Aksharathalukal

kutty love life stories

                             tσkєn nσ 3


നീയെന്തിനാ ഇങ്ങനെ കരയുന്നെ...
കരഞ്ഞിട്ട് കാര്യമുണ്ടോ കുഞ്ഞേ
നിനക്ക് പറ്റുന്ന പോലെ പഠിച്ചാൽ മതി ആരും നിന്നെ ഫോഴ്സ് ചെയ്യാനോ കളിയാക്കാനോ വരില്ല

എനിക്കിതൊന്നും തലേൽ കേറണില്ല

പറ്റുന്ന പോലെ പഠിച്ചാൽ മതിയെടാ...
ആദ്യം മുഖമൊക്കെ ഒന്ന് കഴുകിട്ട് വാ മ്മ് ചെല്ല്

അപ്പൊ എന്റെ ഐസ് ക്രീം

ആദ്യം എന്റെ കൊച്ചു നാളത്തേക്കുള്ള പോർഷൻ പറ്റുന്ന പോലെ പഠിച്ചു തീർക്ക് എന്നിട്ട് ഞാൻ question ചോദിക്കും
അത് കഴിഞ്ഞ് ഐസ് ക്രീം തരാം കേട്ടോ

ശരിക്കും തരുവോ.....
പിങ്കി പ്രോമിസ്

ആ പിങ്കി പ്രോമിസ്

*************

 നിങ്ങളുടെയൊരു കുട്ടി സ്റ്റോറി പറയാൻ മറക്കല്ല് കേട്ടോ

Kutty love life stories

Kutty love life stories

3.8
621

†✿ĸ㉫Ǹ Ǹ✿ 4നമ്മുക്കില്ലേ മഹാദേവന്റേം പാർവതിദേവിടേം ക്ഷേത്രത്തിൽ വെച്ച് ഒരു കുഞ്ഞി താലി കെട്ട്....എന്നിട്ട്ഞാൻ പറയുന്നത് വെല്ലോം കേൾക്കുന്നുണ്ടോഎന്റെ പൊന്ന് കുഞ്ഞേ എനിക്കുറക്കം വരുന്നുണ്ട് നാളെ ഒന്നുമല്ലല്ലോ നമ്മുടെ കല്യാണം ഇനിയുമില്ലേ വർഷങ്ങൾനീയിപ്പോ വന്നുറങ്ങാൻ നോക്ക്ദുഷ്ടൻ...///////////നിങ്ങളുടെ കുഞ്ഞ് കുഞ്ഞ് ഇത് പോലത്തെ moments ഒന്ന് share ചെയ്യൂ പ്ലീസ്...Share ചെയ്യുന്നവരുടെ kutty love life storyഇവിടെ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കുംഒരു കുട്ടി സ്റ്റോറി പോലെഅപ്പൊ എങ്ങനാ ചെയ്യുവല്ലേBy രുദ്