മേഘസിന്ദൂരം (Part 10)
അങ്ങനെ അവർ ബാംഗ്ലൂർ പോകാൻ റെഡി ആയ്യി
എടി വീട്ടിൽ ചെന്ന് അച്ഛനെയും അമ്മയെയും കണ്ടിട്ട് പോകാം, ഞാൻ ഈ week വീട്ടിൽ പോയില്ലലോ 😇(മേഘു)
അഹ് ok ഡി ഞങ്ങളും കുറച്ചു ആയില്ലേ അവരെ ഒക്കെ കണ്ടിട്ട് (ലുന )
Mmm 🥰(മേഘു )
നിനക്ക് വീട്ടിൽ ഒന്നും പോവേണ്ട നന്ദു 🧐(കൃഷ്ണ )
ബേണം ബേണം 😁(നന്ദു )
എന്താടി പയങ്കര സന്തോഷം അന്നെലോ, വീട്ടിൽ പോകുന്നതുകൊണ്ടാണോ (krishna )
Amm,അത് മാത്രം അല്ലേടി ഇനി എന്റെ കല്യാണമാ 😁😌🥰(നന്ദു )
🙄🙄😲😳(കൃഷ്ണ, luna)
എന്താടി മേഘു നിനക്കു വല്യ റിയാക്ഷൻ ഒന്നും ഇല്ലാതെ 😲(ലുന )
ഇത് ഒക്കെ ഞാൻ പ്രതീക്ഷിച്ചതായതു കൊണ്ട് 😮💨(മേഘു )
😳🫤😲😲(others)
.......................................................................
അപ്പു ഡാ ആ പാത്രം ഒക്കെ ഇങ്ങു എടുത്തേ (ലക്ഷ്മി മേഘു ka മാതാ 💖)
ഓഹ് മോൾ നാട് അങ്ങ് ദൂരേക്കു ഒന്നും പോകുവല്ലലോ, ജസ്റ്റ് ബാംഗ്ലൂർ വരെ അല്ലേ, പിന്നെ എന്തിനാ ഇത്രയും സാധനങ്ങൾ അവൾക്കു കൊടുത്തു വിടുന്നെ 🙄(അപ്പു )
പോടാ എന്റെ കൊച്ചു വേറെ ഒരു നാട്ടിൽ ജോലിക്കു പോകുവാ, നിനക്ക് അത് ഒന്നും പറഞ്ഞാൽ മനസിലാവില്ല 😒😓(ലക്ഷ്മി )
ഓഹ് നമ്മൾ ഒന്നും പറഞ്ഞില്ലെ 😒(അപ്പു)
ഇവരുടെ വർത്തമാനം കേട്ടുകൊണ്ടാണ് മേഘയുടെ അച്ഛൻ വരുന്നത്
ഏതാടാ കുശുമ്പാ നിനക്ക് 🤭 നിന്റെ ചേച്ചിക്ക് കൊറച്ച് ഫുഡ് കൊണ്ടുപോകാൻ ഉണ്ടാക്കിയപ്പോളേക്കും 🤭🤣(രവീന്ദ്രൻ)
ഹെ ഒന്നും ഇല്ല 😌😌(അപ്പു )
ആയിക്കോട്ടെ 😌(രവീന്ദ്രൻ )
തുടരും
മേഘസിന്ദൂരം (Part 11)
അങ്ങനെ കുറച്ചു നേരത്തെ യാത്രയ്ക്കു ശേഷം നമ്മുടെ നായികമാർ മേഘുവിന്റെ വീട്ടിൽ എത്തി 🏡വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാവരും മുറ്റത്തേക്കു വന്നു അല്ല അമ്മയും അച്ഛനും എന്താ ഇവിടെ 🙄(നന്ദു )എന്തെ ഞങ്ങൾക്കു ഞങ്ങടെ മേഘു മോൾടെ വീട്ടിൽ വരാൻ നിന്റെ അനുവാദം വേണോ (നന്ദു ka മോം )ഓഹ് വേണ്ടായേ 🙏🏻(നന്ദു )😂😇😂(others )ദേ രണ്ട് പേരും മരിയാതയ്ക്ക് പോയി ജോലി ചെയ്യണം, കൃഷ്ണയുടെ കമ്പനി ആ എന്ന് വച്ച് നിങ്ങളുടെ തന്നി സ്വഭാവം അവിടെ എടുക്കരുത് കേട്ടോ 😬നന്ദുനെയും മേഘയെയും മാറി മാറി ഉപദേശിക്കുവാന്ന് അമ്മമാർ 🤭ഓഹ് ഞങൾ അടങ്ങി ഒതുങ്ങി അവിടെ പണി എടുത്തോളമ്മേ 🙄(നന്ദു and മേഘു )എന്നാ എ