ദേവായാമി
❤️❤️🖤🖤 ദേവയാമി ❤️❤️🖤🖤യാമി എന്നത്തെയും പോലെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കഴിഞ്ഞമാസം പിറന്നാളിന് അന്നുതൊട്ട് കാണുന്നത ഈ സ്വപ്നം.പക്ഷെ അറിയാതെ അങ്ങ് പ്രണയിച്ചു പോവാ നീല കണ്ണുകരനെ.യാമി.... ഇതുവരെ എണീറ്റില്ലേ കുട്ടി താഴേക്ക് വാ ആ അമ്മേ ദാ വരുന്നു .അഴിഞ്ഞു കിടന്ന മുടി വരി കെട്ടി യാമി താഴേക്കു ചെന്നു.എന്താ അമ്മേ ആക്കെ കിട്ടുന്ന രണ്ട് ദിവസം അല്ലെ അന്ന് എങ്കിലും ഉറങ്ങൻ സമ്മതിക്കില്ല.ഡി പെണ്ണ് കുട്ടികൾ ആയാൽ രാവിലെ എണ്ണിറ്റ് അമ്മമാരെ സഹായിക്കണം കേട്ടോ ഇങ്ങനെ എന്റെ ഭഗവതി ഇവളെ ഒരു വീട്ടിൽ കെട്ടിച്ചു വിടുന്നെ.അയ്യോ മതി ഞാൻ പോവാ. മുത്തശ്ശി എണ്ണിറ്റോ അ