Aksharathalukal

രാത്രിമഴ-4

അനിരുദ്ധിന്റെ തലയ്ക്ക് മുകളിലായി ഒരു ഫാനിൽ അനുവിനെ കെട്ടി തൂക്കിയിട്ട നിലയിൽ അതിൽ നിന്ന് രക്തം തുള്ളികളായി അനിരുദ്ധിന്റെ തലയിലേക്ക് ഉറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അനിരുദ്ധിന്റെ മുഖത്തെ ഭയത്തോടെയുള്ള ആ ഭാവമാറ്റത്തിന്റെ കാരണവർ അപ്പോഴായിരുന്നു മനസ്സിലാക്കിയത്.അവിടെ നിന്നവൻ പേടിയോടെ മാറിയത് ആ തുറന്നിരുന്ന മുറിയിലേക്കായിരുന്നു ഉടൻ തന്നെ മുറിയുടെ കതവടഞ്ഞു.

“അനിരുദ്ധ്...........,അനിരുദ്ധ്.........അനിരുദ്ധ്...............അനിരുദ്ധ്..........അനിരുദ്ധ്...........”

നിർമൽ അടഞ്ഞ കതവിൽ മുട്ടിക്കൊണ്ടിരുന്നു

“നിർമൽ... നിർമൽ... എന്നെ രക്ഷിക്കൂ...രക്ഷിക്കൂ..... രക്ഷി... കു......”

അവന്റെ ശബ്ദം പതിയെ മറഞ്ഞു പോവുന്നതവർക്ക് നിസഹായമായി കേട്ടുനിൽക്കാനെ കഴിഞ്ഞിരുന്നുള്ളു.

“ നിർമൽ എനിക്കാകെ പേടിയാവുന്നു.., ഇവിടെ എന്തൊക്കെയാണ് ഈ സംഭവിക്കുന്നേ നമ്മുടെ അനു.....”

നിത്യ കരഞ്ഞക്കൊണ്ട് പറഞ്ഞു

“ കരയാതെ എടോ ഒന്നും സംഭവിക്കില്ല നമ്മുക്ക് ഇതിൽ നിന്നും രക്ഷപ്പെടാം..,”

“അയ്യോ നിർമ്മൽ വിവേകിനെ കാണാനില്ല....”

നിത്യ അതു പറഞ്ഞു കഴിഞ്ഞതും ലൈറ്റുകൾ അണഞ്ഞു.........


To be continued...⚡


രാത്രിമഴ(5)

രാത്രിമഴ(5)

5
245

ലൈറ്റുകൾ അണഞ്ഞതും  നിത്യയും നിർമ്മലും ആ ഇരുട്ടിന്റെ വന്യതയിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരാവുകയായിരുന്നു. അൽപ സമയത്തിന് ശേഷം ലൈറ്റുകൾ തെളിഞ്ഞതും കണ്ടത് അവർക്ക് മുൻപിലായി നിൽക്കുന്ന അനിരുദ്ധിനെയാണ്.“അനിരുദ്ധ്......അനിരുദ്ധ്......”, നിനക്ക് എന്താ പറ്റിയത് ....., എവിടെക്കാണ് നീ പോയത്....?”നിത്യയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ തലതാഴ്ത്തി നിന്ന അനിരുദ്ധ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് നിത്യയെ കുത്തി.“..... അനി... രു.....ദ്ധ്.... നീ..... നീയായി....രുന്നോ ...... അത്.......”വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ നിത്യ പിടഞ്ഞുക്കൊണ്ട് നിലത്ത് വീണു.“ നിത്യാ........ നിത്യാ......”നിർമ്മൽ ന