തിരിച്ചറിവ്12
തിരിച്ചറിവ്Part - 12Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*അപ്പോൾ ആണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്... നോക്കിയപ്പോൾ ഉമ്മ ആണ്...അവൾ കാൾ എടുത്ത് ഫോൺ ചെവിയിൽ വെച്ചു.... *---------------*ഉമ്മ : അസ്സലാമു അലൈക്കും....നൂറ : വാ അലൈക്കുമുസ്സലാം...ഉമ്മ: നീ ഡ്രെസ്സ് വാങ്ങിയോ... ഫോട്ടോ കണ്ടില്ലല്ലോ.... എവിടെ....വാങ്ങിലെ ഇജ്ജ്...നൂറ : ഇല്ലാ....അവൾ പതിഞ്ഞ സ്വരാതിൽ പറഞ്ഞു...ഉമ്മ : എന്താ മോളെ... വയ്യേ നിനക്ക്... ഞാൻ വരണോ.... എന്തെ ശബ്ദതതിനൊരു ഇടർച്ച... നൂറ... പറ മോളെ...നൂറ : ഏയ്... ഇല്ലാ ഉമ്മി.... ഞാൻ ഡ്രസ്സ് നോക്കായിരുന്നു.... ഞാൻ ഓഡർ ആക്കിയാൽ...അത് വേഗം കിട്ടും.... ആദിൽ (അവളുടെ മാമന്റെ മോൻ) കൊണ്ടു വന്ന് തന്നോളും....രാത്രി ആയാലും ക