Aksharathalukal

നവതി

ഋതുക്കൾ വന്നുപോയതറിഞ്ഞില്ല സഖീ,
ജരാനരകൾ ബാധിച്ചതും.
ദിനരാത്രികൾക്കിപ്പുറം ആയിരം പൗർണമി
വന്നുമാഞ്ഞതും ഞാനറിഞ്ഞതേയില്ല!