Aksharathalukal

♥️പ്രണയാർദ്രം♥️ 4♥️

പ്രണയാർദ്രം 4


പിറ്റേന്ന് തന്നെ കിച്ചുവും അമറും സിദ്ദു നെ കാണാനായി ഇറങ്ങി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്തോണ്ട് കാത്തിരിക്കേണ്ടി വന്നില്ല ഓഫീസിന്റെ ഡോർ തുറന്ന് അകത്തു കയറിയപ്പോഴേ കണ്ടു മേശയിൽ ഇരിക്കുന്ന നെയിം ബോർഡ്

സിദ്ധാർഥ് രവി ips

കാണാൻ ആള് കൊള്ളാം കട്ടി പുരികം നല്ല ഭംഗിയുള്ള കണ്ണുകൾ വട്ടമുഖം കട്ടി മീശ ഈ ജോലിയുടെതാവാം ആള് നല്ല ഗൗരവക്കാരനുംആണെന്ന് തോനുന്നു മൊത്തത്തിൽ ആള് സൂപ്പറാ

നിറഞ്ഞപുഞ്ചിരിയോടെ ഓഫീസിലേക്കി കയറിയ കിച്ചുവിനെയും അമറിനെയും  പുഞ്ചിരിയോടെ തന്നെ സിദ്ധു സ്വാഗതം ചെയിതു

ആ കിച്ചു എന്താടാ കാണണമെന്ന് പറഞ്ഞത് ഇന്നലെ ഒരുപാട് വൈകിയതോണ്ടാ ഞാൻ കൂടുതലൊന്നും ചോദിയ്ക്കാതിരുന്നത്

എടാ ഇതെന്റെ ഫ്രണ്ട് അമർ അമർനാഥ് ഇവനാണ്ശെരിയ്ക്കുംനിന്നെ കാണേണ്ടത്
ഇവനെന്തോ നിന്നോട് പറയാനുണ്ടെന്ന്

പറഞ്ഞുകൊണ്ട് കിച്ചു അമറിനുനേരെ നോക്കി

ഹലോ അമർ
എന്താ കാര്യം എന്താണേലും പറയു

അത് എനിക്ക് സാറിന്റെ ഒരു ഹെല്പ് വേണം

എന്നാ സിന്ധു നിങ്ങള് സംസാരിക്ക് ഞാൻ ഇറങ്ങട്ടെ ഓഫീസിൽ പോയിട്ട് വേണം കോടതി യിലെത്താൻ

ഇടം കയ്യിൽ കെട്ടിയ വാചിലേയ്ക്ക് നോക്കികൊണ്ട് കിച്ചു ഇരുന്നിടത്തുനിന്ന് എഴുനേറ്റു

ok എന്നാ നീ വിട്ടോ കിച്ചു
ഇത് ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞുകൊണ്ട് സിദ്ധു കിച്ചുനെ നോക്കി

അമർ ഞാൻ വരട്ടെ

ഓ ശരി

ok അമർ താൻ പറഎന്താണേലും നമുക്ക് നോക്കാം

എനിക്കി ഒരു ആക്സിഡണ്ട് കേസാണ് പറയാനുള്ളത്

ഉം... പറയു

സിദ്ധു സംശയ ഭാവത്തിൽ അമറിനെ നോക്കികൊണ്ട് പറഞ്ഞു

5വർഷങ്ങൾക്ക് മുൻപ് കൃത്യ മായി പറഞ്ഞാൽ 2014ഡിസമ്പർ 25th ര
രാത്രി വയനാട് കോഴിക്കോട്  റോഡിൽ വച്ചു നടന്ന ഒരു ആക്സിഡൻഡ് കേസ് ആണ്

ok ഇതിപ്പോ പറയാൻ

ആ മരിച്ചത് എന്റെ ഫ്രണ്ട് ജീവയാണ് അവൻ അവിടുത്തെ തന്നെ സ്റ്റേഷനിലെ si ആയിരുന്നു

ഞാൻ ഓർക്കുന്നുണ്ട് ആ കേസ്

അവന്റെ ഗേൾ ഫ്രണ്ട് കുടെ ഉണ്ടായിരുന്നില്ലേ

അതേ സർ
ആ കേസ് ഒന്ന് റീ ഓപ്പൺ ചെയ്യണം അതിനാണ് സാറിന്റെ ഹെല്പ് വേണ്ടത്

അതെന്തിനാ ഇപ്പോ ഒരു റീ ഓപ്പൺ

സിദ്ധു സംശയത്തോടെ അമറിനെ നോക്കി

പറയാം സർ ഒരുമാസം മുൻപ് ഞാൻ അവളെ കണ്ടിരുന്നു ഹരിണിയെ അവൾ എന്നോട് ചില സംശയങ്ങൾ പറഞ്ഞു

എന്തു സംശയം

അന്ന് ഇടിച്ചിട്ട വണ്ടി ഹരിണിയെ ലക്ഷ്യമാക്കിവന്നില്ല പകരം അത് ജീവയെ മാത്രം ലക്ഷ്യം വച്ചാണ് വന്നതെന്ന്

അല്ല അമർ ആരാണീ ഹരിണി അത് ഹരിതയുടെ സിസ്റ്റർ ആണ് സർ അവർക്കൊപ്പം അന്ന് അവളും ഉണ്ടായിരുന്നു കോളേജിന്ന് വൈകി വന്ന അവളെ വിളിക്കാനാ ഹരിതയും ജീവയും അന്ന് പോയത്

ഓ......
എന്നിട്ട് ആകുട്ടി അവൾക്ക്പ്രശ്നം ഒന്നും ഇല്ലല്ലോ

ഹരിണി പറഞ്ഞകാര്യങ്ങൾ സിദ്ധുനോട് പറയുമ്പോൾ ഇരുവരും വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു എങ്ങനെയാ ഒരുമനുഷ്യന് ഇത്രേം ക്രൂരൻ ആവാൻ പറ്റുക എന്നതായിരുന്നു ആ നിമിഷത്തിൽ സിന്ധുവിന്റെ ചിന്ത

ശരിയാഅമർ ഇത് ജീവയെമാത്രം ടാർഗറ്റ് ചെയ്തതാണ് എന്നാൽ ഹരിത പെട്ട് പോയതാണ്

എന്നാലും എന്താവും അവനോട് അവർക്ക് ഇത്ര വൈരാഗ്യംവരാൻ കാരണം

അറിയില്ല സർ അവൻ ജോലിയിൽ സിൻസിയർ ആയിരുന്നു അത് കൊണ്ട് തന്നെ ഒരുപാട് ശത്രുക്കളും ഉണ്ട്

അങ്ങനെഎങ്കിൽഅവന്റെ ജോലിയും ആയി ബന്ധപ്പെട്ടതാകുമോ അവന്റെ കൊലപാതകം

നോ സർ ആവഴി ഞാൻ അന്വേഷിച്ചു ആ ലോറി ഡ്രൈവർ അയാളെ കണ്ടു കിട്ടിയില്ല വർഷങ്ങൾ ആയി അന്വേഷിച്ചോണ്ടിരിയ്ക്കുവാ ഞാനയാളെ

അമർ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു

ഉം... ഞാൻ ഈകേസ് റീ ഓപ്പൺ ചെയ്യിക്കാൻ ശ്രമിക്കാം അമർ പക്ഷേ ഒരാഴ്ചസമയം തരണം

ok സർ ഞാൻ ഇറങ്ങട്ടെ

ok അമർ
അവൻ പോയിട്ടും സിന്ധു ആയിരിപ്പ് തുടർന്നു പിന്നീട് ഒരു പോലീസ് കാരനോട് ജീവയുടെ ഫയൽ കൊണ്ട് വരാൻ പറഞ്ഞിട്ട് കസേരയിൽചാഞ്ഞിരുന്നു

                       ❤❤❤❤

എന്താടി ശ്രീ നിന്റെ മുഖത്തു കടന്നാല് കുത്തിയോ

ഇല്ലെടാ ഹരി എന്നേഇന്നൊരു പട്ടി കടിച്ചു

അയ്യോ എന്നിട്ട് എന്തേലും പറ്റിയോഡാ

അപ്പു ആദിയോടെശ്രീയുടെ കയ്യിലും കാലിലും ഒക്കെ നോക്കികൊണ്ട് ചോദിച്ചു
ഇതെന്തിന്റെ കുഞ്ഞാണെന്ന അർത്ഥത്തിൽ എല്ലാരും കൂടെ അപ്പുനെ മിഴിച്ചു നോക്കി

എന്റെ അപ്പുസേ അവളെ ആരോ നന്നായി ഒന്ന് വഴക്ക് പറഞ്ഞു അതാണ് ഈ ദേഷ്യം
ഹരി തലയ്ക്കു കൈവച്ചുകൊണ്ട് പറഞ്ഞു

ആണോടാ ആരാ നിന്നെ വഴക്ക് പറഞ്ഞെ

അത് അവനാ ആ അമർ

ഏത് അമർ
അമ്മു നെറ്റിചുളിച്ചുകൊണ്ട് ശ്രീയെ നോക്കി

അന്ന് ഡ്രെസ്സെടുക്കാൻ പോയപ്പോ ഞാൻ കൂട്ടിഇടിച്ചെന്ന് പറഞ്ഞില്ലേഅവൻതന്നെ

എന്താടി അവൻ നിന്നെ ഫോളോ ചെയ്യുവാണോ
ന്റെ അപ്പു അതൊന്നും എനിയ്ക്കറിയില്ല
ഇനി അറിയണേൽ തന്നെ
ശ്രീ ആലോചനയോടെ മുകളിലേക്ക് നോക്കി

അറിയണേൽ
അവർ നാലുപേരുംകോറസ്സായി ചോദിച്ചു

അങ്ങേരോട് തന്നെ ചോദിക്കണം അല്ല പിന്നെ
ശ്രീ പുച്ഛത്തോടെ അവരെ നോക്കികൊണ്ട് പറഞ്ഞു

മോളെ ശ്രീ എന്താടി ഒരു ലൗ മണക്കുന്നുണ്ടല്ലോ

ദേ ദിനു നീ ന്റേന്ന് വാങ്ങിക്കുംട്ടോ

ഉം.... വരട്ടെ നോക്കാം

അപ്പു : എന്തു നോക്കാൻ

ഒന്നുല്ലെടി

അയാളെ കാണുമ്പോ എന്തോ എനിക്കറിയില്ല ആദ്യം ദേഷ്യം തോന്നും പിന്നെ എന്തോ ഒരു ഫീൽ വീണ്ടും കാണാൻ തോന്നും

ഹരി :എന്തോന്നാ സിംഹത്തിനു പുലിയോട്

ഒന്ന് പോടാഅങ്ങനൊന്നുല്ല

അതൊക്കെ അവിടെ നിക്കട്ടെ അയാളെന്തിനാ ഇന്ന് നിന്നെ വഴക്ക് പറഞ്ഞത്

അതോ.... അതുണ്ടല്ലോ.... അത് പിന്നെ...
പറയണോ എന്നഅർത്ഥത്തിൽ ശ്രീ നാലുപേരെയും മാറിമാറി നോക്കി

കാര്യം പറയെടി.....😠😠

അത്...പിന്നെ.. ദിനു ഞാൻ അങ്ങേരുടെ വണ്ടിയ്ക്ക് കൊണ്ടോയ് ഇടിച്ചോണ്ടാ പക്ഷേ അത് എന്റെ പ്രശ്നം കൊണ്ടല്ല അയാള റോങ്സൈഡിൽ വണ്ടിക്കൊണ്ടൊന്നിട്ടത്

ഒറ്റശ്വാസത്തിൽ ഇത്രേം പറഞ്ഞുകൊണ്ട് ശ്രീ നാലുപേരുടേം മുഖത്തേക്ക് മാറിമാറി നോക്കി

ശെരി ആയാൾ റോങ്സൈഡിലാണ് വണ്ടി പാർക്ക് ചെയ്തത് അല്ലേ

അതേ അപ്പു

ഉം...... അയാളുടെ വണ്ടി ഒരുപാട് നേരംകൊണ്ട് അവിടെ നിർത്തി ഇട്ടിരിയ്ക്കുവല്ലായിരുന്നോ

അതെന്റെ ഹരി ഞാൻ പറഞ്ഞല്ലോ

അപ്പോ പിന്നെ നിനക്ക് കണ്ണുകാണില്ലെടി കോപ്പേ ആ വണ്ടി അവിടെ നിർത്തിയിട്ടേക്കുന്നത്
😠😠😠

സോറി ഹരി ഞാൻ ശ്രദ്ധിച്ചില്ല

അവള് ശ്രെദ്ധിച്ചില്ലപോലും ഇനിമേലാൽ വണ്ടീഎടുത്താൽ നിന്റെ കയ്യിഞ്ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം

😁😁ചോറഡാ

എന്ന് കൊഞ്ചിക്കൊണ്ട് അവൾ ഹരിയേ ചുറ്റിപ്പിടിച്ചും

നീ അയാളെ പറ്റി ഒന്ന് അന്വേഷിക്കാമോ ദിനു

എന്തിനാഡാ

നിന്റെ മനസ് വല്ല പ്രേമത്തിലും കുടിങ്ങിയ

ഇല്ലെടാ അയാളെ പറ്റി എനിക്കെന്തോ ഒരു സംശയം ഞാൻ എവിടെ പോയാലും അയാളെന്നെ ഫോളോ ചെയ്യുമ്പോലെഒരു തോന്നൽ
നോക്കട്ടെ എവിടെ വരെ പോവുമെന്ന്

ദേ നമ്മുടെ ഭ്രാന്തൻ ചാക്കോ ക്ലാസിലേക്ക് പോവുന്നു

ക്ലാസ്സിലേക്ക് നടന്നുവരുന്ന സാറിനെ ചൂണ്ടികാട്ടി അമ്മു പറഞ്ഞു

എല്ലാരും കൂടി ക്ലാസ്സിൽ എത്തിയതും ക്ലാസ്സ് തുടങ്ങിയതും ഒന്നും ശ്രീ അറിഞ്ഞില്ല. ശ്രീയുടെ മനസ് ആമിറിന് ചുറ്റും പറന്നു നടന്നു

കാണാം



പ്രണയാർദ്രം ♥️5

പ്രണയാർദ്രം ♥️5

5
510

❤പ്രണയാർദ്രം ❤5❤ അനിയത്തി പ്രാവിന് പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്.... അനിയത്തി പ്രാവിലെ പാട്ട് കേട്ടപ്പോൾ തന്നെ ഗുമസ്തൻ ബാലൻ എന്നു വിളിക്കുന്ന ബാലേട്ടൻ ഫോണുമായി കിച്ചുനരികിലേക്ക് ഓടിഎത്തി അപ്പോഴേക്കും കാൾ കട്ട് ആയിരുന്നു കിച്ചുസറെ സാറിന്റ ഫോണിലേക്കി ആരോ വിളിച്ചിരുന്നു അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ച കിച്ചു ഫോണിലേക്കി നോക്കി സിന്ധുവാണ് വിളിച്ചത് കണ്ട്അവൻപെട്ടന്ന് തന്നെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു ഹലോ ഡാ കിച്ചു നീ പെട്ടന്ന് ഓഫീസിലേക്കി വന്നേ എന്താടാ. എന്തേലും പ്രോബ്ലോം ഉണ്ടോ നീപെട്ടന്ന് വാ എല്ലാം പറയാം ok സിന്ധു ഞാനിപ്പൊവരാം സിദ