Aksharathalukal

രാത്രിമഴ-3

അവർക്ക് അനുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല അതിനാൽ അനിരുദ്ധ് ബാക്കിയുള്ള സുഹൃത്തുക്കളെയും കൂട്ടി പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ അപ്പോഴാണവർ മനസ്സിലാക്കിയത് അവിടെയുള്ള വാതിലുകളും ജനലുകളും എല്ലാം അടഞ്ഞിരിക്കുന്നത്.നിർമൽ ടോർച്ചു ലൈറ്റുകൊണ്ട് മുന്നോട്ടു നടന്നതും കണ്ടത് ഒരു തുറന്നു കിടക്കുന്ന മുറിയായിരുന്നു.

“എല്ലാവരും ഇങ്ങോട്ട് വന്ന് നോക്കിയേ...”

“എന്താ നിർമൽ.........”

അനിരുദ്ധ് വന്നു ചോദിച്ചു.

“ഇതാ ഇവിടെ ഒരു മുറി തുറന്നിരിക്കുന്നു...”

അതും പറഞ്ഞു നിർമൽ മുറിയിലേക്ക് കയറാൻ തുടങ്ങിയതും അനിരുദ്ധ് അത് തടയുകയായിരുന്നു അപ്പോഴാണ് അവിടെ വീണ്ടും ലൈറ്റുകൾ തെളിയാൻ തുടങ്ങിയത് ആ പ്രകാശത്തിൽ അവന്റെ ഭാവമാറ്റം അവരെ ഭയപ്പെടുത്തുകയായിരുന്നു.........

To be continued.....❤️



രാത്രിമഴ-4

രാത്രിമഴ-4

4.4
641

അനിരുദ്ധിന്റെ തലയ്ക്ക് മുകളിലായി ഒരു ഫാനിൽ അനുവിനെ കെട്ടി തൂക്കിയിട്ട നിലയിൽ അതിൽ നിന്ന് രക്തം തുള്ളികളായി അനിരുദ്ധിന്റെ തലയിലേക്ക് ഉറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അനിരുദ്ധിന്റെ മുഖത്തെ ഭയത്തോടെയുള്ള ആ ഭാവമാറ്റത്തിന്റെ കാരണവർ അപ്പോഴായിരുന്നു മനസ്സിലാക്കിയത്.അവിടെ നിന്നവൻ പേടിയോടെ മാറിയത് ആ തുറന്നിരുന്ന മുറിയിലേക്കായിരുന്നു ഉടൻ തന്നെ മുറിയുടെ കതവടഞ്ഞു.“അനിരുദ്ധ്...........,അനിരുദ്ധ്.........അനിരുദ്ധ്...............അനിരുദ്ധ്..........അനിരുദ്ധ്...........”നിർമൽ അടഞ്ഞ കതവിൽ മുട്ടിക്കൊണ്ടിരുന്നു“നിർമൽ... നിർമൽ... എന്നെ രക്ഷിക്കൂ...രക്ഷിക്കൂ..... രക്ഷി... കു......”അവന്റെ ശബ്ദം പതിയെ