Aksharathalukal

WAYS OF TRUTH ( chap4 - the black demon)

Chapter 4 

            ---- the black demon -----


Black demon:-സമൂഹത്തെ മാറ്റാൻ ആർക്കും സാധിക്കില്ല നിനക്ക് പോലും
  Izana :- നിൻ്റെ കൈ കൊണ്ട് മരിക്കാൻ ഉള്ളവൻ അല്ല ഞാൻ  
Black demon തൻ്റെ katana കൊണ്ട് izana യുടെ  വയറിലൂടെ കയറി ഇറക്കി
ചോര തുപ്പി 
Black demon:- നിൻ്റെ ധൈര്യം അത് നിന്നെ രക്ഷിക്കും 
അയാള് അവനെ പൂർണമായും  നശിപിച്ചില്ല മുറിവ് മാത്രം നൽകി അയാള് മടങ്ങി 
Izana:- ഒരു ദിവസം നിൻ്റെ കറുത്ത മുഖം മൂടിയും നിൻ്റെ identity ഞാൻ വെളിപ്പെടുത്തും 
ചോരയിൽ വീണ അവനെ നോക്കി black demon യാത്രയാക്കി
അവൻ്റെ കൈകളും കണ്ണുകളും മരവിച്ച്  അടയാൻ തുടങ്ങി 
   ( വീണ്ടും സ്വപ്നത്തില് നിന്ന് ഞെട്ടി എണീറ്റ്)
Lena:- എന്ത് പറ്റി ? പെട്ടെന്ന് 
Izana :- ഒന്നും ഇല്ല 
Lena :- എന്നെ ഉൾകൊള്ളാൻ സാധിക്കുമോ? 
Izana:- നീ എൻ്റെ അടിമയാണ് അതോണ്ട് ചോദ്യം വേണ്ട 
Lena:- കയ്യിൽ എന്താ അ  ചിഹ്നം എന്താ അത് സുജിപികുന്നത് ? അത് ഒരു temple dragon അല്ലേ ? . 
 (പതിയെ അവൻ ഓർമകലിലോട് പോയി ) 


Laaw field marshal Art centre  

( Hefilheim )

:- ഒരു assasin അവനാണെങ്കിൽ ആദ്യം അതിനൊരു ലക്ഷ്യം വേണം നിൻ്റെ ഇല്ല വികാരങ്ങളും ഒറ്റ ബിന്ദുവിൽ ക്രോഡീകരിച്ച് അതിനെ നിൻ്റെ നിയന്ത്രണത്തിൽ വെക്കാൻ കയിയണം . 
അങിനെ അതിനെ ക്രോഡീകരിച്ച്  സ്ഥാനം അനുസരിച്ച്   ആണ് വില ഇരുതുന്നത് 
Izana :- master  എന്താണ്  temple tatu 
Yamamoto Takashi sensie 
Izna അദ്യ അദ്ധ്യാപകൻ 
Yamamoto:-  temple dragons ഓരോ  temple dragons  ചിഹ്നങ്ങളും അതിൻ്റെ  ശക്തിയുടെ തരം അനുസരിച്ച് വേർതിരിക്കപെട്ടിട്ടുണ്ട് . 
Legend trios
Zeros temple dragon 
Atlis temple dragon 
Ifrith temple dragon 
മൂന്നും മൂന്ന് dragons ആണ്
ഇവർ തരം തീർക്കുന്നത് ഔറ വെച്ചാണ് 
Iznaa:- aura അതെന്താ ?
 Yamamoto:- നിൻ്റെ emotions എല്ലാം ഒരു ബിന്ദുവിൽ ക്രോഡീകരിച്ച് അത് earth water air fire 4  elemental style ഉബായോഗികുക . ഒരാൾ അയാളുടെ പവറിൻ്റെ presence കാണിക്കുന്നത് aura വെച്ചാണ് . അയാള് അയാളുടെ പവർ ഉബായോഗികുമ്പോൾ ഒരു assasin aura വെച്ചാണ് അയാളുടെ പവർ അലകുന്നത് അയാള് ഇത് തരം ടാറ്റൂ ആണ് ഇത് തരം dragons style ആണ് ഉബായോഗികുന്നെ . എന്ന് മനസിലാക്കാം
Fire : anger 
Water :flow 
Air: assasination
Earth : power
നിൻ്റെ ദേഷ്യം നിൻ്റെ കൺട്രോൾ വെച്ച് അത് ഉബായോഗികണ് പഠിച്ചാൽ നിനക്ക് നാല് elements ഉബായോഗികാം. Flow or water നിൻ്റെ katana യുടെ നീക്കം . Assasination  or air നിൻ്റെ സൗണ്ട് presnce ഇല്ലാതെ ഒരാളെ വീഴ്ത്തുക earth or power നിൻ്റെ എല്ലാ ശക്തിയും നിൻ്റെ katana യിൽ ക്രോടികരിക . അപ്പോൽ aura create ആവും.
 Izna:- sensie !ആരാണ് black demon 
ഒരുനിമിഷം അയാള് ഒന്ന് നിശബ്ദനായി 
Yamamoto :- ജനങ്ങൾ ഇന്നെ വരെ കാണാത്ത ഒരു myth
Black demon !! 
സാധരണ ഒരു വേക്തിക് ഒറ്റ dragon spirit ഉണ്ടാവു . അതവരുടെ aura വെച്ചാണ് അവരുടെ dragon spirit കണ്ടെത്തുക. 
അയാള് തൻ്റെ കയ്യിലെ ചിഹ്നം കാണിച്ചു 
Sensiee!! 
ഞാൻ ഒരു zero dragon spirit ഉടമയാണ്. 
എല്ലാ Marshall art പഠിച്ചാൽ നിൻ്റെ soul നിൻ്റെ dragon spirit കണ്ടെത്തും. നിൻ്റെ ഔറയുടെ ശക്തി അനുസരിച്ച് 
Zero : 3Rd rank 
Ifrith: 1 St grade
Atlis : 2nd rank 
ഒരാൾക്ക് ഒരു dragon spirit ഉണ്ടാകൂ എന്ന്  എല്ലാവരെയും അതിശയ  പെടുത്തിയ ഒന്ന് black demon 3 dragon spirit master ചെയ്തിരിക്കുന്നു.
Izana:- അതെങ്ങനെ?!!!
അവൻ അതിശയത്തോടെ നോക്കി 
Black demon ജീവിച്ചു ഇരിക്കുന്നു എന്നതിലിൽ ആരും വിശ്വസിക്കുന്നില്ല . കാരണം അതെല്ലാം കേട്ട് കഥകൾ  അനെന് എല്ലാവരുടെയും വിശ്വാസം  പക്ഷേ!!
Iznaa:- sensie !!! പക്ഷേ 
അയാള് ബയത്തോടെ പതിയെ പറയാൻ തുടങ്ങി 
Yamamoto;- izana അറിയാതെ പോലും നീ അഹങ്കരികരുത് 
അഹങ്കാരം തോൽവി ആണ്
അയാള് തൻ്റെ  ദേഹത്തെ വലിയ മുറിവ് കാണിച്ചു കൊടുത്ത്
അവൻ അൽബുദ്ധതോടെ നോക്കി


(Yotenheim)      Before 10 years back 


Yamamoto:- ഒരു ചെറിയ പയ്യൻ . കറുത്ത മുഖം മൂടി ധരിച്ച് . എന്ന് shonen മരുടെ higher up soldier ആയിരുന്നു ഞാൻ . Shonen മാർ പാവപ്പെട്ടവരെ ആക്രമിച്ച്  . എനിക് എതിർക്കാൻ കയിഞ്ഞില്ല ഞാൻ നിസ്സഹായനായി 
എന്ന് ഞാൻ അ പയ്യനെ കണ്ട്  3swordsman!!!
ഞാൻ അവൻ്റെ അരികിൽ ചെന്ന് അവൻ പട്ടാളക്കാരെ ഒന്നൊന്നായി കൊള്ളുക ആയിരുന്നു
Yamamoto:- നിൻ്റെ തല എടുത്തു കൊടുക്കും ഞാൻ 
?:- ഇയാൽ ജീവൻ കൊതികുന്നുണ്ടോ?
Yamamoto : ( ചിരിച്ചു) നിൻ്റെ സ്ഥാനം അറിഞ്ഞ് കളിക്
 എന്ന് ഞാൻ മരണത്തെ മുന്നിൽ കണ്ട്. ഭയം എന്തനെൻ അറിഞ്ഞ് 
Yamamoto ഞെട്ടലോടെ നിന്ന്
Yamamoto:- അ aura അത്  ബയാനഗരമയിർന്ന്
അ ഔറയിലെ pressure കാരണം എനിക് ഇനീകൻ കയിഞ്ഞില്ല.  ഒരു കൊച്ചു പയ്യനെ aura അത് 3 dragonil ഒന്നായിരുന്നു . മൂന്ന് ശക്തികൾ മൂന്ന് dragons കൂടി ചേർന്ന aura . ഞാൻ കണ്ണടച്ച് തുറന്നപോകും ചോരയിൽ കുളിച്ചു ശ്വാസം  എടുക്കാൻ അവാതെ . 
?;- നിങ്ങളെ  ഇപ്പവേനെളും എനിക് കൊല്ലാ .  നിങ്ങളെ ഇപ്പൊ കൊല്ലത്തെ വിടുന്നതിന് കാരണം . നിങൾ പിടിച്ച് വെച്ചിരിക്കുന്ന സ്ത്രീകളെ എനിക് തന്നു വളരെ നനി . നിൻ്റെ  
മുതിർന്ന ഉദ്യഗസ്ഥരോട് പറയ് black demon ഒരു myth അല്ല .
  Yamamoto യുടെ കണ്ണുകൾ അടയൻ തുടങ്ങി 
?;- ഞാനും നീയും ഒരേ പാതയിലാണ് വയസാ?. നിങൾ സ്ത്രീകളെ അടിമ ആകുന്നു . ഞാൻ സ്ത്രീകളെ എൻ്റെ ആഗ്രഹങ്ങൾ തീർക്കാൻ ഉബായോഗികുന്ന്
 Black demon നടന്നു നീങ്ങി 
 
Yamamoto:-  നിൻ്റെ പ്രയമെ അ demon ഉണ്ടായിരുന്നുള്ളൂ
14 വയസ്സ് . Aa പ്രായത്തിൽ അവൻ സ്ത്രീകളെ യൂബയോഗികുന്ന് . 
Iznaa:- ഞാൻ എൻ്റെ അമ്മക്ക് കൊടുത്ത വാക്ക് . Sensie!!! 
ഉറപ്പായും ഞാൻ black demon ഇല്ലാതാകും 
Yamamoto അവനെ നോക്കി കെട്ടിപിടിച്ച്
Yamamoto:- നീ black demon മാത്രം അകറ്റാൻ അല്ല . മൊത്ത സമുദായത്തിലും നീ മാറ്റം കൊണ്ട് വരണം . ഒരു പുതിയ realm നീ create ചെയ്യണം !!!

Lena:- sensiee!!! 
 Izna ഞെട്ടലോടെ അവൻ്റെ ഓർമകിൽ നിന്ന് തിരികെ വന്ന് 
Izna:- അല്ല temple dragon അല്ല 
Lena :- പക്ഷേ ഇതിന് മുമ്പേ ഞാൻ ഈ ചിഹ്നം കണ്ടിട്ടില്ലല്ലോ  
Izna:- ഇത്  ഹയർ up assasin ചിഹ്നം ആണ് . Temple dragon അല്ല 
Lena:-  but ഒരു assasin dragon spirit ഉണ്ടാവില്ലേ 
Izna:- എനിക്കതിൻ്റെ ആവശ്യം ഇല്ല 
Lena:- temple dragon ഇല്ലാത്ത assasin ഉണ്ടാവില്ല. 
  അവള് അവനെ ഭയത്തോടെ നോക്കി 
അപ്പോ!! നിങൾ  പുറം തള്ള പെട്ട dragon സ്വീകരിക്കാത്ത  evil spirit!!!  
Izna അവളെ നോക്കി 
Izna: അതെ 
Lena :- എനിക് മനസ്സിലാവുന്നില്ല ഒരു ഹയർ up assasin എങ്ങനെ ഒരു evil spirit അവുന്ന്  സത്യത്തിൽ എന്താണ് evil sipirit ?? എന്താ എൻ്റെ അടുത്ത് നിന്ന് മരകുന്നെ ?
Izana:- നിന്ന് ബാധിക്കുന്നതല്ല . നീ ചിന്തിക്കേണ്ട ആവശ്യവും ഇല്ല



WAYS OF TRUTH (CHAP5 FIRST MEET)

WAYS OF TRUTH (CHAP5 FIRST MEET)

5
344

Chapter 5                      --- first meet---Izna:- നിന്നെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ല ഇൻ്റെ ട്രെയിനിംഗ് വേണ്ട എല്ലാം ചെയ്യാം എൻ്റെ പേഴ്സണൽ കര്യങ്ങൾ ഇട പെടരുത് Lena:- yes sir!!               അവൻ അവിടെ നിന്നും നടന്ന നീങ്ങി Lena:- എങ്ങോട്ടാ ഞാനും വരാം ?Izana:- വേണ്ട cigrate തീർന്നു അത് മേടിക്കാൻ ആണ് കൂടെ വരണ്ടLena :- yes sir!!!    അവൻ അവളുടെ വീട്ടിൽ നിന്ന് നടന്നു നീങ്ങി . അവിടെ ഉള്ള ഒരു market plcae എത്തി ചേർന്നു. അവൻ അവൻ്റെ മുഖം മറച്ചു. പെട്ടെന്ന് അവിടെ മൊത്തത്തിൽ ഒരു കലഹം ഉണ്ടായി .Tino:- ooi kakima!!! ഞാൻ നിന്നെ വെല്ലു വിളിക്കുന്നു എതിർക്കാൻ ധൈര്യം ഉണ്ടേൽ ഒരു പന്തയം വെക്കാം തോറ്റ നിൻ്റെ അടിമയാവാം മറിച്