Rubidium:THE ZOMBIE VILLAGE (ep:1)
Rubidium:The zombie village
ഇതിന്റെ intuduction പാർട്ട് കാണാതെ ആരും ഇത് വായിക്കല്ലേ ഒന്നും മനസിലാവില്ല 😌..
------------------------
ഒരു വൈകുനേരം നായകന്റെ വീട്ടിൽ :
YOU BLEDYY RASKAL.... നീ ഞങ്ങടെ കുടുംബത്തിന്റെ വില കളയുമോ? പന്ന ചെറുക്കൻ... ഇഞ്ഞ പോലത്തെ ഒരു മോനെ എനിക്ക് വേണ്ട ഇറങ്ങി പോടാ ഈ വീട്ടീന്ന്...!
ഇതാണ് ഞങ്ങടെ ഹീറോന്റെ അച്ഛൻ അഥവാ daddy..
ഇത് കേട്ട് നായകൻ അഥവാ redox കലിപ്പിടിച് അവന്റെ ഡ്യൂക്ക്ബൈക്ക് ഇടുത്തു എവിടെ എന്നല്ലാതെ സ്പീഡ് ൽ പോവുകയാണ്... അവന്റെ ഞെട്ടിയിൽ നിന്നും രക്തം ഒളിക്കുന്നുണ്ടായിരുന്നു.. ആകെ കൂടി weird ആയിരുന്നു കാണാൻ...
....................
അവിടുന്ന് കട്ട് ചെയ്താൽ redox ന്റെ വില്ലേജ് ആണ് rubidium... ചുറ്റും പച്ചപ്പ് നിറഞ്ഞ ഒരു വില്ലേജ് ആയിരുന്നു rubidium... കുറെ വെള്ളഛാറ്റാവൊക്കെ ഉള്ള ഒരു സ്ഥലം ആണ് അത്.. ആ വില്ലേജ് ലെ മെയിൻ ആയിരുന്നു titanium river അത് കാണാൻ വേണ്ടി മാത്രം പുറം രാജ്യങ്ങളിൽ കുറെ ടൂറിസ്റ്റുകൾ വരാറുണ്ടായിരുന്നു... വളരെ ഭംഗി ഉള്ള purple stones ഉണ്ടായിരുന്നു ആ റിവെറിൽ അതാണ് അതിനെ കൂടുതൽ ഭംഗി ആകുന്നത്....
.....................
അവിടുന്ന് പിന്നെയും കട്ട് ചെയ്താൽ നമ്മുടെ redox നേ ആണ് കാണിക്കുന്നത്... അവൻ വളരെ സ്പീഡിൽ പോകുകയായിരുന്നു... ഇവൻ പോകുന്ന വഴി വളരെ വിശാലമായ സ്ഥലമായിരുന്നു ആ വഴിയിലൂടെ അതികം ആരും പോവാറില്ല... അതിന്റെ ദ്യര്യത്തിൽ ആണ് ഇവൻ ഇത്ര സ്പീഡിൽ വണ്ടി ഓടിക്കുന്നത്...
പക്ഷെ ഈ ബൈക്ക് ന്റെ സെയിം സ്പീഡിൽ ഓപ്പോസിറ്റ ഒരു ട്രക്ക് വരുന്നുണ്ടായിരുന്നു... അവൻ അങ്ങനെ ഒരു ട്രക്ക് വരും എന്ന് ഒട്ടും പ്രധീക്ഷിച്ചില്ലായിരുന്നു that time അവൻ കണ്ട്രോൾ കിട്ടിയില്ല വണ്ടി ചെരിഞ്ഞു ഒരു ഇടവഴിയിലൂടെ മെയിൻ റോഡിൽ എത്തി... ഒരു ബസ് സ്റ്റോപ്പിന്റർ ഫ്രണ്ട് ൽ ആണ് വണ്ടി സ്റ്റോപ്പ് ആയത്... അവിടെ മൂന്ന് പെൺകുട്ടികൾ ഉണ്ടായിരുന്നു അതിലെ നടുക്കുള്ള കുട്ടിയെ തട്ടി തട്ടീല എന്നും പറഞ്ഞ വണ്ടി സ്റ്റോപ്പ് ആയത്....
അവൻ പെട്ടന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി അവളോട് എന്തെങ്കിലും പറ്റിയോ എന്നും കൊറേ സോറി ഒക്കെ പറഞ്ഞു....
അവൾ വേറെ ആരും അല്ല. Riza fathima ആണ്... അവൾ അവനെ പൂര തെറി വിളിക്കുന്നുണ്ട് ചുറ്റിലും ആളുകൾ കൂടി നിൽപ്പുണ്ട്...
....................
അവിടുന്ന് പിന്നെയും കട്ട് ചെയ്താൽ ആ ട്രക്ക് നേ ആണ് കാണിക്കുന്നത്... ആ ട്രക്ക് ലെ ഡ്രൈവർ ആരോടോ സംസാരിക്കുന്നുണ്ട്...
ഡ്രൈവർ : സർ, ഞാൻ പോകുന്ന റൂട്ടിൽ പോലീസ് ഉം കാര്യങ്ങളും ഒന്നും ഇല്ലല്ലോ?
Call📲:ഇല്ലടാ നീ സ്ട്രൈറ്റ് പോയി അവിടുന്ന് ലെഫ്റ്റ് തിരിഞ്ഞ് റൈറ്റ് ലോട്ടക് പോയാൽ നീ ദോൾപ്പൂർ എന്ന് പറഞ്ഞുള്ള ഒരു വില്ലേജ് ൽ എത്തും.
ഡ്രൈവർ ഓക്കേ പറഞ്ഞു അവിടെ വെച്ച കാൾ end ആയി....
............................
അവിടുന്ന് പിന്നെയും കട്ട് ചെയ്താൽ നമ്മുടെ riza യുടെ കഥപ്രസംഗം ഇതുവരെ കഴിഞ്ഞിട്ടില്ല...
Riza: താൻ എന്ത് മറ്റേടത്തെ പരിപാടി ആടോ കാണിച്ചേ. ഇനി ഇപ്പൊ ഞാൻ വല്ല heart അറ്റാക്ക് വന്നു മരിച്ചായിരുന്നേൽ.. താൻ എന്നെ കൊല്ലുവോടോ...(അവൾ ആകെ കലിപിലാണ്)
Rose angel maria :എടി മതി നിർത്തി ഇത് കൊറേ നേരം ആയല്ലോ ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നു...
Redox: ആ പെങ്ങളെ അങ്ങ് പറഞ്ഞു കൊട്..!
Riza: തനിക് അത് പറയാം ഞാൻ എങ്ങാനം മരിച്ചിരുന്നേൽ... ഹമ്മോ ഒറക്കം കൂടി vayya😭...
Redox: അതിന് താൻ മരിച്ചില്ലല്ലോ... 🤷♂️
Riza:തനിക് അങ്ങനൊക്കെ പറയാം എന്റെ മാനസികാവസ്ഥ എനിക്ക് അറിയൂ... 🥲
.........................
അവിടുന്ന് പിന്നെയും കട്ട് ചെയ്ത് ആ ട്രക്ക് നേ ആണ് കാണിക്കുന്നത് ട്രക്ക് ന്റെ ഓവർ സ്പീഡ് കാരണം ട്രക്ക് ദോൾപ്പൂർ എത്തിയിരുന്നു അവിടെ വെച്ച ഒരു വലിയ പാറ കല്ലിൽ ആ ട്രക്ക് പോയി ഇടിച്ചു...അപ്പൊ ഈ ട്രക്ക് ൽ കൊണ്ടുപോയ ഒരു liqiud ഉണ്ടായിരുന്നു അത് കുറച്ചു നിലത്തു മറിഞ്ഞു...
തുടരും...
അപ്പൊ ഫ്രണ്ട്‌സ് ഈ സ്റ്റോറി എത്ര എപ്പിസോഡ് ഉണ്ടാകും എന്ന് എനിക്ക് അറീല...
കാരണം എന്റെ ഫ്രണ്ട് കൂടി തീരുമാനിക്കണം ഈ സ്റ്റോറി ടെ വഴി തിരിക്കാനോ മരിക്കാനോ എന്ന് എല്ലാം...
അപ്പൊ പറ്റാവുന്ന അത്രെയും ഷോർട് ആകൻ നോക്കാം നിങ്ങടെ എല്ലാരുടെയും സ്‌പോർട് വേണം...
DIRECTED BY AYSHA AND SHIYA
Wakky_storyzz
Follow us on instagram
Aysha: _unknown._. aysh_
Shiya: ugh.shiya