Aksharathalukal

മീരമാധവം part 2

മാളു പോകുന്നതും നോക്കി നിന്ന ദേവൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെറിഞ്ഞു ആ പുഞ്ചിരി മായാതെ തന്നെ ഫോൺ എടുത്ത് ഒരു നമ്പറിലേക് മെസ്സേജ് അയച്ചു.




\"ദേവു മോളെ ഒന്ന് എണീക്കടി. ഡീ ഒന്ന് എണീക്ക് \"

മാളൂന്റെ കൈതട്ടി മാറ്റി അവൾ തിരിഞ്ഞു കിടന്നു.
ഇതൊരുനടയ്ക് പോകില്ല. മാളു വേഗന്ന് ബാത്രൂമിൽ ചെന്ന് ഒരു കപ്പ്‌ വെള്ളമെടുത്ത് ദേവൂന്റെ തലവഴി ഒഴിച്ച് കൊടുത്തു.

\"അയ്യോ നാട്ടുകാരെ ഓടിവായോ........
ഞാനും എന്റെ ശിവേട്ടനും വെള്ളത്തിൽ വീണേ
ശിവേട്ട ഏട്ടൻ രെക്ഷപെട്ടോ ഞാൻ എങ്ങനെങ്കിലും വന്നോളാം ഏട്ടൻ പൊയ്ക്കോ \"

ഇതൊക്കെ കേട്ട് തലയ്ക്കു കയ്യുംകൊടുത്തു പോയ കിളികൾ ഇപ്പോവരുന്ന് ഓർത്ത് നിക്കുവാ മാളു

\"ഓ ഇവളെ ഇന്ന് ഞാൻ . \"

കയ്യിലുണ്ടാരുന്ന കപ്പിന് കൊടുത്ത് തലമണ്ടയ്ക്ക്നോക്കി ഒന്ന്

\"അയ്യോ..\"

തയ്ക്കടി കിട്ടിയതും വേദനേം കൂടെ ആയപ്പോ കൊച്ചു പെട്ടെന്ന് കണ്ണ് തുറന്ന് ചുറ്റും ഒന്ന് നോക്കി അപ്പോഴല്ലേ കാണുന്നത് ഭദ്രകാളി ലുക്കിൽ നിക്കുന്ന നമ്മുടെ മാളൂനെ. മാളൂന്റെ നിപ്പ് കണ്ട് കൊച്ച് വെളുക്കെ ഒന്ന് ചിരിച്ച് കൊടുത്തു

\"😠😠😠😠😠😠\"

\"😁😁😁😁😁\"

\"ചിരിക്കല്ലേ ദേവു ആരാ ശിവേട്ടൻ. 🤨🤨🤨🤨
പറയാൻ. അപ്പൊ നീ എന്റെ കിച്ചേട്ടനെ തേച്ചോ \"

\"ഒന്ന് പോയെടി അവളുടെ ഒരു കൊച്ചേട്ടൻ ആ കലനെക്കുറിച്ച് പറഞ്ഞ് രാവിലെതന്നെ മൂഡ് കളയല്ലേ. മോളേ \"

\"അപ്പൊ ആരാ ശിവേട്ടൻ \"

മുഖത്ത് കുറച്ച് നാണം വരുത്തി പറഞ്ഞു

\"ശിവേട്ടൻ നമ്മുടെ ശിവ കാർത്തികേയൻ 😊😊😊😊😊\"

\"ഓ അങ്ങേരു കേൾക്കണ്ട  നിന്നെ വെള്ളത്തിൽ മുക്കി കൊല്ലും. 🤭🤭🤭

മോളെ ദേവു അപ്പൊ കൊച്ചേട്ടൻ നിന്നെ വിളിക്കാറില്ലേ \"

\"നീയും കണ്ണേട്ടനും പിരിഞ്ഞെന്നും പറഞ്ഞ് അങ്ങേര് അന്ന് ബ്ലോക്ക്‌ ചെയ്തതാ എന്നെ കാലൻ \"

അത്കേട്ടതും മാളൂന്റെ കണ്ണ് നിറഞ്ഞവന്നു.

\"അയ്യേ നീ ഇങ്ങനെ കരയാതെ അങ്ങേര് എങ്ങനെ ആണേലും ഞാൻ ആ കലനേം കൊണ്ടേ പോകു അതോർത്തു എന്റെ ചുന്ദരിക്കുട്ടി വിഷമിക്കണ്ടാട്ടോ \"

അതും പറഞ്ഞ് മാളൂന്റടുത്തേക്ക് പോകാൻ നിന്നപ്പോഴാണ് അവളെ മൊത്തത്തിൽ ഒന്ന് നോക്കിയത് ഡാർക്ക്‌ ഗ്രീൻ ബ്ലൗസും ഡാർക്ക്‌ ഗ്രീനും മാമ്പഴ മഞ്ഞ കോമ്പിനേഷൻ ഉള്ള ഒരു ഷിഫാൺ സാരി ആണ് അവളുടെ വേഷം.

\"അല്ല നീ ഇതെങ്ങോട്ടാ ഈ സാരിയൊക്കെ ഉടുത്ത് 🤔🤔\"

\"ഞാൻ ഒന്ന് അമ്പലത്തിൽ പോകുവാ നീയും വേഗം റെഡി ആയിവാ \"

\"ഇന്നെന്താ അമ്പലത്തിലൊക്കെ എന്തേലും വിശേഷം ഉണ്ടോ \"

\"നമ്മളിന്ന് നാട്ടിലേക്കു പോകുവല്ലേ അപ്പൊ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാല്ലോന്ന് വെച്ച്.
എന്തൊക്കെ പറഞ്ഞാലും ഞാൻ എങ്ങനെ എന്നെ ന്യായികരിക്കാൻ നോക്കിയാലും തെറ്റ് എന്റെ മാത്രമാ. അവര് രണ്ടും പറയുന്നത് കേട്ട് ഞാൻ ഒരിക്കലും കണ്ണേട്ടനെ അവിശ്വസിക്കാൻ പാടില്ലാരുന്നു.
വിശ്വാസം വരുന്നെടാ എനിക്ക് കണ്ണേട്ടനെ പക്ഷെ അത്രയും തെളിവ് ജനിച്ചതും പിന്നെ കുറച്ചു ദിവസമേയുള്ള കണ്ണേട്ടന്റെ അകൽച്ചയും എല്ലാം കൂടെ ആയപ്പോ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല \"

\"അതൊക്കെ പോട്ടെ ഇനി കഴിഞ്ഞതൊന്നും ഓർക്കേണ്ട. അറിയാല്ലോ നിനക്കുനിന്റെ അസുരനെ. നിന്നെ കാണുമ്പോ എങ്ങനെ പ്രീതികരിക്കുന്ന് നിനക്ക് വല്ല ഐഡിയായും ഉണ്ടോ \"

\"അയ്യോ അതോർക്കാൻ കൂടെ വയ്യ അങ്ങേരെന്നെ ഭിത്തിയിൽ ഒട്ടിക്കാതിരുന്ന മതി. ഞാൻ ചെയ്ത തെറ്റിന് കണ്ണേട്ടൻ തരുന്ന എന്ത് ശിക്ഷയും മേടിക്കാൻ എനിക്ക് ഒരു മടിയും ഇല്ല.
പിന്നെ അങ്ങോട്ട് പോകുമ്പോ പഴയ അല്ല പുതിയ മാളു ആയിരിക്കണം എന്നാലെ ആ അസുരന്റെ കൂടെ പിടിച്ചുനിക്കാൻ പറ്റു.
നീ വേഗം റെഡി ആയി താഴേക്കു വാ \"

അവൾടെ നിറഞ്ഞ കണ്ണുകൾ തന്നിൽ നിന്ന് മറയ്ക്കാനാണ് ആ പോകുന്നതെന്ന് ദേവൂന് നന്നായി അറിയാരുന്നു.
ഇനിം ഇങ്ങനെ നിന്നാൽ മാളു ദേവൂനെ പെട്ടിലാക്കും എന്ന് അറിയാവുന്നുണ്ട് കൊച്ച് വേഗം കുളിക്കാൻ കേറി.

അവര് അമ്പലത്തിലൊക്കെ പോയേച്ചും വരട്ടെന്നെ നമുക്ക് ഒന്ന് നമ്മുടെ നായകന്റെ അടുത്തേക് പോയേച്ചും വരാം


()()()()()()()()()()()()()()()()()()()()()()()()()()()


നായകന്റെ കാര്യം ഒക്കെ പറയാം ആദ്യം ഞാനൊന്ന് മൊത്തത്തിൽ നോക്കട്ടെ വേറൊന്നും കൊണ്ടല്ല മാളൂന്റേം ദേവൂന്റേം കാര്യം പറഞ്ഞപോലെ അത്ര എളുപ്പമല്ല നമ്മുടെ നായകന്റെ കാര്യം പറയാനേ. അവന്റെ കാര്യം നമ്മളെങ്ങാനും പറഞ്ഞ കണ്ടംവഴി ഓടിക്കും നമ്മളെ. അതോണ്ട് അവന്റെ കഥ അവൻ തന്നെ പറയുന്നതാവും നമ്മുടെ ആരോഗ്യത്തിന് നല്ലത്. അതോണ്ട് തുടങ്ങിക്കോ.

\"ഹലോ ഗയ്സ്..... ഞാനാണ് നേരത്തെ അവള് പറഞ്ഞ ആ നായകൻ. അവള് പറഞ്ഞതൊന്നും നിങ്ങൾ കാര്യാക്കണ്ട ഞാൻ ഭയങ്കര പാവമാ 😁😁😁😁

അപ്പൊ നമ്മളെന്താ പറയാൻ വന്നത് 🤔🤔🤔
ഹാ എന്റെ ഫാമിലി അപ്പൊ തുടങ്ങുവല്ലേ
ഞാനും മാളുവും കിച്ചുവും ദേവൂവും കൂടെയാണ് ഇനി കഥ പറയാൻ പോകുന്നത്.
കമ്മോൻ ഗയ്സ്...\"

ഇതാണ് മംഗലശ്ശേരി എന്റെ തറവാട്. പഴയ തറവാട് ആരുന്നു ഞങ്ങൾ വലുതായപ്പോ ഞങളുടെ രീതിക്ക് അങ്ങ് പൊളിച്ചു പണിതു. പുതിയ മോഡൽ ഇട്ടുകെട്ട് തറവാട് ആക്കി കുറച്ച് അധികം ആളുകൾ ഉണ്ട് എല്ലാരേം പരിചയപ്പെടാം.

നമുക്ക് അച്ഛഛനിൽ നിന്ന് തന്നെ തുടങ്ങാം.
അച്ഛഛൻ ദേവദേത്ത വർമ്മ, അച്ഛമ്മ സുഭദ്ര ദേവദേത്ത വർമ്മ, അവർക്ക് മൂന്ന് മക്കൾ ആണ്.

നമ്പർ 1

ഇന്ദ്രദേത്തൻ
ഭാര്യ ഉമാ ഇന്ദ്രദേത്തൻ
അവർക്ക് മൂന്ന് മക്കൾ
മാധവ് ഇന്ദ്രദേത്തൻ(കണ്ണൻ )
മിഥുൻ ഇന്ദ്രദേത്തൻ(മിത്തു )
മധുരിമ ഇന്ദ്രദേത്തൻ(മാധു )

നമ്പർ 2

ദേവ ദാസ്
ഭാര്യ അംബിക ദേവ ദാസ്
അവർക്ക് രണ്ട് മക്കൾ
കിരൺ ദേവ ദാസ് (കിച്ചു )
കീർത്തന ദേവ ദാസ് (കാത്തു )

നമ്പർ 3

ഇന്ദിരാ ചന്ദ്രദാസ്
ഭർത്താവ് ചന്ദ്രദാസ്
രണ്ട് മക്കൾ
നിരഞ്ജൻ (രഞ്ജു )
നിരഞ്ജന (നീരു )

എല്ലാരും ഫാമിലി ബിസ്സ്നസ്സ് നോക്കി തടത്തുന്നു.
അപ്പൊ ഇതാണ് എന്റെ ഫാമിലി. ഹാ പിന്നെ ഇവിടെ എല്ലാർക്കും ഞാൻ ഭയകര കലിപ്പനാ 😉 ശെരിക്കും അങ്ങനല്ലാന്ന് എനിക്കല്ലേ അറിയൂ ബിസ്സ്നസ്സ് തലയ്ക്കു പിടിച്ചതിൽ പിന്നെ ഇതാണ് നമ്മുടെ അതായി ഭാവം.
ബാക്കി നമുക്ക് വഴിയേ അറിയാം.


()()()()()()()()()()()()()()()()()()()()()()()()()()()()()()()()()()


നിർത്തണ്ടാന്നാ പറയുന്നേ. അപ്പൊ ഞാൻ തുടങ്ങിയേക്കുവന്നെ.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ഇടാൻ മറക്കല്ലേ. ഇഷ്ട്ടായില്ലേ അതങ്ങു പറഞ്ഞേക്കന്നെ അപ്പൊ ശെരി അടുത്ത പാർട്ട് ആയിട്ട് വേഗം വരാട്ടോ...... 👋👋👋👋👋👋👋

മീരമാധവം part 3

മീരമാധവം part 3

4.3
1145

\"കണ്ണാ നീ ഇതുവരെ റെഡി ആയില്ലേ സമയം എത്ര അയിന്ന \"ഉമ \"ദേ വരുന്നമ്മേ കഴിക്കാൻ എടുത്ത് വെച്ചോ\" കിച്ചു \"മം ശെരി \"ഉമ ഉമയും നിർമ്മലയും കൂടി മക്കൾക്ക് കഴിക്കാനുള്ളതൊക്കെ എടുത്ത് വെക്കുമ്പോൾ ആരുന്നു മാധു വന്നത് \"ഇന്നെന്താ അമ്മേ കഴിക്കാൻ \"മാധു അതും ചോദിച്ച് മാധു ഓരോ പത്രം തുറന്ന് നോക്കി \"അയ്യെ ഇന്നും പുട്ടോ. എന്താമ്മേ കിച്ചേട്ടനും കണ്ണേട്ടനും പുട്ട് ഇഷ്ട്ടന്ന് വെച്ച് എന്നും പുട്ട് തന്നെ വെയ്ക്കണോ \"മാധു \"എന്താടി രാവിലെതന്നെ നിനക്ക് ഇന്ന് പോകണ്ടേ \"മിത്തു \"ഇത് കണ്ടോ മിത്തുവേട്ടാ ഇന്നും പുട്ട് തന്നാ \" മാധു \"എന്റെ മാധു എനിക്ക് തോന്നുന്നത് നമ്മളെ എന്തോ തവിടു