Aksharathalukal

ആത്മീക _ part 8

അന്ന് രാത്രി ഒരുപാട് സന്തോഷത്തിലാണ് ഊർമ്മിള വന്നേ.
അന്നു അവളുടെ അടുത്തുവന്നത് വേറെ ആരുമല്ല ഉണ്ണിയാണ്.

അവളുടെ ഉണ്ണിയേട്ടൻ.

ഒരുപാടു നാളുകൾക്കു ശേഷം അവർ കണ്ടു. അവർ പരസ്പരം അവരെ തന്നെ മറന്നു ഒന്നിക്കാൻ ശ്രമിച്ചു. ആ നീല വെളിച്ചത്തിൽ അവൻറെ മെയ് അവളുടെ ശരീരങ്ങളിൽ പതിഞ്ഞു പരസ്പരം ഒരു ലഹരി എന്നപോലെ അവർ ഒന്നായി.

പെട്ടെന്ന് ഒരു ശബ്ദം ഉണ്ണി.
നീ എന്താണ് കാണിച്ചേ?
ഇവളെ പോലത്തെ ഒരു പെണ്ണിനെ...നീ...

അച്ഛാ.... ഇവൾ എന്റെ ഭാര്യയാണ്.
ഭാര്യ എന്ന പദവി ഇവർക്ക് ആയില്ലല്ലോ നീ ചെല്ല് പോ... പോടാ..........

ഊർമ്മിളേ വാ...
  അവൾ എങ്ങോട്ട്, എങ്ങോട്ടുമില്ല ഞാൻ കൊണ്ടാക്കിക്കോളാം.
വേണ്ട അച്ഛാ.
ഞാനുണ്ടല്ലോ.
നിന്നോട് പോകാൻ പറഞ്ഞേ...

  (ഉണ്ണി പോയതിനുശേഷം)
നീ എന്റെ തറവാട്ടിൽ കഴിയണമെന്നു എന്തെങ്കിലുമാഗ്രഹം ഉണ്ടോ നിനക്ക്?

അമ്മാവാ..... ഞാൻ.
ചി നിർത്തടി അമ്മാവനോ?
നിക്കുള്ള മറുപടി പെണ്ണെ, നീ ഇന്നു എൻറെ കൂടെ പോരെ ബാക്കി ഞാൻ നോക്കിക്കോളാം. എൻറെ മോൻ ആയതുകൊണ്ട് അല്ല അവൻ പാവം ഞാൻ പറയുന്നതിനപ്പുറം ഒന്നും അവനില്ല.

എനിക്ക് പോണം.
എടാ പിള്ളേരെ... മറ്റന്നാളോ എന്റെ ചേച്ചി വരും. ഉണ്ണിക്ക് ഒരു പെണ്ണാലോചനയുമായി. അപ്പോൾ ഇവൾ വേണ്ട കേട്ടല്ലോ.
പിന്നെ രണ്ടുപേർ അവനെ ഉണ്ണിയെക്കൂടി കൊണ്ടുപോകും.

വിടൂ..... വിടൂ..........
(ഊർമ്മിള അലറി വിളിക്കുന്നു.)

ഇത്രയും പറഞ്ഞു കൊണ്ട് കാര്യസ്ഥൻ രാമുവിനെ നോക്കുന്നു.

പിറ്റേന്ന് അവളെ പാമ്പ് കടിച്ച നിലയിൽ കണ്ടെത്തി. മുക്കി കൊന്നശേഷം പാമ്പിനെ കൊണ്ട് കടിപ്പിച്ചു .ആ കുളത്തിൽ ആണെങ്കിൽ ഇഴജന്തുക്കളും ഉണ്ട്.

അപ്പോ ഉണ്ണിയോ?
അവരെ പിന്നെ ആരും കണ്ടിട്ടില്ല.
എവിടെയാണെന്ന് പോലും അറിയില്ല.

ഇതൊക്കെ സാവിത്രിയമ്മ പറഞ്ഞതാ കേട്ടോ...

  വാ നമുക്ക് പോകാം.


                തുടരും...............

‘ആത്മീക’_part 9

‘ആത്മീക’_part 9

0
539

ഞാൻ ഇറങ്ങട്ടെയോ ചേട്ടാ.....ശരി മോനേ....ഹാ ചേട്ടാ.. ഒരു ശാപത്തെ പറ്റി പറഞ്ഞില്ലേ?ആ അതെ..തൃപ്രയാർ സ്വാമി പ്രശ്നം വെച്ചു.ഊർമ്മിളയുടെ ആത്മാവ് ഇവിടെ അലഞ്ഞു തിരിഞ്ഞു. അവൾ പ്രതികാരം വീട്ടി. ഉണ്ണിയുടെ ആത്മാവിനെ കൂടെ കൊണ്ടുപോണം. തൃപ്രയാർ സ്വാമി അല്ലയോ സമ്മതിച്ചില്ല.അവളുടെ പ്രതികാരം എന്നിട്ടും തീർന്നില്ല.ഏഴാം തലമുറ എന്നാൽ ഓർമ്മയ്ക്ക് ഇഷ്ടപ്പെട്ടവർ ആയിരുന്ന കാന്തി അവർ ആറാം തലമുറ ജന്മം.അവൾക്ക് ശേഷമുള്ള എല്ലാ പെൺകുട്ടികളെയും അവൾ കൊണ്ടുപോകും. അവളുടെ ഉണ്ണിയുടെ പ്രാണൻ എടുക്കുന്നതിന് മുമ്പ് ശരിക്കും 96 ആം വർഷത്തിൽ.അപ്പോ ഈ ഉണ്ണി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ?ഊർമ്മിള