സ്നേഹം
മനുഷ്യന്റെ ജീവിതം വളരെ പോരായ്മകളെ മറികടന്ന് ജീവിക്കണം.
നാം നമ്മില്‍ ഉണ്ടാവേണ്ട നന്‍മകള്‍ നാം തന്നെ ഇല്ലാതാക്കി കളയുന്നു.
തിന്മകളെ നാം ആദരിച്ചു കൊണ്ട് നന്മകളെ അനാദരവ് കാണിക്കുകയോ അതിലേക്ക് കൂടി ചേര്‍ന്നാണ് നാം നമ്മോട് സംസാരിക്കുന്നത്.
പാളിച്ചകള്‍ നാം നമ്മില്‍ സ്നേഹം എന്ന വിത് നമ്മുടേ മനസില്‍ ഉണ്ടായാല്‍ ആ സ്നേഹം എന്ന രോഗം നമ്മില്‍ നിന്ന് അകറ്റാനായി ദൈവത്തിന് മാത്രമേ കഴിയൂ...
ജീവിതം വളരെ അചഞ്ചലമായ മായ ഒരു പരീക്ഷണം മാത്രമാ..
നാം എല്ലാവരും ഈ ലോകത്ത് ജീവിക്കുന്നത് ഒരു യാത്ര കാരനായ രീതിയിലാണ് നമ്മുടെ ലക്ഷ്യം ജീവിതം വിജയിപ്പിക്കണമെന്ന്..എവിടെ നമ്മൾ അറിയാതെ തന്നെ നമ്മള്‍ ഈ ലോകത്തോട് വിട പറയുന്നു. നമ്മില്.. ബാക്കി വരുന്ന നന്‍മകള്‍ ഓര്‍ത്തു മറ്റുള്ളവരും ആ പാത പിന്തുടര്‍ന്നു ജീവിക്കട്ടെ....എന്ന് കരുതാം....നല്ലോരു ദിവസം വീണ്ടും നേരുന്നു ..🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀