ദേവായാമി
🖤🖤 ദേവയാമി 🖤🖤
ഭാഗം 3
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
യാമി നീ കുളിക്കാൻ വരുന്നില്ലേ?
പോന്നു ഞാനേ ഇന്ന് പോകാനുള്ള നീ ഇന്നിവിടെ കുളിച്ചോ .
അതെന്താ അങ്ങനെ?.
അതൊക്കെ ഞാൻ വന്നിട്ട് പറയാം ഞാൻ പോയിട്ട് വരട്ടെ.
യാമി കുളക്കടവിലേക്ക് നടന്നു.
ദേവ നീ ഇന്ന് കുളത്തിൽ കുളിച്ചോ എനിക്ക് ഓഫീസിൽ നിന്ന്ഒരു മെയിൽവന്നിട്ടുണ്ട് നോക്കിയിട്ട് ഞാൻ അങ്ങോട്ട് വന്നോളാം.
ശരിയെടാ.
ദേവ് കുളക്കടവിന്റെ അടുത്ത് എത്തിയപ്പോൾ.
അയ്യോ ഓടി വരണേഞാനിപ്പം മുങ്ങി ചാവുക യേആരെങ്കിലും എന്നെ രക്ഷിക്കണേ.
ദേവ് കുളത്തിലേയ്ക്ക് എടുത്തുചാടി.
യാമി......
പെട്ടെന്നാണ് യാമിദേവിന് മുന്നിലേക്ക് വെള്ളത്തിൽ നിന്ന് പൊങ്ങി വന്നത്.
കലിപ്പാ നിങ്ങളെന്താഡിങ്കൻ ഓ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ.
നീ എന്തിനാ ഇവിടെ കിടന്ന് നിലവിളിച്ചേ? 😡.
ഞാൻ ഇവിടെ കിടന്ന്നിലവിളിച്ചതനിക്ക് എന്തുവേണം.
ദേവ് യാമിയെ തന്നിലേക്ക് ചേർത്തു നിർത്തി.
ഡോവിടെടോ താൻ വീട്ടിലെ ഞാൻ ഇവിടെ കിടന്നു കുവും.
അതെനിക്കറിയാം നീ കുറുക്കൻ റെ ജന്മം അല്ലേ.
അയ്യോചെറിയഅച്ഛ, അച്ഛാ അമ്മേ മുത്തശ്ശി ഓടിവായോ ഇവൻ എന്നെ കേറി പിടിച്ചേ 😜😜.
ഡി മിണ്ടാതിരിക്ക് ഡി 😡.
പെട്ടന്ന് യാമി കുത്താറി മാറി വെള്ളത്തിലേക് താണു.
ഡി എവിടാ ഡി നീ.
പെട്ടെന്ന് യാമി കരയിലേക്ക് കയറികൂടെ ദേവ് ഉടുത്തിരുന്ന മുണ്ടുമായി.
ഡി മര്യാദയ്ക്ക് എന്റെ മുണ്ട് ഇങ്ങ് താ.
താൻ പോടോ നീ ഇവിടെ കിടന്നോ ഞാൻ പോവാ😜.
യാമി തറവാട്ടിലേക്ക് ഓടിപ്പോയി. പെട്ടെന്ന് ദേവ്കണ്ണുകൾ അടച്ച്ചുണ്ടിൽ എന്തോ മന്ത്രിച്ചു പെട്ടെന്ന് കൈകളിൽ വസ്ത്രങ്ങൾ വന്നു ചേർന്നു.
ഈറൻ മാറാതെ മുറിയിലേക്ക് കയറി വന്ന യാമിയെ നോക്കുകയായിരുന്നു നന്ദു.
എന്താടി വല്ല ഒപ്പിചോ വല്ലാത്തൊരു ചിരി.വേഗം വാ കഴിക്കാൻ മുത്തശ്ശി വിളിക്കുന്നു.
🌻🌻🌻🌻🌻🌻🌻🌻🌻
നന്ദു മോളെ നീ പോ അവരെ കഴിക്കാൻ വിളിച്ചോണ്ട് വാ
ശരി മുത്തശ്ശി.
ഇപ്പോ വരും നോക്കിയിരുന്നോ യാമി (ആന്മ ).
അപ്പോഴാണ് രാഹുലും ദേവും അങ്ങോട്ട് വന്നത്.
വാ കുട്ടികളെ ഇരിക് അത്താഴം കഴിക്കാം മോൻ ഇവിടുത്തെ ആഹാരം ഒക്കെ ഇഷ്ടപ്പെട്ടോ.
ഇഷ്ടപ്പെട്ടു മുത്തശ്ശി
മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്.
അച്ഛൻദേവദത്തൻ സ്കൂൾ മാഷ് അമ്മ ദേവകി വീട്ടമ്മയാണ് പാലക്കാട് ഞങ്ങടെ തറവാട് ഇന്ദ്രിയം.
പിന്നെ എല്ലാരും കേൾക്കാനായി പറയുന്നേ നാളെ എല്ലാരും കൂടി തറവാട്ടിൽ പോവാം.
അത് എന്താ മുത്തശ്ശി പെട്ടെന്ന് തറവാട്ടിലേക്ക്?
ജോത്സ്യൻ പ്രശ്നം വെച്ച് നോക്കിയപ്പോൾ പറഞ്ഞായിരുന്നുപഴയ തറവാട്ടിൽ പോയി കുറച്ചു പൂജകൾ ചെയ്യാൻ.
മുത്തശ്ശി.
എന്താ മോനേ?.
മുത്തശ്ശി അത് ഈ തറവാട്ടിൽ യക്ഷി ഉണ്ടല്ലേ?(ദേവ് ).
അതെന്താ മോനെ അങ്ങനെ ചോദിച്ചേ?
അല്ല മുത്തശ്ശിയും ഞാനിന്ന് കുളത്തിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ കാലിൽ ആരോ പിടിച്ചു വലിച്ചു.
ദേവിയെയക്ഷി കോപം വീണ്ടും തുടങ്ങിയോ മോൻ പേടിക്കേണ്ട പൂജക്ക് ചെയ്യുമ്പോൾ എല്ലാം മാറും
.
അത്താഴംകഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് പോകാൻ തുടങ്ങിയ നന്ദുവിനെആരോ കോണിപ്പടികൾക് താഴേക്ക് പിടിച്ചുനിർത്തി.
എന്താ രാഹുൽ ചേട്ടാ?
നന്ദു എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.
പറചേട്ടാ.
നന്ദു എനിക്കൊരു കുട്ടിയെ ഇഷ്ടം നീ അത് മുത്തശ്ശിയോട് പറഞ്ഞ് സെറ്റ് ആക്കണം.
നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ.
ഒന്നുമില്ലടാ ഞാൻ പറയാം ആരാ കുട്ടി?
ഒന്നുമില്ലേ?.
ഇല്ല ഏട്ടാ.
എന്നാ കേട്ടോ ആ കുട്ടിശ്രീ നിലയംതറവാട്ടിലെതമ്പുരാട്ടി കുട്ടി നന്ദന റാം.
ഏട്ടാ ഞാൻ.
എനിക്ക് എന്റെ നന്ദൂട്ടിയെ അല്ലാതെവേറെ ആരെങ്കിലും സ്നേഹിക്കാൻ പറ്റുമോ എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്.
രാഹുൽനന്ദനയുടെ നെറ്റിയിൽ ചുംബിച്ചു.
പെട്ടെന്നാണ് യാമി അവിടെ നിൽക്കുന്നത് കണ്ടത്.
യാമി ഞാൻ.....
വേണ്ട ചേട്ടാ ഒന്നും പറയണ്ട എന്റെ കൊച്ചിന് സന്തോഷം ആയല്ലോ ഞാൻ പോവാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല.
ഈ പെണ്ണിന്റെഒരു കാര്യം
🖤🖤🖤🖤🖤🖤🖤🖤🖤🖤
യാമി നേരെ പോയത് ഉമ്മറത്തെ ആണ്. മുല്ലയിൽ നിന്ന് പൂക്കൾ ഇറക്കുമ്പോൾ ആണ് ആരോ തന്നെ ചുറ്റിപ്പിടിച്ച് കുളക്കടവിലേക്ക് കൊണ്ടുപോയത്.
ദേവ് താൻ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ?.
മോൾ എന്താ നേരത്തെ കാണിച്ചെ ഇതിനെക്കാളും വലിയ വേലത്തരം കാണിച്ചവനാ ഈ ദേവ് ഇതിനു ഉള്ള ശിക്ഷ മോൾക്ക് വേണ്ടേ വേണം അത് മോൾക്ക് ചേട്ടൻ തരാൻ പോവാ.
ദേവ് യാമിയെ ചേർത്തുനിർത്തിഅവളുടെ അധരങ്ങൾ സ്വന്തമാക്കി ദേവിനെ പിറകോട്ടു തള്ളി യാമി തറവാട്ടിലേക്ക് ഓടിപ്പോയി
.
രാത്രി മുഴുവൻ ഒറ്റ രുദ്രാക്ഷമാലയും കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു രാത്രിയുടെ ഏതോ യാമത്തിൽ അവൾ ഉറങ്ങി. രാവിലെ താമസിച്ചാണ് എണീറ്റത്.
മുറിയിൽ മുഴുവൻ നോക്കിയിട്ടും ഒറ്റ രുദ്രാക്ഷമാല കണ്ടില്ല യാമി മുറിവിട്ടു പുറത്തിറങ്ങിയപ്പോൾ നേരെ ആരെയോ ചെന്ന് ഇടിച്ചത്. മുഖമുയർത്തി നോക്കിയപ്പോൾ ആദ്യം കണ്ടത് ആ ഒറ്റ രുദ്രാക്ഷമാല ആണ് പിന്നെ ആ നീലക്കണ്ണുകളും.
ഡീ നീയെന്നെ ഇടിച്ചു കൊല്ലുമോ?.
എടാ കള്ളാ മര്യാദയ്ക്ക് എന്റെ മാല തന്നോ.
കള്ള നിന്റെ അച്ഛൻ.
ഡാ നീ എന്റെ അച്ഛൻ പറയുന്നോ?.
അപ്പോഴാണ് രാഹുലും നന്ദുവും അവിടേക്ക് വന്നത്.
എന്താ എന്താ ഇവിടെ പ്രശ്നം?.
ഡാ അളിയാ ഇവൾക്ക് വട്ടാ.
രാവിലെ ഏട്ടാ ഇയാളെ എന്റെ മാല കട്ടെടുത്തു.
യാമി ഇത് അമ്പലത്തിൽ നിന്ന് കിട്ടി അല്ലേ നീ ഇതുവരെ കളഞ്ഞില്ലേ?
ഇല്ല എനിക്ക് കളയാൻ തോന്നിയില്ല.
ദേവ നിനക്ക് മാല തിരിച്ചു കിട്ടിയോ?
ഡാ നീ ഒന്ന് പറഞ്ഞ് മനസ്സിലാക്nഇതിനോട്.
യാമി ഇത് ഇവന്റെ മാലയ അന്ന് ഞങ്ങൾ തറവാട്ടിലേക്ക് വരാൻ നേരം നിങ്ങൾ അമ്പലത്തിൽ പോകുന്നത് കണ്ടോ അപ്പോ പുറകെ വന്നത് പക്ഷേ നിങ്ങൾ ഞങ്ങളെ കണ്ടില്ല അന്ന് കളഞ്ഞുപോയതാ മാല.
സോറി ഞാനറിഞ്ഞില്ല.
അവളുടെ ഒരു സോറി പോടി.
ഇതും പറഞ്ഞ് അടുത്ത വഴക്ക് വേണ്ട പോ നിങ്ങൾ റെഡി ആവും തറവാട്ടിലേക്ക് പോണ്ടേ.
ഉച്ചയോടെ അവർ തറവാട്ടിലേക്ക് തിരിച്ചും മൂന്നു കാറിലായിരുന്നു യാത്ര മൂന്നുമണിക്കൂർ അകം അവർ തറവാട്ടിലെത്തി കാറിൽ നിന്ന് അവസാനം ഇറങ്ങിയത് യാമി ആയിരുന്നു. എല്ലാരും തറവാട്ടിലേക്ക് കയറി യാമിയുടെ കാൽആ മണ്ണിൽ തൊട്ടപ്പോൾഅവളെ ഒരു തണുത്ത കാറ്റ് തഴുകി പോയി. യാമി നേരെ വലതുവശത്തുള്ള കാവിലേക്ക് നടന്നു കാലുകൾ താനെ യാന്ത്രികമായി ചലിച്ചു. കാവിനു മുന്നിൽകവാടം എന്ന പോലെ തലയുയർത്തി നിൽക്കുന്ന രണ്ട് സർപ്പഗന്ധി ഉണ്ടായിരുന്നു അത് അവൾക്ക് മേലെപൂക്കൾ പൊഴിച്ചു യാമി കാവിലേക്ക് കാലെടുത്തു വച്ചതും ആകാശം അന്ധകാരത്തിൽ ആയി കാറ്റു വീശി അടിച്ചു ഇടിമിന്നൽ ഉണ്ടായി പെട്ടെന്നാണ് യാമിയെ ആരോ കാവിനു പുറത്തേക്ക് വലിച്ചിട്ടത്.
ദേവേട്ടാ..
പെട്ടെന്നാണ് ദേവന്റെ കരങ്ങൾ യാമിയുടെ കവിളത്ത് പതിഞ്ഞത്.
ദേവേട്ടാ ഞാൻ.
നിന്നോട് ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞു പൊ അകത്തു.
യാമി നിറകണ്ണുകളോടെ തറവാട്ടിലേക്ക് കയറി ഈ സമയം കാവിൽ നിന്ന് 2 കണ്ണുകളിൽ നിന്ന്അഗ്നി ജ്വലിച്ചു.
അവളുടെ മരണം രണ്ട് കൈകൊണ്ടാണ് ദേവാ നീ എത്ര ശ്രമിച്ചാലും അവളെ രക്ഷിക്കാൻ പറ്റില്ല.
അത് നിന്റെ വ്യാമോഹം ആണെടാ യാമി ഭൂമിയിൽ ജനിച്ചത് ഈ ദേവിന് വേണ്ടിയാണെങ്കിൽ ഒരാളുംഎന്റെ പെണ്ണിനെ നോവിക്കാൻ കൂടിയ സമ്മതിക്കില്ല.
ദേവന്റെ നീല കണ്ണിൽനിന്നും ഇപ്പോൾ ഒരു പ്രകാശം അവിടെ പകർന്നു.
തുടരും
ദേവായാമി
🖤🖤ദേവയാമി 🖤🖤ഭാഗം -4🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤നന്ദു യാമി നിങ്ങടെ മുറി മുകളിലത്തെ ഇടത്തെ സൈഡിലെ 4 മുറി ആണ് കേട്ടോ. (രാമൻ )ശെരി അച്ഛാ.കുട്ടികളെ നിങ്ങളുടെ മുറി നന്ദുവിന്റെ യാമിയുടെയും മുറിയുടെ അടുത്തുള്ള മുറി.ശെരി അമ്മാവാ (രാഹുൽ )കുട്ടികളെ നിങ്ങൾ എല്ലാം പോയി വിശ്രമിച്ചോ അത്താഴം ആക്കുമ്പോ വിളികാം(ലക്ഷ്മി യാമിയുടെ അമ്മ ).മുറിയിൽ.എന്താ യാമി നീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ?ഒന്നും ഇല്ലടാ വല്ലാത്ത ഒരു തലവേദന.നീ എന്നാ കിടന്നോMm.നിക്ക് നിന്റെ കവിളത്തു എന്താ പാട്.അത് ഒന്നും ഇല്ലടാ ഞാൻ അവിടെ ഉമ്മർത് മുഖം ഇടിച്ചു വീണത.കള്ളം പറയല്ലേ ഇത് ആരോ അടിച്ചത് പോലെ ഉണ്ടല്ലോ.ഡാ അ