Aksharathalukal

The incomplete story 2

അവളുടെ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു😟🥺🥺
അവളുടെ ശത്രുക്കൾ സമ്മാനമായി കൊടുത്തത് അവളുടെ മരണമായിരുന്നു

രഞ്ജു is dead 📍

2 years later

രാജുവിന്റെ വീട്ടിൽ അവൾ വരുന്നു ദീപ


അവൾ രാത്രി ഉറങ്ങി കിടന്നപ്പോൾ എന്തോ അസ്വസ്ഥത തോന്നി എഴുനേറ്റു സമയം 12 അവൾ ബാത്‌റൂമിൽ പോയി വന്നു. മുഖം കഴുകി തിരിഞ്ഞപ്പോൾ
ഒരാൾ ചാടി വീണു
അവൾ സ്വപ്നത്തിൽ നിന്ന് എഴുനേറ്റ്

അവൾ നന്നായി വേർതിരുന്നു
അവൾ വീണ്ടും മുഖം കഴുക്കിയില്ല
കാരണം അവൾക്ക് ആ വാചകം ഓർമയുണ്ട്

Dream may repeat, if it is good or bad

രാവിലെ ആയി അവളുടെ food വന്നു
അവൾ കഴിച്ച ശേഷം അക്ഷരലിപി app ഇൽ കഥ വായിക്കുകയായിരുന്നു
അപ്പോൾ ഡോർ ആരോ കൊട്ടുന്നു അധികാശല്യം കാരണം അവൾ റീസെപ്ഷനിൽ വിളിച്ചു അവർ എടുത്തപിടി പറഞ്ഞു


Food ഇപ്പോൾ കൊണ്ടുവരാം മാഡം

Here ends the incomplete story

Follow me

The incomplete story 3

The incomplete story 3

4.2
547

എന്തിന് തന്റെ വീട്ടിൽ താമസത്തിനു വന്ന ഒരാളെ രഞ്ജുവിന്റെ ആത്മാവ് കൊന്നുദീപ എന്ത് തെറ്റാണ് ചെയ്തത്ആർക്കും വരാവുന്ന സംശയംആ സംശയത്തിന്റെ മറുപടി ഈ കഥ വായിച്ചു തീരുമ്പോൾ മനസ്സിലാകും.....രഞ്ജുവിന് അമേരിക്കയിൽ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവിടെ രഞ്ജുവിന്റെ പേര് ജനിഫർ എന്നാണ്. അവളുടെ ഈ പേര് റീന എന്ന ഈ കൂട്ടുകാരിക്ക് അറിയില്ലായിരുന്നു2 വർഷമായി കൂട്ടുകാരിയുടെ വിവരം ഇല്ലാത്ത കാരണം റീന നാട്ടിൽ വന്നു അവൾ പറഞ്ഞ ഓർമ വച്ച് പാലക്കാട് ചിറ്റൂർ വീടെടുത്തു ആ വീട് രഞ്ജുവിന്റെ ആയിരുന്നുWait for next part