Aksharathalukal

എൻ കാതലി ❣️









Promo 



അപ്പൊ ശ്രീപാർവതി.... എന്താണ് തന്റെ തീരുമാനം 

അവൻ റെവോൾവിങ് ചെയറിലേക്ക് ഒന്നുകൂടി അമർന്നു ഇരുന്നുകൊണ്ട് തന്റെ മുമ്പിൽ തല കുമ്പിട്ട് നിൽക്കുന്നവളെ നോക്കി ചോദിച്ചു.

അവൻ ചോദിക്കുന്നത് കേട്ടത്തതും അവൾ തലയുർത്തി അവനെ നോക്കി.ഒരുനിമിഷം അവൾ അവന്റെ കണ്ണുകളിൽ കുരുങ്ങി പോയി അവൾ.

ഉത്തരം പറഞ്ഞില്ല
അവന്റെ ശബ്ദം ആണ് അവളെ അവനിൽ നിന്ന് ഉണർത്തിയത്.

അത് ഞാൻ സാർ
അവൾക്ക് എന്ത് മറുപടി പറയണം എന്ന് അറിയാതെ ആയി

അവൻ ഒന്ന് നിശ്വശിച്ചു കൊണ്ട് അവളെ നോക്കി കൊണ്ട് പറഞ്ഞു.

തനിക് എന്ത് വേണമെകിലും തീരുമാനിക്കാം ഞാൻ ഒരിക്കലും തന്നെ ഫോഴ്സ് ചെയ്യില്ല

അവൻ പറഞ്ഞതും അവൾ അവനെ നോക്കി.. പിന്നെ കണ്ണടച്ച് നിന്നു. അവൻ അവളുടെ ചെയ്തികൾ ഒക്കെ ഇമചിമ്മാതെ നോക്കി ഇരിക്കുകയാണ്..

കുറച്ച് സമയങ്ങൾക്ക് ശേഷം അവൾ അവനോട് പറഞ്ഞു..

സമ്മതം

അവളുടെ മറുപടി കേട്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു.



💞💞💞💞💞💞💞💞💞💞💞💞💞💞💞💞


എന്റെ തുമ്പി മോളെ അവിടെ നിൽക്ക്

നാൻ നീച്ചല്ല അമ്മ

എന്റെ തുമ്പി മോള് അല്ലെ ഒന്ന് നിൽക്കട

അതിന് തുമ്പി ഒന്ന് അവൾ തിരിഞ്ഞ് നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി മുന്നോട്ട് ഓടി..

പെട്ടന്ന് അവളെ രണ്ടുകൈകൾ എടുത്തു പൊക്കി മുകളിലേക്ക് എടുത്തുയർത്തി.

അച്ചേ
തുമ്പി മോള് ഉറക്കെ ചിരിച്ചുകൊണ്ട് വിളിച്ചു.

എവിടെക്കാ അച്ചേടെ തുമ്പി മോള് ഈ ഓടുന്നുന്നത് അവൻ ചിരിച്ചു കൊണ്ട് തുമ്പി പെണ്ണിന്റെ വയറിൽ ഇക്കിളി ഇട്ടു കൊണ്ട് ചോദിച്ചതും തുമ്പി മോള് പൊട്ടിച്ചിരിച്ചു.

ആ അച്ഛയും മോളും ഇവിടെ നിന്നോ ഞാൻ പോവാ
അതും പറഞ്ഞു അവൾ അവർക്ക് നേരെ മുഖം തിരിച്ചു നടന്നു.

അത് കണ്ടതും തുമ്പി മോള് അവനെ നോക്കി അവൻ അവളെയും. രണ്ടും പരസ്പരം നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് വിളിച്ചു

ശ്രീക്കുട്ടി
ആ വിളി കേട്ടതും അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു. അതെ ചിരിയോടെ അവൾ തിരിഞ്ഞു അവരുടെ അടുത്തേക്ക് നടന്നു.



💞💞💞💞💞💞💞💞💞💞💞💞💞💞💞💞



ആദ്യമായിട്ട് എഴുതുന്നത് ആണ് തെറ്റ് ഉണ്ടകിൽ ക്ഷമിക്കണേ...

ഇഷ്ട്ടപെട്ടാൽ റിവ്യൂ തരണേ...





എന്ന്
നിലാവ് 🌙

എൻ കാതലി ❣️

എൻ കാതലി ❣️

4.7
1788

Part.1അതിരാവിലെ തന്നെ അവൾ ഉണർന്നു. ക്ഷേത്രത്തിൽ നിന്ന് ഒഴുകി വരുന്ന സ്തുതി ഗീതങ്ങൾ അവളുടെ ചൂണ്ടിലും മന്ത്രിച്ചു. കണ്ണടച്ച് തന്റെ കുഞ്ഞികൃഷ്ണനോട് പ്രാത്ഥിച്ചതിനു ശേഷം അവൾ ബെഡിൽ നിന്ന് എഴുനേറ്റു.അടുക്കളയിൽ നിന്ന് ഒച്ച കേട്ടപ്പോൾ മനസിലായി അമ്മ എഴുനേറ്റു എന്ന്. എത്ര വൈകി കിടന്നാലും അതിരാവിലെ തന്നെ അമ്മ എഴുന്നേൽക്കും ( അല്ലെങ്കിലും അമ്മമാർ അങ്ങനെ ആണലോ )അവൾ കാബോർഡ് തുറന്ന് ഒരു ദവാണി എടുത്തു ഫ്രഷാക്കാൻ കയറി.അൽപ സമയത്തിന് ശേഷം അവൾ ഫ്രഷായി വന്നു. കണ്ണാടിക്ക് മുന്നിൽ വന്ന് തന്റെ നനഞ്ഞ മുടി ഒന്നുകൂടി തോർത്തി.അവൾ കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു. പിന്നെ കണ്മഷി എ