Aksharathalukal

kutty love life stories



          TOKEᑎ ᑎO 1







ഇതൊരു സ്റ്റോറി അല്ല കേട്ടോ..
നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെയുള്ള കുഞ്ഞ് കുഞ്ഞു നിമിഷങ്ങളാണ്

ഇഷ്ടമുള്ളവർക്ക് വായിക്കാം ഇല്ലാത്തവർക്ക്...
നിങ്ങളുടെ ഇഷ്ടം

Let\'s start our journey to the kutty love life story

1.

എനിക്ക് ഡിവോഴ്സ് വേണം... ഇയാൾക്ക് തരാൻ പറ്റുവോ ഇല്ലയോ എനിക്കിപ്പോ അറിയണം

എടി കല്യാണം കഴിക്കാത്ത ഞാൻ നിനക്കെങ്ങനെ ഡിവോഴ്സ് തരാനാ

അതൊന്നുമെനിക്കറിയണ്ട...
തരാൻ പറ്റുവോ

ആ തരാം... കാറി പൊളിക്കണ്ട

( ഓ ഈ മനുഷ്യൻ എന്ത് സാധന പറഞ്ഞ ഉടനെ തരാന്ന്.. കാലമാടൻ - ആത്മ )

****************
ജീവിതത്തിലെ ചില പൊട്ടത്തരങ്ങൾ അവയ്ക്ക് കൂട്ട് നിൽക്കാനൊരാൾ അവയെല്ലാം തിരുത്തുവാൻ കൂടെയുള്ളയാൾ

!!\"\"\"\"\"\"\"\"!!!!


നിങ്ങളുടെ ലവ് ലൈഫ് സ്റ്റോറീസ് പറയാൻ മറക്കല്ലേ
അതിൽ നിന്നുമൊരു സ്റ്റോറി എനിക്ക് ഇവിടെ കുറിക്കണം
അപ്പൊ മറക്കാതെ നിങ്ങളുടെ കുട്ടി സ്റ്റോറീസ് കമന്റ് ഇട്ടോളൂ

kutty love life stories

kutty love life stories

3.3
806

                             🅃🄾🄺🄴🄽 🄽🄾 2 നീയിതെങ്ങോട്ടാ പോവുന്നത്....ഞാൻ ചോദിച്ചതിനു നിനക്കെന്താ മറുപടിയില്ലാത്തത്Tell me.... I need an answer from youഎനിക്കൊന്നും പറയാനില്ലഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത് നിങ്ങളെന്നെ ക്ഷെണിച്ചിട്ടാണോ അല്ലല്ലോ...അത് കൊണ്ടെനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ പോവുംനീ എന്റയടുത്തേക്ക് വന്നത് എന്റെ അനുവാദമില്ലാതെയാപക്ഷെ....ഇനി നിനക്ക് പോകണമെങ്കിൽ എന്റെഅനുവാദം വേണം