എരിയുന്ന കനലിന്റെ താപത്തിനറിയുമോ
എൻ ഹൃദയത്തിലുണരുന്ന ദുഃഖം...
പലനാളിൽ ഏകനായ് അലയുന്നു ഞൻ നിൻ അരികിലെത്താനേറെ ക്ലേശം....
നിലമായ തീരത്തെ തിരകളാൽ പുണരുമ്പോൾ തീരത്തിനേറെയാശ്വാസം...
ഞാൻ പിടയുന്നു നിൻകരസ്പർശ-
മിന്നകലെയെന്നോർകുമ്പോളെൻ മനസിൽ ദുഃഖം....
ഞാൻ അറിയുന്നു നീയെൻ വരവിനായ്
കാത്തിരിപെന്നും ഞാൻ നിഴലായ് കൂടെയുണ്ടെന്നും.