kutty love life stories
†◎к℮η η◎ 6എത്ര ദിവസായി മെസ്സേജ് ഇട്ടിട്ട് അല്ലെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ തിരക്കാണെന്ന്...ഞാൻ വിളിച്ചിട്ട് കൂടെ എടുത്തില്ലഫോൺ നോക്കി പരാതി പറയുകയായിരുന്നു അവൾ ഹലോ....ഇതെവിടെ പോയതാ...എത്ര ദിവസായി മെസ്സേജ് ഇല്ല..ഒന്ന് വിളിച്ചു പറയായിരുന്നില്ലേ തിരക്കായിരുന്നേൽഫോൺ അറ്റൻഡ് ചെയ്തതും അവിടെ നിന്നൊന്നും പറയാൻ സമ്മതിക്കാതെ തന്റെ പരിഭവം മുഴുവൻ അവൾ പറഞ്ഞു കൊണ്ടിരുന്നുമോളെ ഡാ....അവൻ പോയി മോളെഅത് കേട്ടതും ഫോൺ അവളുടെ കൈകളിൽ നിന്നും നിലത്തേക്ക് വീണതുമൊരുമിച്ചായിരുന്നു*****-***-*****-****--കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവൾ ഉറക്കത്തിൽ നിന്നുമുണർന്നിരുന്നുശ