തിരിച്ചറിവവ് 09
തിരിച്ചറിവ്
Part - 9
Binth_Bashersaf
ബിൻത്ത്_ബഷിർസഫ്
*═══❁✿🕳.﷽.🕳✿❁═══*
ഞാൻ വാതിൽ അടച്ചതാണല്ലോ എന്നും മനസിൽ ചിന്തിച്ചു അവൾ പെട്ടന്ന് ഞെട്ടി കൊണ്ട് പുറകോട്ട് തിരിഞ്ഞു..
അവിടെ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്നു സ്തംഭിച്ചു നിന്ന് പോയി....
*---------------*
\"ഇക്ക....\"
അവൾ സിനാനെ ഒരു നേട്ടലോടെ വിളിച്ചു...
\"Allaho... ഇത് ഇക്ക തന്നെ അല്ലെ... അടച്ച വാതിലിലൂടെ അകത്തു നിന്ന് തുറക്കാതെ ഇക്ക എങ്ങനെ ഇവിടെ എത്തിയെ... Allaho....
ഇനി ജിന്ന് ആകോ...😱
മ്മേ.....😣😫
എന്നെ കാത്തോണേ പടച്ചോനെ പാവല്ലേ ഞാൻ...😫\"
അവൾ മനസ്സിൽ ഓരോന്നു പറഞ്ഞു സിനാന്റെ മുഖത്തേക്ക് നിഷ്ക്കു ഭാവത്തിൽ ചൂഴ്ന്നു നോക്കി ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു....
\"Ahh.... ഇത് സിനുക്കന്നെ ആണ്...ആ മുഖത്തു അതാ ആ കലിപ്പ്...😎
ചുമ്മാ മ്മൾ പേടിച് മക്കാറായി... ഇനിപ്പോ എന്താ ആവോ...🥸
ഇത് എങ്ങനെ ഇപ്പൊ അകത്തു കയറിയെ....വാതിൽ മ്മൾ അടച്ചതല്ലേ....😒\"
അവൾ മനസ്സിൽ വീണ്ടും ഓരോന്നു ചിന്തിച്ചു അവനെ തന്നെ നോക്കി...
ദേഷ്യം അവന്റെ മുഖത്തു പ്രകടമായപ്പോൾ വേറെ വഴി ഇല്ലാത്ത നൂറ അവനൊന്നു ഇളിച്ചു കാണിച്ചു കൊടുത്ത്...
(Eee😁😉)
\"ഡീ....😡\"(സിനാൻ)
Allaho.. മ്മൾ പെട്ടു... കണ്ണ് പൂട്ടിക്കോ നൂറ....😥അല്ലെ വേണ്ട തല താഴ്ത്തി നിക്ക അതാണ് നല്ലത്.... 😌
\"നിന്നോട് ആരാ ഡീ വാതിൽ തുറക്കാൻ പറഞ്ഞത്...
ഏ... പറയടീ...
നിന്റെ നാവ് ഇറങ്ങി പോയോ....
പറഞ്ഞ മനസിലാകാത്ത ഒരു ജന്മം 😡...
അയാൾ നിന്നെ എന്തേലും ചെയ്ത പിന്നെ അതിന്റെ കുറ്റം ന്റെ തലയിൽ ആകും.. അത് വല്ലതും അറിയണോ അണക്ക്....😬
മാസം പത്തായിലെടി നിന്നെ ഇവിടേക്ക് കെട്ടി എടുത്തിട്ട് ഇത് വരെ ഈ ഡോർ എങ്ങനെ ലോക്ക് ആക്കണം എന്ന് പോലും അറീലെ നിനക്ക്...😡അറീലെന്ന്...
എന്ത് പറഞ്ഞാലും തലയും താഴ്ത്തി നിന്നോളും നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല....🤬😡\"(സിനാൻ)
അവൻ ദേഷ്യത്തോടെ അവളോട് ചുടായി അവൾ അതെല്ലാം കേട്ട് തലയും താഴ്ത്തി അവിടെ നിന്നു...
അവൻ ദേഷ്യം മുഴുവൻ പറഞ്ഞു തീർത്തു നേരെ സ്റ്റൈയർ കയറി റൂമിലേക്ക് പോയി....
നൂറ നേരെ നിസ്‌ക്കര റൂമിലേക്കും പോയി....
അവൾ റൂമിൽ എത്തിയപ്പോൾ സിനാൻ മുകളിലെ റൂമിലെ വാതിൽ കൊട്ടി അടക്കുന്ന ശബ്‌ദം കേട്ട് അവൾ ഒന്നു ഞെട്ടി...
\"Allaho... അത് പൊളിഞ്ഞോ... ആവോ...🤦🏻♀️
എന്താപ്പണ്ടായെ... ഹും നിക്ക് ഈ പത്തു മാസം ആയിട്ട് വാതിൽ അടക്കാൻ അറീലെന്ന് ഹും ഇത്രയും ആയിട്ട് സ്വന്തം ഭാര്യയെ മനസിലാക്കാത്ത ആളാ ഈ പറയുന്നത്... 🥺😒
അതും അല്ല ഹും കല്യാണം കഴിഞ്ഞിട്ട് ഞാൻ ഇവിടെ വന്നിട്ട് മാസം പതിനൊന്നു കഴിഞ്ഞ് ന്നിട്ട് പത്തു മാസം പോലും...🤢\"(നൂറ)
അവൾ ഓരോന്നു ചിന്തിച്ചു കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി....
••••••••••••••••
ദേഷ്യത്തോടെ വാതിൽ കൊട്ടി അടച്ച സിനാൻ ദേഷ്യം ഒന്നു കുറഞ്ഞത് കട്ടിലിൽ അലസമായി കിടക്കുന്ന അവളുടെ ഡയറിയിൽ കണ്ണുകൾ ഉടക്കിയപ്പോൾ ആണ്...
അവൻ ഒരു ധീർഗശ്വാസം എടുത്ത് ഒരു ചെറു പുഞ്ചിരിയോടെ ഡയറി കയ്യിലെടുത്തു...
\"പെണ്ണ് റൂമിൽ വന്നിട്ടില്ല... വന്നീർന്നങ്കിൽ ഇത് പൊക്കിയിരുന്നു... പാവം 😎
ഇനിപ്പോ ഇത് വായിച്ചിട്ടനെ വേറെ പണി ഉള്ളു...\"
സിനാൻ അതും പറഞ്ഞു ഡയറിയുടെ പേജുകൾ മറിച്ചു ലാസ്റ്റ് പേജിൽ ഒരു വെയ്ലറ്റ് കളർ കണ്ടപ്പോൾ ഒരു ആകാംശയോടെ അവൻ ആ പേജ് ഒന്നു കൂടെ എടുത്തു...
🍫🍫🍫🍫
*😋My Favorite One😋*
\"ഏ... ഡയറീമിക്കിന്റെ കവർ... 🍫
ഈ പെണ്ണ് കൊള്ളാലോ....🤣\"
അവൻ ചിരിച്ചു... ബാക്കി വായിച്ചു...
[´|ഡയറിയിൽ|`]
(അല്ലാഹ് പരീക്ഷിക്കലെ... കാരുണ്യവാനായ നാഥാ ഇരു ലോകത്തും ഞങ്ങളെ നീ നന്നാക്കാണെ...
Miss You Ikka😔)
{👆🏻വായനാക്കരെ മറന്നോ ഇളെ സിനാൻ ഡയറി വായിച്ചത് ഇതുവരെ ആണ് ട്ടോ...👆🏻}
\"\"\"\"\"\"\"\"\"\"\"\"\"\"\"
ഇന്ന് ഞാൻ ഒറ്റക്കാണ് മ്മളെ റൂമിൽ...
ഇക്ക ടൂർ പോയിക്ക ഫ്രണ്ട്സിന്റെ കൂടെ... എന്നോടൊന്ന് പറഞ്ഞത് കൂടി ഇല്ല...
കുറെ ആയി മ്മൾ ഒന്നു പുറത്തൊക്കെ ന്നു പോയിട്ട്...
പാവം ഞാൻ...
എന്നോട് ഇങ്ങനെ പോകണ് എന്ന് ഒന്നും പറഞ്ഞില്ല ഉമ്മ ആണ് എന്നോട് പറഞ്ഞത്... ഞാൻ ഒറ്റക്കായി ഇപ്പോ ഇവിടെ...
അത് അറിഞ്ഞിട്ട് ഞാൻ ഇക്കാക്ക് കാൾ ആക്കി നോ റെസ്പോണ്ട്... മ്മക്ക് ആണെങ്കിൽ ഉറക്കോം വരുന്നില്ല... 🤦🏻♀️
ഈ കലിപ്പനും കാന്താരിയും ലൈഫ് ഒക്കെ അടിപൊളിയാവുംന്ന് കരുതിയ മ്മളെ വിധി കണ്ടോ റബ്ബേ...
എന്തൊക്കെ പൂതി ആയിരുന്നുന്നോ... കടലിന്റെ അക്കരെ പോകണം.... പത്തുരൂപയുടെ കടല വാങ്ങി തിന്നണം... നൈറ്റ് റൈഡ് പോകണം അങ്ങനെ അങ്ങനെ എല്ലാ പെണ്ണ്ങ്ങളെ പോലെ കുടുംബജീവിതത്തിലേക്ക് കാല് കുത്തുമ്പോൾ ഒത്തിരി ഒത്തിരി ആഗ്രഹങ്ങൾ മ്മളെ ഖൽബിലും ഇണ്ടാർന്ന്....
ഇപ്പോ കണ്ടോ ഒക്കെ വള്ളത്തിൽ വരച്ച വര പോലെ ആയി....
ഹും....അല്ലാഹ്.... എനിക്കുറപ്പുണ്ട് ഒരുനാൾ ഇക്ക എന്റെ മാത്രം ആകുമെന്ന്... അല്ല ഇക്ക എന്റേത് തന്നെ ആണ്...😎ഇക്കാന്റെ മനസ് എന്റേത് മാത്രം ആകുമെന്ന്.... എന്നെ *തിരിച്ചറിയും* അങ്ങനെ അല്ലാട്ടോ മ്മളെ മനസ് *തിരിച്ചറിയും* എന്നാണ് മ്മൾ ഉദ്ദേശിച്ചത്....In sha Allah... ❣️
\'\'\'\'\'\'\'\'\'\'\'\"\"\"\"\"\"\"\"\"\"\"\"\"\"
Allaho.... അൽഹംദുലില്ലാഹ്...
അൽഹംദുലില്ലാഹ്...
അൽഹംദുലില്ലാഹ്...
ഞാൻ ഇന്ന് എത്ര നന്ദി പറഞ്ഞാലും പടച്ചോനെ അത് ഒട്ടും കുറയില്ല...
അല്ലാഹ് ന്റെ ഉദരത്തിൽ ഒരു കുഞ്ഞു വാവ.... 😘
അല്ലാഹ് നിക്കും ന്റെ ഇക്കാക്കും സ്വാലിഹായ ഒരു വാവാച്ചിനെ നീ തരണേ... ആമീൻ....
ഇന്ന് ഞാൻ ഒന്നു തലകറങ്ങി വീണു... Uff.... പിന്നെ മ്മൾ കണ്ണ് തുറക്കുന്നത് ഹോസ്പ്പിറ്റലിൽ നിന്നാണ്..
അവിടെ നിന്ന് ആണ് മനസിലായത് ഞാൻ ഒരു ഉമ്മി ആകാൻ പോകാണ് എന്ന്...
സുബ്ഹാനല്ലാഹ്....🥳
ന്റെ സന്തോഷങ്ങൾക്ക് ഒരതിരുകളും ആർക്കും പടുത്തുയർത്താൻ ആകാത്തത്രയും വലുപ്പത്തിൽ പൊങ്ങിയതായിരുന്നു...
അപ്പോൾ എന്റെ ഉള്ളിൽ തെളിഞ്ഞു വന്നത് ന്റെ സിനുക്കന്റെ മുഖം മാത്രം ആണ്...😉
അപ്പോ മ്മക്ക് ഇത്തിരി നാണോക്കെ തോന്നിട്ടോ...
ന്നിട്ട് ഉമ്മാനോട് ഞാൻ ചോതിച്ചു ഇക്കനോട് കാര്യം അറിയിച്ചോന്നു...
ഉമ്മ ആഹ്ഹ എന്നും ഇക്ക ഓഫീസിൽ ആണ് എന്നും പറഞ്ഞു... പിന്നെ ഇത്തിരി കഴിഞ്ഞ് മെഡിസിൻസൊക്കെ വാങ്ങിച്ച് ഞങ്ങൾ വീട്ടിലേക്ക് വന്നു...
ഇനി ഇപ്പോ
*ആദ്യദിവസങ്ങളിൽ ഛർദിയും...,*
*രണ്ടാം മാസത്തിൽ സന്തോഷവും...*
*മൂന്നാം മാസത്തിൽ മയക്കവും...*
*നാലാം മാസത്തിൽ പുളിച്ചു തികട്ടിയും...*
*അഞ്ചാം മാസത്തിൽ തലവേദനയും...*
*ആറാം മാസത്തിൽ വയറു വേദനയും...*
*ഏഴാം മാസത്തിൽ അനക്കങ്ങൾ ശ്രദ്ധിച്ചും....*
*എട്ടാം മാസത്തിൽ ആലസ്യവും...*
*ഒമ്പത്താം മാസത്തിൽ ഭയവും...*
(ഞാൻ കടമെടുത്ത ആരുടെയോ വരികൾ... 🥰പെൻ name അറിയില്ല.. 🙁)
അങ്ങനെ പത്താം മാസത്തിൽ പിറന്നു വീഴുന്ന ന്റെ പൊന്നോമനയെ കാണാൻ എനിക്ക് ഇപ്പോ തന്നെ കൊതി ആകുന്നുണ്ടല്ലോ അല്ലാഹ്.... ❣️😘
ഹും...ഇപ്പോ രാത്രീ പതിനൊന്നു മണി ആയി ഇത്ര നേരം ആയിട്ടും ഇക്ക ഇന്ന് ഇത്ര സന്തോഷിക്കേണ്ട ദിവസം ആയിട്ടും ഇക്ക വീട്ടിൽ വന്നതേ ഇല്ല...
ഹും ചിലപ്പോ ബിസി ആകും... അല്ലാതെ എനിക്ക് ഒന്നും അറീല... ഒന്നുലെലും ഇക്കാന്റെ ഭാര്യ അല്ലെ ഞാൻ... ആ എനിൽ അല്ലെ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നത്... അതും ഇക്കാന്റെ കുഞ്ഞു അല്ലെ... ആണ് ന്നിട്ടും ഇക്ക ഒന്നു എനിക്ക് വിളിച്ചത് കൂടി ഇല്ലാ...
ഇനി ന്റെ വാവ വന്ന ഈ ഒറ്റപ്പെടൽ ഒത്തിരി ഇല്ലാതാവും.... 🥳
ഇക്കാക്ക് ഞാൻ ഒത്തിരി വിളിച്ചു എന്നത്തേയും പോലെ ഇന്നും ഇക്ക കാൾ ഒന്നു അറ്റെൻ്റ് ആകുക പോലും ചെയ്തില്ല....😥
എത്ര സങ്കടം ഉണ്ടായിട്ടാന്നറിയോ ഇക്കാ ഇങ്ങനെ കരഞ്ഞുതീർത്ത് ഞാൻ ഈ ഡയറിയിൽ ഓരോ അക്ഷരങ്ങളും എഴുതുന്നത്... ന്നിട്ട് ഇതൊന്നും ഇക്ക അറിയുന്നേ ഇല്ലല്ലോ...😭
ഇതൊക്കെ ആരോട് പറയാനാ ഞാൻ...
Allaho... പറഞ്ഞു തീർന്നില്ല ഇക്കാന്റെ ബുള്ളറ്റ് അതാ വരുന്ന ശബ്‌ദം... 🥳ഞാൻ പോയിട്ട്... വാതിൽ തുറക്കട്ടെ... By....😌
••••••••••••••••
ഡയറി വായിച്ചു അടുത്ത പേജ് മറിച്ച സിനാൻ കാണുന്നത് വെറും വെള്ളയാർന്ന കടലാസ് മാത്രം ആണ്..
അവൾ ആ ഡയറിയിൽ അത്രമാത്രമേ എഴുതിയിട്ട് ഉള്ളു...
എന്തോ അത് വായിച്ചു തീർന്നപ്പോൾ സിനാന്റെ കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ തളം കെട്ടിയിരുന്നു..
അവന്റെ ഉള്ളിൽ എന്തോ ഒരു കുറ്റബോധം....
അവൻ അവന്റെ ചിന്തകളെ ആ ദിവസത്തിലേക്ക് കൊണ്ട് പോയി...
•••••••
____________________________
(തുടരും)
إن شاء الله... 🥰
ബാക്കി ഇനി പിന്നെ പറയാട്ടോ... 🙈
അക്ഷര തെറ്റുകൾ ഉണ്ടാകും സഹകരിക്കണേ.. 🥰
ദുആ വസിയതോടെ... 🤲🏼😘
Binth_Bashersaf
ബിൻത്ത്_ബഷിർസഫ്
തിരിച്ചറിവ്10
തിരിച്ചറിവ്Part - 10✒️ Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*അവന്റെ ഉള്ളിൽ എന്തോ ഒരു കുറ്റബോധം....അവൻ അവന്റെ ചിന്തകളെ ആ ദിവസത്തിലേക്ക് കൊണ്ട് പോയി...••••••••••••*----------------*അന്ന് ഏറെ വൈകി ഞാൻ വീട്ടിൽ വന്നു... ഫുഡ് പുറത്ത് നിന്ന് കഴിച്ചിട്ടാണ് ഞാൻ വന്നത്....\"സിനുക്ക... ഫുഡ്....\"വൈകി വീട്ടിൽ വരുന്ന ദിവസങ്ങളിൽ എന്നും നൂറ എന്നോട് ചോദിക്കാറുള്ളത് പോലെ അന്നും ചോദിച്ചു...ഞാൻ അതിനെ വക വെക്കാതെ കോണി പടികൾ കയറി റൂമിലേക്ക് പോയി...ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് ചിരിച് കൊണ്ട് കട്ടിലിലെ തലയണ മടിയിലും വെച്ച് ഇരിക്കുന്ന നൂറയെ ആണ്...\"ഇക്ക ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയിര