Aksharathalukal

കാത്തിരിപ്പ്

ചിരിക്കുവാൻ ആശയുണ്ടിന്നെനിക്
ചിതൽപുറ്റിനാൽ മൂടിയെൻ മോഹം

പറക്കുവാൻ ആഗ്രഹമുണ്ടെനിക്
ൽപരം ശക്തിയില്ലാതെയായ് ദേഹം

ഒരികലെൻ ജീവിതസന്ധ്യയിൽ വന്നൊരാമുത്തെന്നിൽ
നിന്നകലയെന്നോ..

പൊട്ടിത്തകർന്നൊരു കുപ്പിവളകൾ-
പോൽ ചിന്നിചിതറിയെൻ ലോകം

മഴയായ് മണ്ണിൽ നീ പെയ്തിറങ്ങി
എന്നാൽ അകലുന്നു പുഴയായ് ദൂരെ...

വീണ്ടുമെന്നിൽ വന്നു പെയ്യുമെന്നാ- ശിചിരിക്കയായ് വേഴ്മ്പലെപ്പോൽ.