കണ്ണുകളിലൂടെ പ്രണയിച്ചവർ ❣️(part -2)
.......ചായ കുടിച്ചു കഴിഞ്ഞു അമ്മുവും അനുവും കൂടെ കോളജിലേക്ക് നടന്നു. കോളജിൽ കയറി ലൈബ്രറിയിലേക്ക് നടക്കുമ്പോൾ അതാ വരുന്നു പൊടി പറത്തികൊണ്ട് ഒരു ബുള്ളറ്റ്. അമ്മു വേഗം കണ്ണു പൊത്തി. പൊടി അകന്നപ്പോൾ അമ്മു കണ്ണു തുറന്നു. അപ്പോൾ അതാ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു കണ്ണുകൾക്ക് ഉടമ. ഇരുവരുടെയും കണ്ണുകൾ കോർത്തു. അവള് അതികം നേരം അവിടെ നിൽക്കാതെ അനുവിനെയും കൂട്ടി ലൈബ്രറിയിലേക്ക് പോയി. അവളുടെ aa പോക്ക് കണ്ട് അവൻ അവിടെ aa മരച്ചുവട്ടിൽ ഇരുന്നു. ലൈബ്രറിയിൽ നിന്ന് അനു ക്ലാസ്സിലേക്ക് പോകുമ്പോൾ അറിയാതെ അവള് opposite Vanna ആളുമായി