Aksharathalukal

മഹാ ഗണപതി

അങ്ങനെ ആ ബാലകന് ഗജനനൻ എന്ന് പേര് നൽകുകയും ചെയ്തു. അതിനുശേഷം പാർവതി അവന് പഞ്ചാഗ്നി തപം നടത്തുകയും ചെയ്തതിനു ശേഷം പാർവതി അവന് ശക്തി നൽകുകയും ചെയ്തു. അങ്ങനെ പാർവതി അവനെ പ്രഥമ പുജ്യൻ ഗണേശൻ എന്ന് പേര് നൽകുകയും ചെയ്തു. അവസാനിച്ചു. 🙂🙂🙂