Aksharathalukal

\" അനൂബിസ് \"

               അയാളുടെ പൊട്ടിച്ചിരിയും 
                      
                         അലർച്ചയും
                   
                          വെല്ലുവിളിയും തുടർന്നുകൊണ്ടേ ഇരുന്നു!!!

ഗതികെട്ട് ഹെഡ് കോൺസ്റ്റബിൾ വസു വേട്ടൻ അയാളോട് എന്തൊക്കെയോ പറഞ്ഞു വരുതിയിലാക്കാൻ ശ്രമിക്കുന്നു
      
     ശ്രെമം പരാജയം!!!!

    നീ മനുഷ്യനല്ലാതായി മാറിയിരുക്കുന്നടാ (🤬🤬)

എന്നും പറഞ്ഞ് വസു വേട്ടൻ മറ്റു ജോലിയിലേക്ക് പോയി പോകും വഴി എന്നെ നോക്കി പിന്നെയും പറഞ്ഞു

ഈ (🤬🤬)മനുഷ്യനല്ല സാറേ!!!!

ഇതുകേട്ട് അയാൾ എന്തൊക്കെയോ പുലമ്പുന്നു

                            Yes
    നിന്നെയൊന്നും പോലെ ഞാൻ വെറും മനുഷ്യനല്ല

പിന്നെയാരാ iam a Doctor ഡയലോഗ് തള്ളാൻ പോകുവാണോ നീ   ദേഷ്യത്തിൽ സെൽ വാതിലിൽ ഒരു ഉന്തു കൊടുത്തുകൊണ്ട്  വസുവേട്ടൻ ചോദിച്ചു

                      Yes
              Iam a Doctor

പക്ഷെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന മറ്റൊരു പേരുകൂടെ എനിക്കുണ്ട്
       
                  "  അനൂബിസ് "

യാഥനകൾ നിറഞ്ഞ ജീവിതത്തിനു മോക്ഷം നൽകി ദൈവത്തിന്റെ വിരുന്നുകാരനാകാൻ നിങ്ങൾക്കവസരം തരുന്ന ദൈവത്തിന്റെ ഇടനിലക്കാരൻ!!!!!!!!
  
അയാൾ പൊട്ടിച്ചിരി തുടർന്നു!!!!!!!
                           
                        തുടരും!!!

അനൂബിസ്

അനൂബിസ്

4.3
726

                       \"അനൂബിസ് \"                           Yes                            Iam                      gouid of souls നിനക്കൊക്കെ വേണ്ടി പച്ചമലയാളത്തിൽ പറയാം                   \" ആത്മാക്കളുടെ മാർഗദർശി \"എന്തൊക്കെ ഭ്രാന്താ സാറേ ഇയാള് വിളിച്ച് പറയുന്നത്വിവേക് സാറ് പറ ഇയാൾക്ക് മുഴു വട്ടല്ലേവസു വേട്ടൻ എന്റെ അടുത്തു നിന്ന വിവേകിനോട് ചോദിച്ചു(വിവേക്  A S I ആണ് )വാസുവേട്ടൻ പറയുന്നതും കാര്യമാണെന്നാണ് വിവേകിന്റെ അഭിപ്രായം          പക്ഷെ എനിക്കങ്ങനെ വിശ്വസിക്കാൻ കഴിയുമായിരുന്നില്ലകാരണം ബാധിക്കപ്പെട്ടവന്റെ