തുമ്പ് വഴി ഇളം ചുമപ്പ് അധരങ്ങളിൽ പതിഞ്ഞു...!!

ഒപ്പം അവ താഴെക്കായ് ചാലിച്ച തുറന്നിട്ട ബട്ടൻസ് ഉള്ളിലൂടെ കാണുന്ന മാലയിലും ദൃഡമായ നെഞ്ചിലുമായ് പതിഞ്ഞു...!!


\"\' Hot & S*** \'\"


അധരങ്ങൾ നനച്ചവൾ വല്ലാത്തൊരു ഭാവത്തോടെ മൊഴിഞ്ഞു...!!





തുടരും...!!❤️*


സിന്ദൂരം.!❤️ [8]

സിന്ദൂരം.!❤️ [8]

4.5
2367

സിന്ദൂരം..... ❤️ (8)©പാർവതി\"\' എന്താടി ഇവിടെ വന്ന് നീയി സ്വപ്നം കാണുന്നത്...!! \'\"വാക മരച്ചുവട്ടിൽ താടിക്ക് കൈക്കൊടുത്തു കാര്യമായ് എന്തോ ആലോചിച്ച് ചിരിച്ചിരിക്കുന്ന നിലയുടെ അടുത്തായ് വന്നിരുന്ന് അവളുടെ തോളിലൂടെ കൈയിട്ടു തന്നോട് ചേർത്തവൻ ചോദിക്കവേ ചുണ്ടിൽ വിരിഞ്ഞ കുസൃതിയാൽ അവനെ നോക്കി ചിരിച്ചവൾ അവന്റെ നെഞ്ചിലായ് മുഖം ഒളിപ്പിച്ചു....\"\' എന്താടി വല്ല ഗന്ധർവ്വനും കൂടിയോ...!! \'\"അവളുടെ മുടിയിഴകളിൽ വിരൽ പായിച്ചവൻ പറയവേ മുഖം മുയർത്തി നോക്കിയവൾ അവനെ നോക്കി കള്ള ചിരി ചിരിച്ചു...\"\' ഏതവനാടി..!! \'\"ആകാശയാൽ അവൻ ചോദിക്കവേ അവളുടെ മിഴികൾ പഴുന്ന ഇടത്തേക്കവൻ കണ്ണുകൾ പായിച്ചു....അവിടെ