kutty love life stories
🅃🄾🄺🄴🄽 🄽🄾 2 നീയിതെങ്ങോട്ടാ പോവുന്നത്....ഞാൻ ചോദിച്ചതിനു നിനക്കെന്താ മറുപടിയില്ലാത്തത്Tell me.... I need an answer from youഎനിക്കൊന്നും പറയാനില്ലഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത് നിങ്ങളെന്നെ ക്ഷെണിച്ചിട്ടാണോ അല്ലല്ലോ...അത് കൊണ്ടെനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ പോവുംനീ എന്റയടുത്തേക്ക് വന്നത് എന്റെ അനുവാദമില്ലാതെയാപക്ഷെ....ഇനി നിനക്ക് പോകണമെങ്കിൽ എന്റെഅനുവാദം വേണം