Aksharathalukal

MISsING CASE part2

കോൺസ്റ്റബിൾ രാമകൃഷ്ണൻ ആന്റണിയോട് ചോദിച്ചു
 രാമകൃഷ്ണൻ: എന്താണ് സാറേ എന്തെങ്കിലും പ്രശ്നമുണ്ടോ
 ആന്റണി : എടോ ഇപ്പൊ വിളിച്ചത്  ജോർജ് പള്ളിയിൽ നിന്നും  അലക്സ് എന്നൊരാളാണ്  അവിടത്തെ  സെമിത്തേരിയിൽ  ഒരു പെൺകുട്ടിയുടെ ശവം കണ്ടെന്ന് താൻ പെട്ടെന്ന് വണ്ടി എടുക്ക്  എത്രയും പെട്ടെന്ന് നമുക്ക് അവിടെ എത്തണം ബാക്കി പോലീസുകാരനെ വിളിച്ചോ
 രമകൃഷ്ണൻ: ശരി സാർ

 "സമയം രാത്രി  8:30 ജോർജ് പള്ളിയിലെ 
 സെമിത്തേരി"
 ആന്റണി പോലീസുകാരും  ജോർജ് പള്ളിയിൽ എത്തി !  പള്ളിക്ക് ചുറ്റും പത്രക്കാരുടെ ചാനലുകാരുടെയും  ഒരു കൂട്ടം ! ആന്റണി ജീപ്പിൽ നിന്ന്   ഇറങ്ങി  അതിനുശേഷം ആന്റണി ചോദിച്ചു
ആന്റണി : ആരാണ് പോലീസ് സ്റ്റേഷനിലേക്ക്  ഫോൺ ചെയ്ത അലക്സ്! 
 അത് കേട്ടതും   അലക്സ് മുന്നോട്ടുവന്നു
 അലക്സ് :  സാറേ  ഞാനാണ്  പോലീസ് സ്റ്റേഷനിലേക്ക് ഫോൺ   ചെയ്തത്
 ആന്റണി : ശരി ഇവിടെ എന്താണ്  ചാനലുകാരുടെയും  പത്രക്കാരുടെയും  ഒരു കൂട്ടം ഇവരെയൊക്കെ ആര് വിളിച്ചതാ
 അലക്സ് : സാറേ ഞാനാ വിളിച്ചത്
ആന്റണി : "ദേഷ്യത്തോടെ" ഇവരെയൊക്കെ വിളിക്കാൻ  ആരാണ് പറഞ്ഞത്

 അലക്സ്: സാറേ ഞാൻ വിളിച്ചതല്ല  സത്യം പറഞ്ഞാൽ ഈപെൺകുട്ടിയുടെ ശവം കണ്ടത് ഞാനല്ല 
ആന്റണി : പിന്നെ ആരാ
 അലക്സ്:  സർ ആ നിൽക്കുന്ന കുട്ടിയെ കണ്ടോ  ആ കുട്ടി പ്രാർത്ഥിക്കാൻ വന്നപ്പോഴാണ് ഇത്  കാണുന്നത്   ആ വിവരം  കുട്ടി വന്നു  എന്നോട് പറയുകയായിരുന്നു ആ കുട്ടി  ചാനൽ വർക്ക് ചെയ്യുന്നത്  ആ കുട്ടിയാണ് ഇവരെയൊക്കെ  വിളിച്ചത്!

ആന്റണി :ശരി ആ കുട്ടിയെ വിളിക്ക്
 ആന്റണി  പറഞ്ഞതനുസരിച്ച്  അലക്സ് ആ കുട്ടിയെ വിളിച്ചു
 ആ കുട്ടി  ആന്റണി അടുത്തേക്ക് പോയി
കുട്ടി : സർ എന്നെ വിളിച്ചു പറഞ്ഞു
ആന്റണി : എന്താ കുട്ടിയുടെ പേര് 
കുട്ടി :മൈ നെയിം ഈസ്‌ നീതു വർഗീസ്
ആന്റണി : കുട്ടിയാണോ ഈ പെൺകുട്ടി  ബോഡി ആദ്യം കണ്ടത് 
നീതു : ആദ്യം കണ്ട  ഞാൻ പ്രാർത്ഥിച്ചിട്ട് എന്റെ  അപ്പാപ്പന്റെ  കല്ലറയിൽ  പൂക്കൾ വയ്ക്കാൻ പോവുകയായിരുന്നു അപ്പോഴാണ് ഈ സംഭവം കണ്ടത്
ആന്റണി : ശരി നീതു  ഇത്  ചാനലിലാണ് വർക്ക് ചെയ്യുന്നത്
നീതു : ഇന്ത്യൻ ന്യൂസ് എന്ന  പത്രത്തിലാണ്
ആന്റണി : ഓക്കേ അങ്ങോട്ട് പൊയ്ക്കോളൂ  എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ  വിളിക്കാം
 ആന്റണി  നീതുമായുള്ള സംഭാഷണം ശേഷം സെമിത്തേരിയിലേക്ക്  പോയി  അവിടെ ചുറ്റും  ജനങ്ങളുടെ  ബഹളമാണ്
ആന്റണി : രാമകൃഷ്ണ  ഇവരെയൊക്കെ പിടിച്ച്  മാറ്റെടോ 
 രമകൃഷ്ണൻ: ശരി സാർ എല്ലാവരും  ഇവിടെ നിന്നും മാറേണ്ടതാണ്
 ജനങ്ങളെല്ലാം മാറ്റിയതിനുശേഷം  ആന്റണി ആ പെൺകുട്ടിയുടെ ശരത്തിന്റെഅടുത്തേക്ക് പോയി   അവർ ആ പെൺകുട്ടിയുടെ മുഖം  ഒരു ടവൽ കൊണ്ട്  മൂടി  അതിനുശേഷം ആന്റണി  പോലീസുകാരും   ആ പെൺകുട്ടി കിടന്നു സ്ഥലവും      പള്ളി  പരിസരം  അവിടെ  പരിശോധന നടത്തി ആ പരിശോധനയ്ക്കിടയിൽ  അവർക്ക് അവിടെ  നിന്നും ഒരു വാച്ച് സിഗരറ്റ്  കുറ്റിയും അവിടെ നിന്ന് കിട്ടി!
 ഇതെല്ലാം കഴിഞ്ഞതിനുശേഷം ആന്റണി പോലീസുകാരും  ആ കുട്ടിയുടെ ബോഡി   ഹോസ്പിറ്റലിൽ അയച്ചു! 
 ആന്റണി :  എടോ രാമകൃഷ്ണ 
 രമകൃഷ്ണൻ: എന്താണ് സർ
ആന്റണി : ഇന്ന്  വൈകിട്ട്  പരാതി തന്ന രമ്യ  അവരെ ഒന്ന് കോൺടാക്ട് ചെയ്യണം
 രാമകൃഷ്ണൻ : കോൺടാക്ട് ചെയ്യാൻ സർ
 "
സമയം രാത്രി 9 മണി "
 ന്യൂ ഹോസ്പിറ്റൽ കട്ടപ്പന
 ആന്റണിയും പോലീസുകാരും   ഹോസ്പിറ്റലിലേക്ക് എത്തി  
 അവിടെ നഴ്സിനോട്ആന്റണി  ചോദിച്ചു
ആന്റണി : ഒരു കുട്ടി ഇവിടെ കൊണ്ടുവന്നില്ലായിരുന്നു  അത് എവിടെയാണ്
നേഴ്സ് : സർ മരിച്ച ഒരു കുട്ടിയെ കൊണ്ടുവന്നതല്ലേ അതാണെങ്കിൽ ഡോക്ടർ രേഷ്മയെ കണ്ടാ മതി   ഡോക്ടർ ഇപ്പോൾ  റൂമിൽ കാണും

 "ഡോക്ടർ രേഷ്മയുടെ റൂം"
Antoy: may I coming mad
 രഷ്മ: yes coming
ആന്റണി :  ഞാൻ വന്നത്  എന്തിനാണെന്ന് മനസ്സിലായല്ലോ
രേഷ്മ : ഇപ്പോൾ കൊണ്ടുവന്ന  കുട്ടിയുടെ കാര്യങ്ങൾ അറിയാൻ അല്ലേ
ആന്റണി: അത് ഡോക്ടർ എന്താണ് കുട്ടിയുടെ മരണം കാരണം
രേഷ്മ :   ഇപ്പോൾ പറയാൻ പറ്റത്തില്ല ഒരു രണ്ടു മിനിറ്റ് കൂടി വേണം പോസ്റ്റ്മോർട്ടം   റിസൾട്ട് വന്നിട്ടില്ല
 അവർ തമ്മിൽ  സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അറ്റൻഡർ    റിസൾട്ട്‌ ആയത്തുന്നത്
രേഷ്മ : റിസൾട്ട് വന്നു കഴിഞ്ഞു  മരണകാരണമെന്ന് പറയുന്നത്  കുട്ടിയുടെ  തലയ്ക്ക് കിട്ടിയ  അടിയാണ് അതുമാത്രമല്ല  ആ കുട്ടിയുടെ വലത്തെ കയ്യിൽ  രക്തം കൊണ്ട്  എഴുതിയിരുന്നു ആ വാചകങ്ങൾ ഇങ്ങനെയായിരുന്നു
  ഞാൻ നിന്നെ വെറുക്കുന്നു  എന്റെ ജീവിതം ഇരുട്ടിൽ ആക്കി നീയാണ് നിനക്ക് ഞാൻ ഈ ശിക്ഷ വിധിക്കുമ്പോൾ ഞാൻ ആവുന്നു  നീതിപീഠം  എന്ന്  ചെകുത്താൻ
 ആന്റണി : ഓക്കേ ഡോക്ടർ
 ആന്റണി ഡോക്ടർ റൂമിൽ നിന്ന്  പുറത്തിറങ്ങിയശേഷം  ആ വാചകങ്ങളെ കുറിച്ച് ആലോചിക്കുന്നു  ആരാകും ഈ ചെകുത്താൻ
 
"സമയം രാത്രി 10  രാജാക്കാട്"
 വഴിയോരത്ത് ചായക്കട
 ആ ചായക്കടയുടെ മുന്നിൽ  ഒരു ബൈക്ക് വന്നു നിന്നു  അതൊരു പയ്യനായിരുന്നു അവന്റെ പേര്  അരുൺ 
P: ചേട്ടാ ഒരു ചായ
To Be continued


Missing case part3

Missing case part3

5
157

അരുൺ ചായ വാങ്ങി കുടിച്ചിട്ട് അതിന് പൈസയും കൊടുത്തിട്ട്  അരുൺ ചായക്കടക്കാരനോട്  ചോദിച്ചു  അരുൺ: ചേട്ടാ ഇവിടെനിന്ന്  കട്ടപ്പനയ്ക്ക് എത്ര ദൂരം ഉണ്ടാകും  ചായക്കടക്കാരൻ : ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റർ  അരുൺ: ശരി ചേട്ടാ ചായക്കടക്കാരൻ : മോൻ അവിടെയാണോ താമസം അരുൺ : അവിടെ അല്ല താമസം ഇനിയുള്ള ദിവസങ്ങളിൽ ഞാൻ അവിടെ ആയിരിക്കും താമസം ഇത്രയും പറഞ്ഞിട്ട് അവിടെ നിന്ന് യാത്രയായി  ന്യൂ ഹോസ്പിറ്റൽ  ആന്റണി രാമകൃഷ്ണനെ വിളിച്ചു രാമകൃഷ്ണൻ :sir ആന്റണി : നമ്മുടെ സ്റ്റേഷനിലെ  വൈകുന്നേരം ഒരാൾ പരാതി തന്നില്ലായിരുന്നോ  അവരുടെ മകളെ കാണാനില്ല എന്ന് പറഞ്ഞ