Aksharathalukal

Affair // erotic thriller / part 9

Affair // erotic thriller / part 9
തുടർക്കഥ
Written by Hibon Chacko
©copyright protected
ലിഫ്റ്റ് അടഞ്ഞ് ചലിച്ചുതുടങ്ങിയതും പെടുന്നനെ സുഹൃത്തിനെ ഒരിക്കൽക്കൂടി തന്റെ കൃഷ്ണമണികൾക്കൊണ്ട് നോക്കിയശേഷം യുവാവ് മുന്നോട്ട് ചെന്ന് ഹണിയുടെ ഇടുപ്പിൽ ഇരുകൈകളും പിടിച്ച് അവളുടെ മുൻകഴുത്തിൽ അമർത്തി ചുംബിച്ചു. അവളൊന്ന് മുഖം വക്രമാക്കി കുതറുവാൻ ശ്രമിച്ച് നിന്നുപോയി. ഇത് കണ്ട് ഒന്ന്‌ ഞെട്ടിയശേഷം സുഹൃത്ത് ഒരുനിമിഷംകൊണ്ട് ഹണിയെയും പിന്നെ യുവാവിനെയും നോക്കി, തുടർന്നുകൊണ്ടിരുന്ന യുവാവിന്റെ ലിംഗഭാഗത്ത് വലതുകൈകൊണ്ട് പിടിച്ചശേഷം പതുക്കെ തടവിതുടങ്ങി.
     നിമിഷങ്ങൾക്കകം യുവാവിന്റെ ശൗര്യം ഹണിയോടുള്ളത് കുറഞ്ഞുവന്നു. അയാൾ തന്റെ പ്രവർത്തനം അവസാനിപ്പിച്ച് സുഹൃത്തിനെ നോക്കി, അവൾ തിരികെയും -തന്റെ പ്രവർത്തനം അതേപടി തുടർന്നുകൊണ്ട്. ഹണി തന്റെ ശ്വാസഗതി നിയന്ത്രിച്ചുകൊണ്ട് സ്വാതന്ത്രയായി, കണ്ണുകൾകൊണ്ട് ഇരുവരേയും മാറി-മാറി നോക്കി. സുഹൃത്ത് ആ വിടവിൽ യുവാവിനോട് കൂടുതൽ അടുത്തേക്ക് വന്ന് മുട്ടി നിന്നു, പഴയപടി തുടരവേതന്നെ.
     ഇരുവരുടെയും മുഖങ്ങൾ പരസ്പരം എതിരെനിന്നുതുടങ്ങിയ നിമിഷം, തന്റെ വലതുകൈയ്യെ പിൻവലിക്കാതെതന്നെ സുഹൃത്ത് അയാളെ ചുംബിക്കുവാൻ ശ്രമം തുടങ്ങി. മുഖമൊന്ന് താഴ്ത്തിയശേഷം അത് മെല്ലെ ഉയർത്തി, ആ ചുംബനാഭ്യർത്ഥനയിൽ ചേർന്നുതുടങ്ങി യുവാവ് മെല്ലെ. ഇതിനിടയിൽ പഴയപടി തുടരുകയാണ് സാക്ഷിയായി ഹണി. ഈ രംഗം, അല്പസമയത്തിനകം ലിഫ്റ്റ് ബേസ്മെന്റിലെത്തി തുറന്നുതുടങ്ങുമ്പോൾവരെ സാവധാനം നീണ്ടു, സമാധാനപൂർണ്ണമായും.
“എന്റെ ഫ്ലാറ്റിലേക്ക് വന്ന് എനിക്കൊരു കുഞ്ഞിനെ തരണം നീ...
ഹണി മാത്രമല്ല ഈ ലോകത്തിലുള്ളത്,,”
     ലിഫ്റ്റിന്റെ ഡോർ പൂർണ്ണമായും തുറന്നപ്പോഴേക്കും, ചുംബനം മാത്രം അവസാനിപ്പിച്ച് കണ്ണുകളാൽ അവന്റെ കണ്ണുകളിലേക്കൊന്ന് നോക്കിയശേഷം സാവധാനം എന്നാൽ പതിഞ്ഞ സ്വരത്തിൽ സുഹൃത്ത് ഇങ്ങനെ പറഞ്ഞു. ഡോർ തുറന്നപ്പോഴേക്കും പുറത്തേക്കൊന്ന് ധൃതിയിൽ നോട്ടം പായിച്ച ഹണി ഈ വാചകങ്ങൾ കേട്ട് അമ്പരന്നപടി ആദ്യം തന്റെ സുഹൃത്തിനെയും പിന്നെ യുവാവിനെയും നോക്കി. ഇരുവരും അവരുടെ ലോകത്തിലെന്നപോലെ ആയിരുന്നതിനാൽത്തന്നെ അവൾക്കൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ.
     യുവാവ് കുറച്ചു നിമിഷങ്ങൾ മറുപടിരഹിതനായി സുഹൃത്തിന്റെ കണ്ണുകളിലേക്കുതന്നെ നോക്കിയതേപടി നിന്നു. അല്പനിമിഷം കഴിഞ്ഞതോടെ അവന്റെ മുഖം താഴ്ന്നു താഴേക്ക്- സുഹൃത്തിന്റെ വലതുകൈ പഴയജോലി തുടരുകയായിരുന്നു സാവധാനം.
“ഹണീ, നീ പൊയ്ക്കോ... ഞാൻ വിളിച്ചോളാം.”
     യുവാവിന്റെ മുഖം തന്റെ മുഖത്തിനുനേർക്ക് ഉയർന്നതോടെ, തന്റെ മുഖമുൾപ്പെടെ ചലിപ്പിക്കാതെ ഹണിയോടായി സുഹൃത്തിങ്ങനെ പറഞ്ഞു. പുറത്തേക്ക് പലതവണ ധൃതിവിടാതെ നോക്കിത്തുടരുകയായിരുന്ന ഹണി ഇതുകേട്ട് ഒന്നുകൂടി അമ്പരന്നുനിന്നു പഴയപടി.
“നിന്നോട് പൊയ്ക്കൊള്ളാനാ ഞാൻ പറഞ്ഞത്... ഞാൻ വിളിച്ചോളാമെന്ന്.”
     പഴയപടി തുടരവേ, കൂടുതൽ കനത്തിൽ വീണ്ടും ആശയം ആവർത്തിച്ചു ഹണിയോടിങ്ങനെ സുഹൃത്ത്. ഒരല്പനിമിഷങ്ങൾകൂടി അമ്പരന്നുതന്നെയങ്ങനെ നിന്നശേഷം സുഹൃത്തിനെയൊന്ന് നോക്കി ഹണി, പിന്നെ യുവാവിനെയും. താൻ ഗൗനിക്കപ്പെടുന്നില്ലെന്ന പ്രതികരണം ലഭിച്ചതോടെയെന്നവിധം ധൃതിയിൽ ഹണി യുവാവിന് പിന്നിലൂടെ ലിഫ്റ്റിന് പുറത്തേക്ക് വേഗത്തിൽ നടന്നിറങ്ങി. ചുറ്റുപാടും വേഗത്തിലും ധൃതി വിടാതെയും നോക്കിയശേഷം തന്റെ കാർ ലക്ഷ്യമാക്കിയെന്നവിധം വേഗത്തിലോടി അവൾ -ഹാൻഡ്‌ബാഗ് തന്റെ ഇടത്തേവശത്തായിത്തന്നെ ഇരുകൈകളാലും കൂട്ടിപ്പിടിപ്പിച്ചുറപ്പിച്ച്.
9
     സായാഹ്നം അവസാനിപ്പിച്ച് രാത്രിയുടെ നിറം പൂർണ്ണമായും കീഴടക്കി നിലകൊള്ളുന്നതിനടിയിൽ, ഒരു അപ്പാർട്മെന്റ് നിലകൊള്ളുകയാണ്. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ഒരു റൂമിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് പ്രത്യേകം കാണാം, ആ നിരയിൽ മറ്റുറൂമുകൾ അന്ധകാരവും അധികം വെളിച്ചം പ്രകടിപ്പിക്കാത്തവയുമായിരുന്നു.
“ടെസ്സി...”
     സ്വന്തം പേര്, മന്ദഹാസം ചേർത്ത് പറഞ്ഞശേഷം, അത് തുടർന്നുകിടക്കവേ ബെഡ്ഡിൽ തന്റെ മുകളിലായി നടുവിന് മുകളിലേക്ക് മാത്രം ഉയർത്തി ഇരുകൈകളും കുത്തി നിലകൊള്ളുന്ന യുവാവിനോടായി സുഹൃത്ത് പറഞ്ഞു. സുഗന്ധം പരന്നുകിടക്കുന്ന ആ റൂമിൽ, വെളുത്ത വെളിച്ചം തൂകി ലൈറ്റ് കത്തി നിലകൊള്ളുകയായിരുന്നു, ഇരുവരുടെയും ഷൂസുകൾ പരസ്പരം കലർന്ന് ബെഡ്‌ഡിനടിയിലായി ഫ്ലോറിൽ അലസമായി തുടർന്നുതുടങ്ങുകയായിരുന്നു.
     യുവാവുടൻ തന്റെ കോട്ട് ഊരിയെറിഞ്ഞു. ശേഷം ടെസ്സി അയാളുടെ ബെൽറ്റും, ശേഷം പാന്റിന്റെ ഹുക്കും അഴിച്ചു. അയാൾ ഉടൻ അവളുടെ നെറുകയിൽ ചുംബിച്ചുപോയി. കണ്ണുകളടച്ചത് സ്വീകരിച്ചുകൊണ്ട് അയാളുടെ പാന്റ് അവൾ പരമാവധി താഴേക്ക് ഊർത്തി. അയാൾ, പഴയപടി കിടക്കുന്ന അവളുടെ മുഖത്തുനിന്നും കണ്ണുകളെടുക്കാതെ തന്റെ പാന്റ് മെല്ലെ ഊരിമാറ്റി ഫ്ലോറിലേക്ക് ഇട്ടു. അവളുടൻ അയാളുടെ ഷർട്ടിലും ടൈയ്യിലും കൈകൾ വെച്ചു, ഒരു വശ്യമായ മുഖഭാവത്തോടെ ഗൗരവം കലർത്തി.
     യുവാവിന്റെ കറുത്ത ബെൻസ് കാർ സാമാന്യം വലുപ്പമുള്ള അപ്പാർട്മെന്റിന്റെ പാർക്കിംഗ് ഏരിയയിലൊരിടത്ത്, തന്റെ യജമാനനെ കാത്തുകിടക്കുംവിധം -സജ്ജമായവിധം വിശ്രമിക്കുകയാണ്.
     ടെസ്സിയുടെ വസ്ത്രങ്ങളാകെ ബെഡ്ഡിൽ അവിടിവിടായി ചുരുങ്ങിയും നീണ്ടുമൊക്കെ കിടക്കുകയാണ്. പൂർണ്ണനഗ്നയായിക്കിടക്കുന്ന അവളുടെ മടക്കിവെച്ചിരിക്കുന്ന ഇരുകാലുകൾക്കുമിടയിൽ, പൂർണ്ണനഗ്നനായത് മറന്നെന്നവിധം തന്റെ മുഖം പൂഴ്ത്തി പ്രവർത്തനത്തിലാണ് യുവാവ്. അതിന്റെ നിർവൃതി തന്റെ മുഖത്തുമാത്രം കേന്ദ്രീകരിച്ചെന്നവിധം, മുഖമാകെ വെട്ടിക്കുകയാണ് തലങ്ങും വിലങ്ങും അവൾ.
“ഹണി മാത്രമല്ല, ഇവിടെ ടെസ്സിയും ഉണ്ട്...”
     തന്റെ ഇരുമാറിടങ്ങളും മാറി-മാറി വായകൊണ്ട് യുവാവ് ഉപയോഗിക്കുന്നതിനിടയിൽ വളരെ നേർത്ത ശബ്ദത്തിൽ മലർന്നുകിടക്കവേതന്നെ, തല യുവാവിലേക്ക് കുനിച്ച് അവൾ പറഞ്ഞു.
‘അവള് കൂടെ നിൽക്കുന്നതല്ലേ... എന്തിനാ ഹസ്ബൻഡ് ഉള്ളപ്പോൾ
അവളെ ഉപദ്രവിക്കുവാൻ ശ്രമിക്കുന്നത്...’
     ടെസ്സിയുടെ ഈ സാവധാനമുള്ള വാചകത്തിന് മറുപടിയെന്നവിധം അല്പനിമിഷങ്ങളുടെ നിശബ്ദതയിട്ട് ശേഷം യുവാവ് ശബ്ദം പുറപ്പെടുവിച്ചു, നേർപ്പിച്ച് -സാവധാനംതന്നെ;
‘... അയാൾ കാണുവാനല്ല... അയാളെ തോൽപ്പിക്കുവാൻ...’
     ഇതിനിടയിൽ, യുവാവിന്റെ ലിംഗം തന്റെ വലതുകൈകൊണ്ട് ഉത്തേജിപ്പിച്ച് കിടക്കുകയായിരുന്നു ടെസ്സി -യുവാവ് അവളുടെ നെഞ്ചിന് കുറുകെ ഇരിക്കുമ്പോൾ.
‘... അവൾക്ക് ഉപദ്രവമല്ലേ അങ്ങനെ ചെയ്യുന്നത്...
ഹണി എന്തായാലും തന്നോടൊപ്പമില്ലേ, പിന്നെ എന്തിനാ... സമയം കൊടുത്തൂടെ...’
     ഇങ്ങനെ മറ്റൊരു നിമിഷത്തിൽ ടെസ്സിയുടെ ശബ്ദം ഉയർന്നപ്പോൾ, അവളവന്റെ ലിംഗം തന്റെ വായയിലാക്കി ഉത്തേജിപ്പിച്ച് തുടങ്ങിയിരുന്നു, പഴയപടി തുടർന്നിരിക്കവേ.
‘... അവളെന്റെ സ്വന്തമായെന്നാണ് ഞാൻ വിചാരിച്ചത്...
ഞാൻ ജയിച്ചെന്ന്...’
     മറുപടിയെന്നവിധം ഇതിനിടയിൽ തന്നെ അവന്റെ ശബ്ദമുയർന്നു ഇങ്ങനെ. ശേഷമൊന്ന്, നിന്നശേഷം തുടർന്നു വീണ്ടും;
‘... പക്ഷെ ഇപ്പോഴും അവളവന്റെയാണ്...
ആ തിരിച്ചറിവ് എന്നെ തോൽപ്പിച്ചു...,,
തോൽക്കാൻ ഞാൻ തയ്യാറല്ല...’
     ടെസ്സി, ഒരു നാൽക്കാലിയെപ്പോലെ, ഇരുകൈകളും മടക്കി മുഖം വലത്തേക്ക് തിരിച്ചുവെച്ച് ബെഡ്‌ഡിലമർത്തി, ഇരുകാലുകളും മുട്ടുമടക്കിവെച്ച് തുടർന്നപ്പോൾ, പിന്നിലൂടെ തന്റെ ലിംഗം പ്രവേശിപ്പിക്കുവാൻ യുവാവ് മുട്ടുകൾ മടക്കിനിന്ന് ശ്രമം തുടങ്ങിയപ്പോൾ -അവൾ ചോദിച്ചു;
“എനിക്ക് തന്നെ വേണം...
അവളെ മാത്രമല്ല, എന്നെയും കീഴടക്കണം...”
     മറുപടിരഹിതനായി യുവാവ് ലിംഗം പ്രവേശിപ്പിച്ച് പ്രയോഗിച്ചു തുടങ്ങുന്നു -പഴയപടിയുടെ തുടർച്ചയെന്നവിധം. ആ പ്രവർത്തനത്തിന്റെ ആക്കം മൊത്തത്തിൽ ശരീരമാകെയെന്നവിധം പ്രകടമാക്കി, അനങ്ങിക്കൊണ്ട് ഇരുകണ്ണുകളുമടച്ചുതുടർന്നു അവൾ.
     മലർന്നുകിടക്കുന്ന ടെസ്സിയുടെ ഇരുമാറിടങ്ങളിലും പിടുത്തമിട്ടുകൊണ്ട് അവളുടെ യോനിയിൽ ലിംഗം പ്രവേശിപ്പിച്ച് വേഗത്തിൽ ഉപയോഗിക്കുകയാണ് അയാൾ. അവൾ അതിന്റെ ആഘാതം മറയ്ക്കുംവിധമെന്നപോലെ തന്റെ ചുണ്ടുകൾ പരസ്പരം മടക്കി അകത്തേക്കാക്കി തുടരുകയാണ്. രംഗത്തിൽ ശ്രദ്ദിക്കപ്പെടാത്തവിധം വെളുത്ത വെളിച്ചം തൂകി ലൈറ്റങ്ങനെ കത്തി നിലകൊള്ളുന്നുണ്ടായിരുന്നു. ടെസ്സി ചെറുതായൊന്ന് ചിരിച്ചു.
‘എടീ കുറച്ചുകാര്യങ്ങളൊക്കെയിന്ന് എന്റെ ഫ്ലാറ്റിൽ നടന്നു...
നിങ്ങള് ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം കാണുന്നതിന്റെ അസൂയയാ കക്ഷിക്ക്...
ഹാഹ്, ഒരു കാര്യം ചെയ്യാം... പുള്ളിയുടെ ലീവ് കഴിയുംവരെ ഞാൻ അഡ്ജസ്റ്റ് ചെയ്യാം...നോക്കാം...
നിന്നെ രക്ഷിക്കാവോന്ന് ഞാനൊന്ന് നോക്കട്ടെ...
എന്തായാലും കാര്യം സക്സസ് ആണ്,, അവൻ കേറി കൊളുത്തിയിട്ടുണ്ട്...’
     ഹണി, തന്റെ വാട്സ്ആപ്പിൽ ഈ വാചകങ്ങൾ, ടെസ്സി അയച്ച റെക്കോർഡായി കേൾക്കുന്ന പ്രതീതി നിലനിൽക്കുന്ന സമയം -തന്റെ വസ്ത്രങ്ങൾ പഴയപടി ധരിച്ച്, ഒരു പുതപ്പുമാത്രംകൊണ്ട് തന്റെ നഗ്നത മറച്ചിരിക്കുന്ന ടെസ്സിയുടെ നിർദ്ദേശങ്ങൾക്കനുസൃതം ഫ്ലാറ്റിന് മുകളിലെ ടെറസിലേക്കുള്ള ചെറിയ ഡോറിലൂടെ പുറത്തേക്കിറങ്ങി അയാൾ, പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കിയെന്നവിധം ഇരുട്ടിലൂടെ നടന്നുമറഞ്ഞു. ഇരുട്ടുമാത്രം തനിക്ക് മുന്നിലായതോടെ ആ ഡോർ ക്ലോസ് ചെയ്ത് ഭദ്രമാക്കി ലാഘവത്തോടെയെന്നവിധം, അഴിഞ്ഞുകിടക്കുന്ന മുടിയിഴകളെ ഒതുക്കി മുന്നിലേക്ക് ഇടത്തേ തോളിലൂടെ ഇട്ട് റൂമിലേക്കിറങ്ങി, ഹാളിലൂടെ ടെസ്സി. അവളുടെ ഭർത്താവിന്റെ രണ്ടു മിസ്സ്ഡ് കോളുകൾ, റൂമിലെ അലസമായിക്കിടക്കുന്ന ബെഡ്‌ഡിലെ ഒരിടത്ത് കിടക്കുന്ന മൊബൈലിൽ വന്നുകിടക്കുകയായിരുന്നു -അധികം സമയമായില്ലെന്നവിധത്തിൽ. അവൾ റൂമിലേക്ക് കയറി ഡോർ തുറന്നുകിടക്കവേ, ഡോറിന് പിന്തിരിഞ്ഞുനിന്ന് ബെഡ്‌ഡിന് അഭിമുഖമായും നിൽക്കെ പുതച്ചിരുന്ന പുതപ്പ് മാറ്റി പൂർണ്ണനഗ്നയായി നിന്നു, അത് ചുരുട്ടി ബെഡ്‌ഡിലേക്കുതന്നെയിട്ട് -തന്റെ വസ്ത്രങ്ങളെ സാക്ഷിയാക്കി.
10
     റൂമിലെ മിററിന്റെ മുന്നിൽ നിന്ന്, വസ്ത്രങ്ങൾ വീണ്ടും ധരിച്ചുവന്നെന്നവിധം തലമുടി അവിടെ വെച്ചിരുന്ന ചീപ്പെടുത്ത് ചീകിയൊതുക്കിയശേഷം തന്റെ ടൈ ഒരിക്കൽക്കൂടി നേരെയാക്കുകയായിരുന്നു യുവാവ്. റൂമിലെ വെളുത്ത വെളിച്ചം അയാളുടെ കോട്ടിന്റെയും സ്യൂട്ടിന്റെയും നിറത്തെ അവഗണിക്കുംവിധമായി കാണപ്പെട്ടു. അവിടേക്ക്, ഇളംമഞ്ഞ നിറത്തിലുള്ള, നേർത്തതെന്ന് തോന്നിക്കുന്ന നൈറ്റിയിലായി ടെസ്സി അറ്റാച്ഡ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു -വസ്ത്രമൊക്കെയൊന്ന് ഒതുക്കിക്കൊണ്ട്.
     അവൾ, അയാളോട് എന്തോ പറയുവാൻ തുനിഞ്ഞതും കോളിങ് ബെൽ മുഴങ്ങി. ശബ്ദംകേട്ട ഭാഗത്തേക്കൊന്ന് തലതിരിച്ച് ഞെട്ടിയശേഷം ഉടനടി, സ്വന്തം പ്രവർത്തനങ്ങൾ കഴിഞ്ഞ് തന്നെനോക്കിയ യുവാവിനോടായി അവൾ പറഞ്ഞു;
തുടരും//