Aksharathalukal

Love practice...♡18

Love practice...♡

part:18

അവൻ ആരോടും ഒന്നും മിണ്ടാതെ അവന്റെ റൂമിലേക്ക് പോയി..
____________________________

നാസിർ റൂമിൽ എത്തിയതും അവൻ കാണുന്നത് ഒരു സെർവന്റ് അവൻ എറിഞ്ഞുടച്ച ചില്ല് കഷ്ണങ്ങൾ എടുത്ത് മാറ്റി അവിടെ ക്ലീൻ ചെയ്ത് പോവുന്നതാണ് കണ്ടത്... അവൻ സെർവന്റ് റൂമിൽ നിന്ന് പോയതും നാസിർ ഡോർ ക്ലോസ് ചെയ്തിട്ട് അവൻ ഒന്ന് ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി... ശവറിന്റെ കീഴെ നിന്ന് വെള്ളം ന്നനയുമ്പോൾ അവന്റെ കണ്ണ് മുന്നിൽ കലങ്ങിയ കണ്ണുമായി തന്നെ സങ്കടത്തോടെ നോക്കി നിൽക്കുന്നവളുടെ മുഖം ആയിരുന്നു...കുറെ നേരം അവൻ എന്തോ ആലോചിച് ആ വെള്ളം ന്നനഞ്ഞു പിന്നീട് അവൻ വേഗം ഫ്രഷ് ആയി വന്ന് ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ആക്കി ബെഡിൽ കിടന്നു.. അവന്ക്ക് അപ്പോഴും ഉറക്കം വരുന്നില്ലായിരുന്നു... വല്ലാത്ത അസ്വസ്ഥത പക്ഷെ എന്തിനാണ് അങ്ങനെ തോന്നുന്നത് എന്ന് മനസിലാവുന്നതും ഇല്ലായിരുന്നു... പിന്നെ ഒന്നും ശ്രദ്ധിക്കാതെ അവൻ ഫോൺ തപ്പിയതും ഫോൺ കാണുന്നില്ല... അപ്പോൾ ആണ് അവന്ക്ക് ഓർമ വന്നത് അത് എറിഞ്ഞു പൊട്ടിച്ചത് അവൻ തലയണ എടുത്ത് നിലത്തേക്ക് ഇട്ടു എന്നിട്ട് കട്ടിലിൽ കമിഴ്ന്നു കിടന്നു ഇപ്പോഴും എന്തിനോ അവനിൽ ദേഷ്യം നിലനിൽക്കുന്നുണ്ടായിരുന്നു...

•••••••••••••••••

ഈ സമയം നസ്രിയുടെ റൂമിലെ ബാൽക്കണിയിൽ ഒരുക്കിയ ഊഞ്ഞാലിൽ ആരോടും ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ റിയ ദൂരേക്കും നോക്കിയിരിക്കുകയാണ്... നസ്രിയും സുൽത്താനും അവിടെ ഉണ്ട് എങ്കിലും അവരും അവളോട് ഒന്നും ചോദിച്ചില്ല അവർക്കറിയില്ലായിരുന്നു അവളോട് എന്ത് പറയണമെന്നോ ചോദിക്കണമെന്നോ...

\"എന്നെ ഒന്ന് ആയിഷുന്റെ അടുത്തേക്ക് ആക്കിത്തരോ... 🥺\"

നിറഞ്ഞ കണ്ണുകളോടെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് റിയ നസ്രിയെ നോക്കി ചോദിച്ചു.... സുൽത്താൻ ആണെൽ ആരാ ഈ ആയിഷ എന്ന് അറിയില്ല... അവളെ കണ്ടിട്ടുണ്ട് എങ്കിലും പേര് ഒന്നും അറിയിലല്ലോ ആൾക്ക് 😂...

\"ആ... അവളെ കുറച്ചു കഴിയുമ്പോ ഇവിടേക്ക് കൊണ്ട് വരാം... അവൾ ഇനി നമ്മൾക്കൊപ്പം നിൽക്കട്ടെ...\"

നസ്രി ഉറച്ച തീരുമാനത്തോടെ പറഞ്ഞു..

\"അതൊന്നും വേണ്ട... ഞാൻ പോക... 😔എന്നെ ആയിഷുന്റെ അടുത്തേക്ക് ആക്കി തരോ പ്ലീസ്....\"

റിയ തല താഴ്ത്തി കൊണ്ട് പറഞ്ഞു...

\"റിയ... നിന്നോട് എന്ത് പറയണം എന്ന് എനിക്കറിയില്ല... നാസിറിന്റെയും നിന്റെയും ഇടയിൽ എന്തൊക്കെയാണ് നിങ്ങൾ തമ്മിൽ സംസാരിച്ചത് എന്നും എനിക്കറിയില്ല..ഇത്തിരി ദേഷ്യം വാശി പൊങ്ങച്ചം ഒക്കെ ഉണ്ട് എന്നെ ഉള്ളു പാവമാണ്... നിനക്കറിയോ അവനക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു നിന്നെ വിവാഹം കഴിച് കൊണ്ട് വന്ന് നിന്നെ സ്നേഹിക്കാൻ പറ്റിയില്ലേൽ നീ എന്ത് ചെയ്യും എന്ന് ആ ഒരു ഇതലാവും നിനോട് ദേഷ്യപ്പെട്ടതും മറ്റും... ഞാൻ അവനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതല്ല..

ഇത് നിന്റെ ലൈഫ് ആണ് നിനോട് ഇവിടെ തൂങ്ങി നിൽക്കണം എന്നൊന്നും ഞാൻ പറയില്ല... എന്നാലും ഇത്തിരി ഒന്ന് ക്ഷമിക്ക് അവൻ ഒന്ന് സെറ്റിൽഡ് ആവട്ടെ നിനക്കും പതിനെട്ട് വയസല്ലേ ആയള്ളൂ രണ്ടാളുടെയും പഠിപ്പും കാര്യങ്ങളും ഒക്കെ കഴിയട്ടെ... അതിനൊരു ഗ്യാപ് കിട്ടാനാണ് അവൻ ഇപ്പോൾ നിക്കാഹ് മതി കല്യാണം വേണ്ട എന്ന് പറഞ്ഞത്.. ആർക്ക് അവനെ മനസിലായില്ലേലും അവനെ എനിക്ക് നന്നായി അറിയാം..\"

സുൽത്താൻ പക്വതയോടെ റിയയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുകയാണ്...റിയ അതിന് ഒന്നും മിണ്ടിയില്ല അവൾ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു...

\"നസ്രി...........\"

അപ്പോഴാണ് നസ്രിയെ വിളിച്ചു കൊണ്ട് വെല്ലിപ്പ വരുന്നത്.. അവൾ വേഗം റൂമിൽ നിന്നും പുറത്തേക്ക് ചെന്ന്...

\'എന്തെ....\"

\"റിയ അവൾ എന്താ പണിയുന്നെ....\"

വിശാതം കലർന്ന സ്വരത്തോടെ വെല്ലിമ്മ നസ്രിയെ നോക്കി ചോദിച്ചു...

\"ഒന്നും പണിയുന്നും എല്ലാം പറയുന്നുമില്ല... അവൾക്ക് ആയിശുന്റെ അടുത്തേക്ക് പോകണം എന്ന് പറഞ്ഞു...\"

\"വാ...ആയിഷ മോളെ വിളിച്ചു കൊണ്ട് വരാം....\"

വെല്ലിപ്പ അത്രമാത്രം പറഞ്ഞു കൊണ്ട് തിരിഞ്ഞ് നടന്നു നസ്രി ഒന്ന് സുൽത്താനെ നോക്കി അവൻ അവൾക്ക് രണ്ട് കണ്ണുകളും ചിമ്മി കാണിച്ചു ശേഷം അവൾ വെല്ലിപ്പന്റെ പിന്നാലെ നടന്നു...

നസ്രി പോയതും സുൽത്താൻ റിയാന്റെ അടുത്തായി ഊഞ്ഞാലിൽ ചെന്നിരുന്നു റിയ അവനെ ഒന്ന് നോക്കി അവൻ തിരിച്ചും...

\"റിയാ നീ എന്ത് തീരുമാനിച്ചു...?

കുറച്ചൊന്നു നീ കാത്തിരിക്കൂ അവൻ ഒന്ന് സെറ്റിൽഡ് ആവട്ടെ...എന്റെ പെങ്ങളായി കണ്ട് കൊണ്ട് തന്നെ ആണ് ഞാൻ പറയുന്നേ...നീ എന്ത് തീരുമാനം എടുത്താലും നാനും നസ്രിയും നിന്റെ കൂടെ തന്നെ ഉണ്ടാവും.. 😊

നീ പറ എന്താണ് വേണ്ടത് എന്ന്..?\"

സുൽത്താൻ പ്രതീക്ഷയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..

\"ഹ്മ്മ്... എനിക്ക് അങ്ങനെ വേണ്ടതും വേണ്ടാത്തത് എന്ന് ഒന്നും ഇത് വരെ ഇല്ല... എന്തായാലും ഇങ്ങനൊക്കെ ആയിലെ ഇനി ഇങ്ങൾ പറഞ്ഞ പോലെ കാത്തിരുന്നു നോക്കാം... 😊\"

അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കാതെ വിദൂരതയിലേക്ക് നോക്കി കൊണ്ട് തന്നെ പറഞ്ഞു...

\"ഞാൻ കുറച്ചു നേരം തനിച്ചിരുന്നോട്ടെ....🥺\"

ഇത്തിരി നേരം കഴിഞ്ഞ് റിയ സുൽത്താനെ നോക്കി ചോദിച്ചു..

\"ഹ്മ്മ്... 😊ചുമ്മാ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട...\"

അവൻ മറ്റൊന്നും പറയാതെ ഊഞ്ഞാലിൽ നിന്നും എഴുന്നേച്ചു അവളെ ഒന്ന് കൂടി നോക്കി കൊണ്ട് അവൻ നാസിറിന്റെ റൂമിലേക്ക്‌ പോയി.. അവൻ അവിടെ ഉറക്കത്തിലായിരുന്നു... അവനെ ഉണർത്താതെ അവൻ അവന്റെ റൂമിലേക്ക് പോയി ഫ്രഷ് ആയി... കുളിക്കാൻ വെള്ളം എല്ലാം ബാത്ത്ഡബിൽ നിറച്ചു കൊണ്ട് അവൻ അതിലേക്ക് കണ്ണുകളും അടച്ചു കിടന്നു... കണ്ണുകൾ അടക്കുമ്പോൾ അവന്റെ കണ്ണുകൾക്ക് ചുറ്റും കരഞ്ഞു കലങ്ങിയ ആയിഷുന്റെ ആ നിഷ്കളങ്കമായ മുഖം ആയിരുന്നു... എന്തിനോ വേണ്ടി അവന്റെ ചുണ്ടുകൾ ഒന്ന് പുഞ്ചിരിച്ചു... ആ കണ്ണുകൾ അവനിൽ വല്ലാത്ത തരം ആകർഷണം തന്നെ ഉണ്ടാക്കിയിരുന്നു...അങ്ങനെ അവന്റെ കുളി എല്ലാം കഴിഞ്ഞ് അവനും ഒന്ന് ഉറങ്ങാൻ കിടന്നു....
________________________________

തുടരും...

ചെറിയ part ആണ് നബിദിനത്തിന്റെ തിരക്കിലാണ് ഇപ്പോ ✨അതാട്ടോ നാളെ മുതൽ ലങ്ത് കൂട്ടി post ആക്കാൻ ശ്രമിക്കാം... എല്ലാവരും അഭിപ്രായം പറയണേ... 😊😍നാളത്തെ പാർട്ടിൽ ആയിഷുനെ ഇബ്രാഹിം മഹലിലേക്ക് കൊണ്ട് വരണോ...👀അതോ വേണ്ടയോ... 👀

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



Love practice...♡19

Love practice...♡19

4.8
1129

Love practice...♡part:19അങ്ങനെ അവന്റെ കുളി എല്ലാം കഴിഞ്ഞ് അവനും ഒന്ന് ഉറങ്ങാൻ കിടന്നു....________________________________വെല്ലിപ്പാന്റെ കൂടെ പോയ നസ്രിയും വെല്ലിപ്പയും orphanage - ൽ എത്തിയിരുന്നു...\"ഏയ്... ഞാൻ ഒന്നും ഇല്ല കുഞ്ഞാ... എന്താ നിങ്ങൾ ഈ പറയുന്നേ...\"ആയിഷു നസ്രിയെ നോക്കി പറഞ്ഞു..ആയിഷു അപ്പോൾ പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളം ന്നനക്കുകയായിരുന്നു...\"ഡാ... നീ വാ... റിയാക്ക് നീ ഇല്ലാണ്ട് പറ്റുന്നില്ല അതാണ്...\"നസ്രി വീണ്ടും വീണ്ടും അവളെ നിർബന്ധിപ്പിച്ചു കൊണ്ടേ ഇരുന്നു...ഇത്പ്പോ കുറെ നേരം ആയി തുടങ്ങീട്ട്...ആയിശു അമ്പിനും വില്ലിനും അടുക്കുന്ന മട്ടില്ല... 👩‍🦯\"എന്താ കുഞ്ഞാ നീ ഈ പറയുന്നേ... നിങ്ങൾ ഒക്കെ ഇല്ലേ