Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -4☠️




കമ്മീഷണർ ആ വീഡിയോ വീണ്ടും വ്യക്തമായി പരിശോധിക്കുന്നു. 

കാറിന്റെ ഫോട്ടോസ് നല്ലതുപോലെ നോക്കിയപ്പോഴാണ് കാറിന്റെ കണ്ണാടിയിൽ ഒരു സ്റ്റിക്കർ  ഒട്ടിച്ചിരുന്നത് അദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത് .

അദ്ദേഹത്തിന്റെ മൈൻഡിൽ ഈ പിക്ചർ മറ്റെവിടെയോ കണ്ടതായി ഓർക്കുന്നു. 

പെട്ടെന്ന് അദ്ദേഹം മനാഫിന്റ കേസ് ഫയൽ  എടുക്കുന്നു അതിൽ കൊലയാളി ഉപയോഗിച്ച സ്കൂട്ടർന്റെ  പിക്ചർസ് പരിശോധിക്കുന്നു.
അതെ സ്കൂട്ടറിലും ആ പിക്ചർ കാണുന്നു. 

അദ്ദേഹം si യോട് അതേപറ്റി സംസാരിക്കുന്നു. 

\"സീ....., 
ഈ സിമ്പിൾ കണ്ടോ,  ഈ ഹനുമാന്റെ പിക്ചർ.
കൊലയാളി ഉപയോഗിച്ച രണ്ടു വാഹനങ്ങളിലും  ഈ സ്റ്റിക്കർ ഉണ്ട്.\"

\"ശെരിയാ സാർ , ഇത് വെച്ചൊരു അന്വേഷണം നടത്തിയാലോ\"

\"മം.., തൽക്കാലം നമ്മുടെ അടുത്ത് വേറെ ഒരു തെളിവും ഇല്ലാത്തസ്ഥിതിക്ക് , ആ വഴി ഒന്നു നോക്കാം \"

\"ഒക്കെ സാർ \"



രണ്ടു ദിവസത്തിനുശേഷം  അതെ സ്റ്റിക്കർ ഒട്ടിച്ച ഒരു കാർ അപ്രതീഷിതമായി si കാണാൻ ഇടയാകുന്നു 

വേഗം  കാറിനെ പിൻതുടരുകയും തടയുകയും ചെയ്യുന്നു . 
അതിനുശേഷം
കാറിനുള്ളിലെ ആളെ  പുറത്തേക്ക്‌ ഇറക്കി  ചോദ്യം ചെയ്യുന്നു. 

\"എന്താ സാർ, എന്താ പ്രശ്നം \"

\"പറയാം, എന്താ തന്റെ പേര് \"

\"ശ്യാം \"

\"ഇത് തന്റെ വണ്ടി  തന്നെയാണോ\"

\"അല്ല സാർ, ഞാൻ റെന്റിനെടുത്തതാ \"

\"റെന്റിനോ, ആരെന്ന് \"

\"ഇവിടെ അടുത്തുള്ള ഒരാളെന്ന് \"

\"എന്താ അയ്യാളുടെ പേര് \"

\"രാഘവൻ, അയ്യാള് ഈ.... വണ്ടിയൊക്കെ വാടകയ്ക്ക് കൊടുക്കുന്ന ആളാ \"

Si ശ്യമിനെയും കൂട്ടി വേഗം രാഘവൻ എന്ന ആളുടെ അടുത്തേക്ക് പോകുന്നു. 

വിവരം അറിഞ്ഞു കമ്മീഷ്‌ണർ ഉം സംഘവും ഉടൻ തന്നെ അവിടേക്ക് എത്തുന്നു. 

\"ആരാ ഇവിടെ രാഘവൻ \"

\"ഞാനാ സാർ \"

\" തന്റെ വണ്ടിയാണോ അത്,\"

\"അതെ സാർ \"

\"താനാണോ ഈ വണ്ടികളൊക്ക  വാടകയ്ക്ക് കൊടുക്കുന്നത് \"

\"അതെ സാറെ,  എന്താ പ്രശ്നം \"

\"ഇവിടെ ഏതൊക്കെ വണ്ടികൾ ഉണ്ട് \"

\"കാർ, സ്കൂട്ടർ, ബൈക്ക്  \"

\"ബൈക്കും, സ്കൂട്ടർ ഉം ഒക്കെ ആരെങ്കിലും എടുക്കാറുണ്ടോ \"

\" വല്ലപ്പോളും ഈ കോളേജിൽ പഠിക്കുന്ന കുട്ടികൾ വന്നു എടുക്കാറുണ്ട് \"

കൊലയാളി ഉപയോഗിച്ച  കാറിന്റെ പിക്ചർ  കമ്മീഷണർ രാഘവന് കാണിച്ചുകൊടുക്കുന്നു 

\"ഈ കാർ ഇവിടെത്തെയാണോ \"

\"അത്....,
കാർ ഇവിടെത്തെയാന്ന്  തോന്നുന്നു... പക്ഷേ നമ്പർ... \"

\"നമ്പർ ഫേക്കാണ്,
കാർ അപ്പൊ ഇവിടെത്തെ തന്നെയാ... \"

\"ഇവിടെ എത്ര വാഹനങ്ങളുണ്ട്\"

മൂന്നു കാറും, നാലു ബൈക്കും, രണ്ട് സുകൂട്ടറും.\"

\" ഇവിടത്തെ എല്ലാ വാഹനങ്ങളിലും ഈ ഹനുമാന്റെ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടോ \"

\"ഉണ്ട് സാർ \"

\"വാഹനങ്ങൾ കൊടുക്കുമ്പോൾ എന്തെങ്കിലും പ്രൂഫ് വാങ്ങാറുണ്ടോ \"

\"ഉണ്ട്... 
ലൈസൻസിന്റെ കോപ്പിയും, ആധാർ ന്റെ കോപ്പി ഉം വാങ്ങിവെക്കാറുണ്ട്.

പിന്നെ പരിചയമുള്ളവർക്കേ ഞാൻ അധികവും വണ്ടികൾ
കൊടുക്കാറുള്ളൂ  \"

\"ഈ മാസം ഏഴിനു ന് ഹോണ്ട ഡിയോ ആരാ  എടുത്തത്\"

\"ഇപ്പൊ പറയാം സാർ,..........\"

അയ്യാൾ ബുക്കെടുത്തു നോക്കുന്നു. 

ഒരു       ഫൈസലാ സാറെ \"

\"അപ്പൊ 15തീയതിയോ  \"

\"അതും അയ്യാള് തന്നെയാ സാർ \"

താൻ അയ്യാളുടെ ഡീറ്റെയിൽസ്  ഒന്ന് എടുത്തേ \"

\" സാർ .... \"

ഡീറ്റെയിൽസ് രാഘവൻ  പോലീസിനു കയ്യ് മാറുന്നു 


                                        തുടരും....... 
       



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -5☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -5☠️

4.5
784

ഇയ്യാള് തന്നാണോ ഇവിടെ വന്നു വാഹനം എടുത്തത് \"\"അതറിയില്ല സാർ,...ഞാൻ അങ്ങനെ ഇവിടത്തെ കാര്യങ്ങൾ ഒന്നും  നോക്കാറില്ല. ഒരു പയ്യനെ നിർത്തിട്ടുണ്ട്, അവനാ കാര്യങ്ങളൊക്കെ നോക്കുന്നെ.\"\"എന്നിട്ട് അവനെവിടെ \"\"അവൻ ശബരിമലയിലേക്ക് പോയിരിക്കുന്നത് കൊണ്ട് രണ്ടുദിവസത്തേക്ക് ലീവാ \"\"അവൻ വന്നാലുടൻ സ്റ്റേഷനിൽ ഹാജരാവാൻ പറയണം \"\"ശെരി സാർ \"\"ഇവിടെ സിസിടിവി ക്യാമറ ഒന്നുമില്ലേ \"\" ഇല്ല സാർ\"\"മം...., ശെരി \"\"ഫൈസൽ അബ്ദുൽ റസാഖ്..... എത്രയും വേഗം  ഇയ്യാളെ അറസ്റ്റ് ചെയ്യണം \"\"ഒക്കെ സാർ \"അഡ്ഡ്രസ് കണ്ടുപിടിച്ചു ഫൈസലിനെ അറസ്റ്റ്  ചെയ്യുന്നതിനുവേണ്ടി കമ്മീഷ്‌ണർ ഉം സംഘവും ഫൈസലിന്റെ വീട്ടിലേ