തിരിച്ചറിവ് 08
തിരിച്ചറിവ്Part - 8Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*അവൾ എണീച് അവന്ക് ഫുഡ് അടുക്കാൻ അടുക്കള ലക്ഷ്യമാക്കി നടന്നു.... *-------------------*\"Allaho...ഇക്കാ എന്നെ *noorinSina* എന്ന് അല്ലെ വിളിച്ചത്.. അതോ നിക്ക് തോന്നിയതാവോ..??അല്ല ഞാൻ കേട്ടു... അല്ല ഇനി ഞാൻ കേട്ടില്ലേ 🙄...??അപ്പോ എന്റെ സംശയം ശെരിയാവോ ഇക്കാന്റെ കയ്യിൽ തന്നെ ആവോ ഡയറി...??അത് കയ്യിൽ ഉണ്ട് എങ്കിൽ എനോട് അതിനെ പറ്റി പറയേണ്ടതല്ലേ...ഏയ്... ഇക്ക ഇപ്പോ എന്റെ ഡയറി വായിക്കാൻ നിക്കാണ്...ഹും... മ്മളെ മനസ് വായിക്കാൻ അറിയാത്ത ആൾ ഇപ്പോ...😏പിന്നെ ഇനി ന്റെ ഫോൺ എടുത്ത് നോക്കി ഇണ്ടാവോ... അതിൽ ഞാൻ ഇക്കാന്റെ നമ്പർ... *♥️NoorinSina♥️* എന്ന് ആണ് സേവ് ആക്കിട്ട് ഉള