Aksharathalukal

ദേവായാമി

❤️❤️🖤🖤 ദേവയാമി ❤️❤️🖤🖤



യാമി എന്നത്തെയും പോലെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കഴിഞ്ഞമാസം പിറന്നാളിന് അന്നുതൊട്ട് കാണുന്നത ഈ സ്വപ്നം.പക്ഷെ അറിയാതെ അങ്ങ് പ്രണയിച്ചു പോവാ നീല കണ്ണുകരനെ.


യാമി.... ഇതുവരെ എണീറ്റില്ലേ കുട്ടി  താഴേക്ക് വാ 

ആ അമ്മേ ദാ വരുന്നു .


അഴിഞ്ഞു കിടന്ന മുടി വരി കെട്ടി യാമി താഴേക്കു ചെന്നു.


എന്താ അമ്മേ ആക്കെ കിട്ടുന്ന രണ്ട് ദിവസം അല്ലെ അന്ന് എങ്കിലും ഉറങ്ങൻ സമ്മതിക്കില്ല.



ഡി പെണ്ണ് കുട്ടികൾ ആയാൽ രാവിലെ എണ്ണിറ്റ് അമ്മമാരെ സഹായിക്കണം കേട്ടോ ഇങ്ങനെ എന്റെ ഭഗവതി ഇവളെ ഒരു വീട്ടിൽ കെട്ടിച്ചു വിടുന്നെ.


അയ്യോ മതി ഞാൻ പോവാ. മുത്തശ്ശി എണ്ണിറ്റോ അമ്മേ.


മ്മ് അമ്മ എണ്ണിറ്റു നീ അമ്മക്ക് ഈ ചായ കൊണ്ട് കൊടുക്കു.

മ്മ്.


യാമി മുത്തശ്ശിയുടെ മുറിയിലേക് നടന്നു.


എന്റെ മുത്തശ്ശി എണ്ണിറ്റോ ഇന്നാ ചായ കുടിക്.


യാമി മോളെ നീ ഇതു വരെ കുളിച്ചില്ലേ പോ കുളിച് അമ്പലത്തിൽ പോ.


പോവാം മുത്തശ്ശി ഒരു സംശയം.


എന്താ കുട്ടി പറ.



മുത്തശ്ശി അത് ഒരു സ്വപ്നം തന്നെ വീണ്ടും വീണ്ടും കണ്ടാൽ അർഥം എന്താ.


മോളു എന്ത് സ്വപ്നമാ കണ്ടേ.


എന്നെ ആരോ കൊല്ലാൻ വരുന്നു അപ്പോ ആരോ ഒരാൾ എന്നെ രക്ഷിക്കുന്നു അയാൾ അടുത്ത് വരുമ്പോ സർപ്പഗാന്ധിയുടെ മണമാ.



സർപ്പഗാന്ധി എന്ന് കേട്ടപ്പോൾ സുഭദ്രയുടെ ഭയം നിറഞ്ഞു.


അത് ഒന്നും ഇല്ല കുട്ടി മോൾ പോയി കുളിക് നന്ദു മോള് വൈകിട്ട് അല്ലെ വരുന്നേ.

ആണ് മുത്തശ്ശി.
യാമിയുടെ ചെറിയച്ഛന്റെ മകൾ ആണ് നന്ദു എന്നാ നന്ദന യാമിക്കും നന്ദുവിനും ഒരേ പ്രായം ആണ്.


യാമി മുറിയിൽ നിന്ന് പുറത്തേക് ഇറങ്ങി. ഈ സമയം സുഭദ്ര.

ഭഗവതി എന്റെ കുട്ടിക്ക് ഒരു അപത്തും ഉണ്ടാകരുതേ.




യാമി നേരെ വസ്ത്രങ്ങളും കൊണ്ട് പോയത് കുളക്കടവിലേക്ക് ആണ് അവളുടെ മനസിനെ എത്ര പെട്ടെന്നാണ് ആ നീല കണ്ണുകരൻ സ്വന്തം ആക്കിയത് പേട്ടന്ന് ആണ് യാമിയെ ആരോ പിറകിൽ നിന്നും കെട്ടിപിടിച്ചത് ആദ്യ ഒന്നും പേടിച്ചഗിലും അവൾ തിരിഞ്ഞു നോക്കി.


ഡി പട്ടി നീ എപ്പോ വന്നു കല്യാണം ഇങ്ങനെ ഉണ്ടായിരുന്നു യാമി നന്ദുവിനെ കെട്ടിപിടിച്ചു.


നീ കൂടെ ഇല്ലാത്തോണ്ട് എന്തോ അടിച്ചു പൊളി അത് ഞാൻ വേഗം വന്നേ.


അയ്യാടി മോള് കള്ളം പറയണ്ട നാളെ മുത്തശ്ശന്റെ അണ്ട് ആയിട്ട് അപ്പച്ചി വരും അല്ലോ അപ്പോ രാഹുൽ ഏട്ടനെ കാണാൻ അല്ലെ.


പോടീ.


എത്ര എന്നു വിചാരിച്ച നീ ഈ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നെ വേഗം പറഞ്ഞോ അല്ലെ അങ്ങ്‌രെ വേറെ പെൺപിള്ളേരു കൊത്തികൊണ്ട് പോകും.


ഈ വെട്ടം ഞാൻ പറയും നീ നോക്കിക്കോ ആട്ടെ ഏട്ടൻ വന്നോ.


ഇല്ല അപ്പച്ചി വന്നു രാഹുൽ ഏട്ടൻ ഏതോ കൂട്ടുകാരന്റെ കൂടെ വരും.


നീ വേഗം കുളിക് നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം.


മ്മ്.



കുളി കഴിഞ്ഞു അമ്പലത്തിൽ പോവാൻ ഇറങ്ങിയാ യാമിയെയും നന്ദുവിനെയും തറവാട്ടിലെ എല്ലാരും നോക്കി നിന്നും. ഒരേ ഡിസൈൻ ഉള്ള ചുവപ്പും കറുപ്പും കളർ ഉള്ള ദാവണി ആണ് രണ്ടു പേരും ഉടുത്തത്. രാമനെ കണ്ടതും യാമി ഓടിച്ചെന്നു കെട്ടിപിടിച്ചു.


ചെറിയച്ച......



ചുന്ദരി ആയിട്ടുണ്ടല്ലോ എന്റെ രാജകുമാരി.

അപ്പോ ഞാനോ നന്ദു പിണങ്ങി നിന്നും.


നീയും ഞങ്ങടെ രാജകുമാരി അല്ലെ ശ്രീധരൻ പറഞ്ഞു.


അല്ലേലും വല്യച്ഛനെ എന്നോട് ഇഷ്ടം ഉള്ളു.



കുട്ടികളെ നിങ്ങൾ ഇതു വരെ അമ്പലത്തിൽ പോയില്ലേ പോ നട അടക്കും.



മ്മ് ഞങ്ങൾ പോവാ മുത്തശ്ശി വാ യാമി.





സുഭദ്രയുടെ മൂന്നു മക്കൾ ആണ് ശ്രീധരനും രാമനും രാഹുലിനെ അമ്മ വാസുകിയും.




അമ്പലത്തിൽ ചെന്ന് തൊഴുതു ഇറങ്ങിയ യാമി നേരെ ചെന്നത് ക്ഷേത്രക്കുളത്തിലെ ആണ് അപ്പോഴാണ് അവിടെ ഒരു ഒറ്റ രുദ്രാക്ഷമാല അവൾ ശ്രദ്ധിച്ചത്.


എന്താ യാമി നിന്റെ കയ്യില്.

നന്ദു നീ നോക്ക് എന്നും സ്വപ്നത്തിൽ കാണുന്ന ഒറ്റ രുദ്രാക്ഷമാല.

നീ അത് അവിടെ ഇട്ടേ നമുക്ക് പോകാം മുത്തശ്ശി അന്വേഷിക്കും.

അതവിടെ കളയാൻ യാമിയുടെ മനസ്സ് അനുവദിച്ചില്ല അവളത് നന്ദു കാണാതെ ദാവണിയിൽ ഒളിപ്പിച്ചു. വീട്ടിൽ ചെന്ന് ഒരു പെട്ടിയിൽ സൂക്ഷിച്ചുവെച്ചു.
ഈ സമയം ഒറ്റ രുദ്രാക്ഷമാല തിരയുകയായിരുന്നു അയാൾ.



🌻🌻
ഈ സമയം ശ്രീനിലയം തറവാടിനു മുൻപിൽ ഒരു കാർ വന്നുനിന്നു അതിൽനിന്ന് രാഹുലും ഒരു ചെറുപ്പക്കാരനും ഇറങ്ങി. അവരെ  ഒരു ഇളം കാറ്റ് തഴുകി പോയി.



രാവിലെ മോനെ വന്നോ നീ വാ എന്താണ് താമസിച്ചേ.


അമ്മാവാ ഞാൻ ഇവന്റെ കൂടെ വരാൻ ഇരുന്നതാ  ഇത് എന്റെ കൂട്ടുകാരൻ ദേവ്.


വാ മക്കളെ വാ കുളിച്ചിട്ടു വാ ഞാൻ കഴിക്കാൻ എടുക്കാൻ  പറയാം . നന്ദു മോളെ നന്ദു.

എന്താ അച്ഛാ.


മോളെ നീ വല്യമ്മയുടെ അമ്മയോടും ഇവർക്ക് എന്തെങ്കിലും  കഴിക്കാൻ പറ.


ശരി അച്ഛാ.



ഈ സമയം യാമിയുടെ മുറിയിൽ.

യാമി താഴേക്ക് വാ നീ.



ആ നന്ദു ദാ വരുന്നു.


ഒറ്റ രുദ്രാക്ഷമാല പെട്ടിയിൽ തിരികെ വെച്ച് യാമി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പക്ഷേ ആരുടെയോ നെഞ്ചിൽ ഇടിച് താഴെവീണു.


എവിടെ നോക്കിയടി നടക്കുന്നെ നിനക്ക് കണ്ണ് കാണുന്നില്ലേ.


യാമി ആ ചെറുപ്പക്കാരനെ നോക്കി അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല ആയിരുന്നു അത് അവൻ ആയിരുന്നു നീല കണ്ണു കാരൻ. തടി ഇല്ല but കട്ട മീശ ആണ് അത് പിരിച്ചു വച്ചിരിക്കുന്നു അവൾ ആകാംഷയിൽ  അയാളുടെ നെഞ്ചിലേക്ക് നോക്കി ഇല്ല രുദ്രാക്ഷമാല ഇല്ല.


എന്താടി നോക്കുന്നേ മനുഷ്യനെ ഇടിച്ച് തറയിൽ #📔 കഥ #🧟 പ്രേതകഥകൾ! #📙 നോവൽ ഇട്ടതും പോരാ നോക്കി പേടിപ്പിക്കുന്നോ.



തനിക്ക് കണ്ണ് ഉണ്ടല്ലോ അതും വെച്ച് എവിടെ നോക്കി യാ നടക്കുന്നു.

എടി നിന്നെ ഞാൻ 😡😡😡😡😡


എന്താ അവിടെ...

ശബ്ദം കേട്ട് രാഹുലും നന്ദുവും അവിടേക്ക് വന്നു.


എന്താടാ എന്താ പ്രശ്നം ഇവിടെ. 😁



അളിയാ ഏതാ ഈ പിശാച്.

എടാ ഇത് എന്റെ അമ്മാവന്മാരുടെ മക്കളാ യാമിയും, നന്ദുവും.


എന്തിനാ പഠിക്കുന്നേ? ദേവ് നന്ദു നോട് ചോദിച്ചു.


ഞങ്ങൾ പ്ലസ് ടു കഴിഞ്ഞ് നിൽക്കുവാ ഇപ്പോൾ റ്റാലി പഠിക്കാൻ പോവാ.യാമി പറഞ്ഞു.



നിന്നോട് അന്നോ ഞാൻ ചോദിച്ചേ നീന്നോട് ചോദിക്കുമ്പോൾ നീ ഉത്തരം പറഞ്ഞാൽ മതി കേട്ടല്ലോ. ദേവ് മുറിയിൽക് നടന്നു.

യാമി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന രാഹുലിനെയും നന്ദുനിയമമാണ്





രാഹുൽ ചേട്ടാ ഏതാ അങ്ങര്.


അത് എന്റെ കൂട്ടുകാരനാ  ദേവ്.ആൾ കുറച്ചു കലിപ്പാനാ നീ അവൻ പറഞ്ഞത് കാര്യം ആക്കി എടുക്കണ്ട പോട്ടെ ഞാൻ പോയി കുളിച്ചിട്ടു വരാം.

രാഹുൽ മുറിയിലേക്ക് നടന്നു.



എന്താ ഒരു ഗമ എന്നെ നോക്കി മൈൻഡ് പോലും ചെയ്തില്ല. ദേവിയെ ഇനി രാഹുൽ ചേട്ടനു വേറെ ലൈൻ വല്ലതുമുണ്ടോ. ഡി യാമി ഞാൻ പറഞ്ഞത്വല്ലോം  നീ കേട്ടോ.



അതല്ല പിന്നെ നോക്കാം ആദ്യ ആ കലിപ്പാൻ ഇട്ടു ഒരു പണി കൊടുക്കണം 😡.

എന്തു പണി യാമി വേണ്ടാട്ടോ അയാളെ നീ എന്നെ കണ്ടല്ലോ നിന്നെ തൂക്കി എടുത്ത് ഏറിയും.

നീ കണ്ടോ അയാൾക്ക് ഇട്ടൊരു പണി ഈ യാമി കൊടുത്തിരിക്കും.

എന്തു പണി.


Wait an see 😜😜





തുടരും.....



ദേവായാമി

ദേവായാമി

4.5
907

🖤🖤 ദേവയാമി 🖤🖤ഭാഗം 3🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤യാമി നീ കുളിക്കാൻ വരുന്നില്ലേ?പോന്നു ഞാനേ ഇന്ന് പോകാനുള്ള നീ ഇന്നിവിടെ കുളിച്ചോ .അതെന്താ അങ്ങനെ?.അതൊക്കെ ഞാൻ വന്നിട്ട് പറയാം ഞാൻ പോയിട്ട് വരട്ടെ.യാമി കുളക്കടവിലേക്ക് നടന്നു.ദേവ നീ ഇന്ന് കുളത്തിൽ കുളിച്ചോ എനിക്ക് ഓഫീസിൽ നിന്ന്ഒരു മെയിൽവന്നിട്ടുണ്ട് നോക്കിയിട്ട് ഞാൻ അങ്ങോട്ട് വന്നോളാം.ശരിയെടാ.ദേവ് കുളക്കടവിന്റെ അടുത്ത് എത്തിയപ്പോൾ.അയ്യോ ഓടി വരണേഞാനിപ്പം മുങ്ങി ചാവുക യേആരെങ്കിലും എന്നെ രക്ഷിക്കണേ.ദേവ് കുളത്തിലേയ്ക്ക് എടുത്തുചാടി.യാമി......പെട്ടെന്നാണ് യാമിദേവിന് മുന്നിലേക്ക് വെള്ളത്തിൽ നിന്ന് പൊങ്ങി വന്ന