Aksharathalukal

മേഘസിന്ദൂരം(part 12)

രാവില്ലേ അലാറം⏰ അടിക്കുന്ന സൗണ്ട് കേട്ടുകൊണ്ടാണ് ലുന എഴുന്നേൽക്കുന്നത് 🔊


ഹോ ആരാ ഈ അലാറം സെറ്റ് ചെയ്തേ മനുഷ്യനെ ശല്യം ചെയ്യാനായിട്ട് 😴🥱(ലുന )


 സാധാരണ നമ്മളെല്ലാം ചെയ്യുന്നത് പോലെ അലാറം ⏰snooze ചെയ്തിട്ട് കുട്ടി പാതിക്കു വച്ച് ബ്രേക്ക്‌ ആയ ഉറക്കം കംപ്ലീറ്റ് ചെയ്യാൻ പോയി 😌


കിടന്നു കഴിഞ്ഞു 5 സെക്കന്റ്‌ കഴിഞ്ഞാണ് ലുനയ്ക്കു ബോധം വന്നത്. 😅

ആയ്യോാ ഇന്നലെ എയർലൈനിസിൽ ജോയിൻ ചെയ്യണ്ടേ എന്റെ കർത്താവെ 😖(luna )

എടി മേഘു, കൃഷ്ണ എടി എഴുന്നേൽക്കടി എടി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യടി 😥(luna )

എവിടെ അവർ നല്ല deep സ്ലീപ്പിൽ ആണ് 😁😴

ഒരു രക്ഷയും ഇല്ല എന്ന് കണ്ടതും luna ഒരു jar🫙 വെള്ളം എടുത്തുകൊണ്ടു വന്ന് അവരുടെ മുഖത്തേക് അങ്ങ് ഒഴിച്ചു 💧


ആയ്യോാ വെള്ള പൊക്കം, ആയ്യോാ ആരെക്കിലും രക്ഷികണേ 😭😫(കൃഷ്ണ )

ഒന്ന് മിണ്ടാതിരികടി ഇത് വെള്ളപൊക്കം ഒന്നും അല്ല ഫ്ലാറ്റിനു ചോർച്ചയുണ്ടെന്ന തോന്നുന്നേ 😌🤨(മേഘു )

എന്നും പറഞ്ഞു രണ്ടും നല്ല കാര്യമായ ചർച്ചയില, ഇതിൽ ഒന്നും പെടാത്ത ഒരാൾ കൂടെ ഉണ്ട് നമ്മുടെ നന്ദു ഭൂമി കുലുങ്ങിയാലും ഞാൻ എഴുന്നേൽക്കില്ല എന്ന ഭാവത്തില കിടക്കുന്നെ 😌😏 
നന്ദു എന്നാ സുമാവാ 😏



ഇവരുടെ ഈ പരിപാടികൾ ഒക്കെ കണ്ടിട്ട് \"അപ്പ നാ പൊട്ടനാ \"എന്നാ ഭാവത്തില നമ്മുടെ luna 🤭


അങ്ങനെ അവിടുത്തെ പരുപാടി ഒക്കെ കഴിഞ്ഞ് ലുനയെ എയർപോർട്ടിൽ കൊണ്ട് വിടാൻ മേഘയും കൃഷ്ണയും കു‌ടെ പോയി 

എടി സൂക്ഷിച്ചു ഒകെ ഓടിക്കണം കേട്ടോ ☺️(കൃഷ്ണ )

അത് പിന്നെ പറയാൻ ഉണ്ടോ, ഞാൻ പോളികുല്ലേ 😁(luna )

അവസാനം എല്ലാം കൂടെ പൊള്ളിയാതെ ഇരുന്നാൽ മതി 🙄(മേഘു )

ഓഹ് നിന്റെ കരിനാക്ക് കൊണ്ട് ഒന്നും പറയാതെ 😬(luna )

Mmmm ആയിക്കോട്ടെ 😁

Bye❤️👋🏻

തിരിച്ചു ഫ്ലാറ്റിൽ എത്തി ഫ്രഷ് ആയി  കഴിഞ്ഞു  കോഫി കുടിച്ചുകൊണ്ടിരിക്കുവാന്നു ☕

അല്ല അപ്പൊ എങ്ങനെയാ നമ്മുടെ പ്ലാൻസ് (നന്ദു )

നാളെ നമുക്ക് ജോയിൻ ചെയ്ത മതി so ഇന്ന് നമുക്ക് കുറച്ചു ഷോപ്പിംഗ് ചെയാം ok (കൃഷ്ണ )

Ok done 😌🥰(മേഘു and നന്ദു )

☺️☺️

അങ്ങനെ അവർ ബാംഗ്ലൂർ തന്നെ ഫേമസ് ആയ KA ഷോപ്പിംഗ് മാളിലേക്കു വിട്ടു 

ഓഹ് നല്ല luxurious ആയ mall അല്ലേ 😌😁ഇവിടെ എന്തോരം കളക്ഷൻസ് ആ 😁(നന്ദു )

അതെ അതെ (കൃഷ്ണ )

നീ എന്ന കളക്ഷൻ ആ നന്ദു ഉദേശിച്ചേ 😬(മേഘു )

ഡ്രസ്സ്‌ അല്ലാതെ എന്നാ 🙃(നന്ദു )

Mmmm(മേഘു )

എടി ഞാൻ ഷൂസ്👟 സെക്ഷൻ ഒന്ന് നോക്കിയിട്ട് വരാവേ (നന്ദു )

Ammm (കൃഷ്ണ )


ഹായ് ഞാൻ നോക്കി നടന്ന എന്റെ ബ്ലാക്ക് ഷൂ 😋😙, ബാ ഡാ മോന്നെ ചേച്ചി നിന്നെ ഇതൊക്കെ കടയിൽ തപ്പി എന്ന് അറിയുമോ (നന്ദു )

നന്ദു ആ ഷൂ എടുക്കാൻ കൈ വെച്ചതും ദേണ്ടെ അത് വേറെ ഒരുത്തൻ എടുത്തോണ്ട് പോണു 🤭


തുടരും (എന്ന് കരുതണം 😁)


കഴിഞ്ഞ part കമന്റ്സ് വളരെ കുറവായിരുന്നു, അതെന്താ നിങ്ങൾ ആരും വായിച്ചിട്ട് കമന്റ്‌ ചെയ്യാതെ 🧐
വളരെ മോശം ആട്ടോ വായിച്ചിട്ട് ഒരു കമന്റ്‌ പോലും ചെയ്യാതെ പോകുന്നത് ഈ പാർട്ടിനു എങ്കിലും ഒരു കമന്റ്‌ ഇടന്നെ ☺️✨✨


By Mukhil ✨
❤️❤️❤️




മേഘസിന്ദൂരം(Part 13)

മേഘസിന്ദൂരം(Part 13)

4.8
516

എന്റെ ഷൂ 👟😦, അതേ, അതെ ചേട്ടാ...ദൈവമേ ഇവന്നു ചെവി കേൾക്കില്ലേ 😬🫨എടോ ഒന്ന് നിൽക് 🙏(നന്ദു )നന്ദു ആ പുള്ളിയുടെ പിറകെ വച്ചു പിടിക്കുവാ അവനുണ്ടോ നില്കുന്നു 🤭നന്ദു ഇനി നോക്കി നിന്നിട്ട് കാര്യമില്ല ഉസൈൻ ബോൾട്ടിന്നെ മനസ്സിൽ ധ്യാനിച്ച് ഓടിക്കോ, ഇല്ലേൽ നിന്റെ ഷൂ അവൻ കൊണ്ടുപോകും (നന്ദു ka brain 🧠)അ....  തെ   ചേ.... ട്ടാ  (നന്ദു )എന്നാ താ താൻ പറയണേ 😦, ആദ്യം ഒന്ന് ശ്വാസം വിട് എന്നിട്ട് പതുകെ പറ 😊 (that chettan 😌)അതെ ഈ ഷൂ ഞാൻ കുറയെ നാൾ ആയി തപ്പി നടന്നതാ ഇവിടെ വന്നപ്പോ ആ ഷോപ്പിൽ ഇരിക്കുന്ന കണ്ടു, ഞാൻ അത് എടുക്കാൻ വന്നപ്പോഴേക്കും ദേ ചേട്ടൻ അത് എടുത്തു, ഇത് എന്നിക്കു തരാവോ പ്ലസ് 😁🥺(നന്ദു )കു