Aksharathalukal

ഗാന്ധർവം

💫💫 ഗാന്ധർവ്വം 💫💫

ഭാഗം 2

💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛

പറമ്പിൽ പുല്ല് ചെത്തി കൊണ്ടിരിക്കുകയായിരുന്നു അനുവും ചാരുവും.

Di.

Mm പറ.

സത്യം ആയിട്ടിട്ടും ഈ പ്രേതം ഒക്കെ ഉണ്ടോ.

അതെന്താ അനു നി അങ്ങനെ ചോദിച്ചത്.

ചുമ്മാ.

ചുമ്മാതെ നീ ചോദിക്കില്ലല്ലോ വീക്കിലിയിലെ പ്രെതത്തിന്റെ ഫീച്ചർ നീ വായിച്ചു അല്ലേ.

Mm നീ പറ ഉണ്ടോ ഇല്ലയോ?

അതൊന്നും എനിക്ക് അറിയില്ല പക്ഷെ അച്ഛൻ പറയാറുണ്ട് കാവിലെ ഏഴിലം പാലയിൽ ഗന്ധർവ്വന്റെ സാന്നിദ്ധ്യം ഉണ്ടെന്ന്.

ഏത് പാലയിലോ സത്യമാണോ.

സത്യമാണോ കള്ളമാണോ എന്നൊന്നും എനിക്കറിയില്ല നീ നിന്റെ മുത്തശ്ശിയോട് ചോദിച്ചു നോക്ക്.

ഡി ഞാൻ പോവാ.

നീ പെട്ടെന്ന് എവിടെ പോവാ( ചാരു ).

മുത്തശ്ശിയെ കാണാൻ.

അനു പോവുന്നതും നോക്കി നിന്ന് ചാരു വീണ്ടും പുല്ലു ചെത്താൻ തുടങ്ങി അനു തറവാട്ടിൽ ചെന്നപ്പോൾ സുഭദ്ര അടുക്കളയിൽ ഇല്ലായിരുന്നു രേവതിയുടെ ചോദിച്ചപ്പോൾ മുറിയിൽ പോയെന്ന് പറഞ്ഞു അനു മുറിയിലെത്തിയപ്പോൾ സുഭദ്ര കട്ടിലിൽ കിടക്കുകയായിരുന്നു. കണ്ണനും ഉണ്ടായിരുന്നു അവിടെ.

ഡാ നീ ഇന്ന് കോളേജിൽ പോയില്ലേ ( അനു ).

പോയി പക്ഷേ സമരം വിളിച്ചപ്പോൾ ഞാൻ വന്നു ( കണ്ണൻ).

മുത്തശ്ശി......( അനു )

എന്താ അനു മോളെ.( മുത്തശ്ശി )

മുത്തശ്ശി നമ്മുടെ  കാവില് പാലമരത്തിൽ ഗന്ധർവ്വൻ ഉണ്ടോ.( അനു ).

നിനക്ക് വട്ടാ ടി ചേച്ചി ( കണ്ണൻ )


ആരു പറഞ്ഞു കുട്ടിയോട് ഇത്.

ചാരു അവളോട് അവളുടെ അച്ഛൻ പറഞ്ഞെന്ന് സത്യമാണോ മുത്തശ്ശി അവൾ പറഞ്ഞത്.

ഉണ്ടാക്കിയ മക്കളെ പറയുന്നത് പണ്ട് ഈ തറവാട്ടിലെ ഒരു പെൺകുട്ടിക്ക് ഗന്ധർവ്വ ബാധ ഉണ്ടായിരുന്നു ഒരുപാട് പൂജയൊക്കെ ചെയ്ത മാറ്റിയത് പക്ഷേ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു അതിൽ കോപിഷ്ഠനായ ഗന്ധർവ്വൻ തറവാടിനെ ശപിച്ചു അതിൽനിന്നും ഓപ്ഷൻ കിട്ടാനാണ് ഗന്ധർവ്വനേ ആവാഹിച്ച് പാലമരത്തിൽ ചോട്ടിൽ കുടിയിരിക്കുന്നത്.

ഏത് ഞാൻ എന്നും വൈകിട്ട് വിളക്ക് വെക്കാൻ പോകുന്ന സ്ഥലത്ത് ( അനു ).

ഡീ ചേച്ചി നീ സൂക്ഷിച്ചോ ? (കണ്ണൻ)

Mm.

മുത്തശ്ശി എന്താ ഈ ഗന്ധർവ്വൻ എന്ന് വച്ചാൽ( അനു ).

മോളെ ഗന്ധർവ്വൻ എന്ന് വെച്ചാൽ ദേവേന്ദ്ര സദസ്സ് ആയ സ്വർഗ്ഗ ലോകത്തെ നൃത്തമാടുന്ന അപ്സരസ്സുകളുടെ ഭർത്താക്കന്മാരാണ് ഗന്ധർവന്മാർ ഇവരാണ് രാജസദസിൽ  സംഗീതം ആലപിക്കുന്നത് (  മുത്തശ്ശി ).

പാട്ടുകാരൻ ആണല്ലേ ( കണ്ണൻ ).

ഒന്നു മിണ്ടാതിരിക്കാഡാ മുത്തശ്ശി ബാക്കി പറ ( അനു ).

ഇവർ 64 അഭ്യാസങ്ങളും സ്വായത്തമാക്കി ഇരിക്കുന്നവരാണ് ( മുത്തശ്ശി ).

ഇതിൽ കരാട്ടെ വരുമോ ( കണ്ണൻ ).

ഡാ plz മിണ്ടാതിരിക്ക് ( അനു )

ഒക്കെ മിണ്ടുന്നില്ല മുത്തശ്ശി ബാക്കി പറ ( കണ്ണൻ ).

ഇവർ സർഗ്ഗ ലോകത്ത് സോമരസം ദേവന്മാർക്ക് ഉണ്ടാക്കുന്നവർ ആണ് ചില സമയം ശാപത്താൽ ഇവർ ഭൂമിയിൽ എത്തുന്നു ഭൂമിയിലെ കന്യകമാരെ പ്രണയിച്ചു അവരുടെ കന്യകാത്വം സ്വന്തമാകുന്നു ഇവർ പലതരത്തിലുണ്ട് ആകാശ ഗന്ധർവ്വൻ പച്ച മാന ഗന്ധർവ്വൻ എന്നിങ്ങനെ ( മുത്തശ്ശി )

കൂടുതൽ പറഞ്ഞ് പെണ്ണ് പിടിയും വാറ്റ് ഉണ്ടാക്കലും ( കണ്ണാ).

മോൾക്ക് പേടിയാണോ വൈകുന്നേര കാവിൽ പോകാൻ ചാരു വിനെ കൂട്ടി പൊക്കോ ( മുത്തശ്ശി ).

എനിക്ക് പേടിയൊന്നും ഇല്ല ( അനു).

കണ്ടറിയാം ( കണ്ണൻ).

വൈകുന്നേരം ആകാൻ വേണ്ടി ഒരു കാത്തിരിപ്പായിരുന്നു അനുവിന് പക്ഷേ മുത്തശ്ശി കാവിൽ വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ ഉള്ള ധൈര്യമൊക്കെ ചോർന്നുപോയി പോയിരുന്നു വിറയാർന്ന കാലടികളോടെ അവൾ കാവിലേക്ക് നടന്നു നാഗ തറയിൽ വിളക്കുകൾ കൊടുത്തപ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു പാലയുടെ അടുത്തെത്തിയപ്പോൾ പാലയുടെ അടുത്ത് എത്തിയപ്പോൾ നന്നായി ഇരുട്ടി വിളക്കിനെ വെളിച്ചം മാത്രം ഉണ്ടായിരുന്നു  ഗന്ധർവ്വ പ്രതിമയുടെ അടുത്തേക്ക് എത്തുമ്പോൾ അവളുടെ കാലുകൾ വിറയ്ക്കുന്നു പാലയുടെ ചുവട്ടിൽ എന്തോ ശബ്ദം കേട്ട് അങ്ങോട്ട് വിളക്ക് തെളിച്ചു നോക്കിയപ്പോഴാണ് ഒരു രൂപം അനു കണ്ടത് അത് ഒരു പുരുഷനായിരുന്നു തിരിഞ്ഞു നിൽക്കുകയാണ് ഒരലർച്ചയോടെ അനു തലകറങ്ങി വീണു പാതി ബോധത്തിലും അവൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന ഒരാളെ.



തുടരും...

കൊള്ളാമോ എന്ന് അറിയില്ല എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പറയണേ 



ഗാന്ധർവ്വം

ഗാന്ധർവ്വം

3.7
797

💫💫 ഗാന്ധർവ്വം 💫💫ഭാഗം 3💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡അനു കണ്ണുതുറന്നപ്പോൾ കിടന്നിരുന്നത് അവളുടെ മുറിയിൽ ആയിരുന്നു ചുറ്റും തറവാട്ടിലെ എല്ലാവരും ഉണ്ടായിരുന്നു ചാരു അനുവിനെ താങ്ങി പിടിച്ചിരുത്തി.എന്താ മോളെ എന്തുപറ്റി എന്റെ കുട്ടിക്ക് ( മുത്തശ്ശി ).മുത്തശ്ശി അത് ഞാൻ വിളക്ക് വെക്കാൻ പോയപ്പോൾ പാലയുടെ ചുവട്ടിൽ ആരോ 🥺( അനു ).ചേച്ചി നിനക്ക് വട്ടാ ഇന്ന് മുത്തശ്ശി പറഞ്ഞതൊക്കെ ഓർത്ത് അങ്ങോട്ട് ചെന്നപ്പോൾ തോന്നിയതായിരിക്കും ( കണ്ണൻ ).ഇല്ല ഞാൻ കണ്ടതാ ഒരാൾ തിരിഞ്ഞിരിക്കുന്നത് ( അനു ).എന്റെ ദേവി എന്താ ഇത് ( മുത്തശ്ശി ).അമ്മേ അനുമോൾ എന്തെങ്കിലും കണ്ട് പേടിച്ച് ആയിരിക്കും