2) പ്രൊക്രൂസ്റ്റസ്സ് - 2
പ്രൊക്രൂസ്റ്റസ്സ് - 2കവിത @ രാജേന്ദ്രൻ ത്രിവേണിആമുഖം-----------ശ്രീ വയലാർ രാമവർമയുടെ പ്രൊക്രൂസ്റ്റസ്സ് എന്ന കവിത ഒന്നു പരിചയപ്പെടുത്തട്ടേ. യവന രാജകുമാരനായ ഥിയ്യൂസ് വനാന്തരങ്ങളിൽ ചുറ്റിക്കറങ്ങുമ്പോഴാണ് നില്ക്കവിടെ എന്ന ആജ്ഞ കേൾക്കുന്നത്. തിരിഞ്ഞു നോക്കുമ്പോൾ:\"വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലുംവലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍…\"ആ കാട്ടു മനുഷ്യനാണ് കുമാരനോട് നില്ക്കാൻ പറഞ്ഞത്. വാഴ യാത്രക്കാരെ അനുനയിപ്പിച്ച് തന്റെ ഗു