Aksharathalukal

Kutty love life stories

†✿ĸ㉫Ǹ Ǹ✿ 4


നമ്മുക്കില്ലേ മഹാദേവന്റേം പാർവതിദേവിടേം ക്ഷേത്രത്തിൽ വെച്ച് ഒരു കുഞ്ഞി താലി കെട്ട്....
എന്നിട്ട്
ഞാൻ പറയുന്നത് വെല്ലോം കേൾക്കുന്നുണ്ടോ

എന്റെ പൊന്ന് കുഞ്ഞേ എനിക്കുറക്കം വരുന്നുണ്ട് നാളെ ഒന്നുമല്ലല്ലോ നമ്മുടെ കല്യാണം ഇനിയുമില്ലേ വർഷങ്ങൾ
നീയിപ്പോ വന്നുറങ്ങാൻ നോക്ക്

ദുഷ്ടൻ...

///////////

നിങ്ങളുടെ കുഞ്ഞ് കുഞ്ഞ് ഇത് പോലത്തെ moments ഒന്ന് share ചെയ്യൂ പ്ലീസ്...
Share ചെയ്യുന്നവരുടെ kutty love life story
ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും
ഒരു കുട്ടി സ്റ്റോറി പോലെ

അപ്പൊ എങ്ങനാ ചെയ്യുവല്ലേ

By രുദ്

kutty love life stories

kutty love life stories

4.8
925

T̲o̲k̲e̲n̲ n̲o̲ 5ഞാൻ ഇനി വിളിക്കില്ലഎന്നേം വിളിക്കണ്ടഎന്റെ നമ്പർ ബ്ലോക്ക്‌ ആക്കിക്കോഅത് കൊള്ളാല്ലോ നീയായിട്ട് അടി ഉണ്ടാക്കിട്ട് ഞാൻ ബ്ലോക്ക്‌ ചെയ്യണമെന്ന്നിനക്ക് ആക്കിയ എന്താഎനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്യപ്പര്യമില്ലആക്കുന്നുണ്ടോ ഇല്ലയോഓ ശരി ശരി ഞാൻ ആക്കിക്കോളാം...💕💕💕💕💕💕നീയല്ലേ പറഞ്ഞത് ഇനി എന്നെ വിളിക്കില്ലന്ന്പിന്നെയെന്തിനാ ഇപ്പൊ വിളിച്ചത്ഓ ഞാൻ നമ്പർ ബ്ലോക്ക്‌ ആക്കിയൊന്ന് അറിയാൻ വേണ്ടിട്ട് വിളിച്ചതാനിങ്ങളോടല്ലേ മനുഷ്യ പറഞ്ഞെ എന്റെ നമ്പർ ബ്ലോക്ക്‌ ആക്കാൻഇനി മേലാൽ എന്നെ വിളിച്ചേക്കരുത്പറഞ്ഞേക്കാംഓ ഇതിനേം കൊണ്ട്#####💕💕💕###ഫോണിന് മറുവശം അവ