Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -10☠️




അദ്ദേഹത്തെ ഇടിച്ചു വീഴ്ട്ടിയതിനു ശേഷം വേറൊരു ഒരു കാറുമായി കൂട്ടിയിക്കുന്നു.

വീഴ്ചയിൽ  കമ്മീഷണറുടെ കൈയ്ക്ക് ചെറിയ രീതിയിൽ പരിക്ക് പറ്റുന്നു. എത്രയും വേഗം കമ്മീഷണറെ അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു. 

അല്പസമയത്തിനുശേഷം..... 

\"സാർ ഇപ്പൊ എങ്ങനുണ്ട് \"

\"എനിക്ക് കൊഴപ്പമൊന്നുമില്ലടോ..,. 
ആ ചെറുക്കന് എങ്ങനുണ്ട് \"

\"ICU യിലാണ്  സാർ ഒന്നും പറയാറായിട്ടില്ല എന്നാ പറഞ്ഞേ..... \"

\"ഇപ്പൊഴത്തെ പിള്ളേര് എത്ര കണ്ടാലും, കൊണ്ടാലും പഠിക്കില്ല \"

\"അതേ സാർ \"

അവർ സംസാരിക്കുന്നതിനിടയിൽ 
ഹോസ്പിറ്റലിൽ വല്ലാത്തൊരു ബഹളവും, പോലീസും, വലിയൊരു ആൾക്കൂട്ടവുമൊക്ക കാണുന്നത് 

\"എന്താടോ ഒരു ബഹളം, പോലീസ് ഒക്കെ ഉണ്ടല്ലോ \"

\"അറിയില്ല സാർ, ഞാൻ ഒന്ന് പോയി നോക്കിട്ട് വരാം \"

si പോയി എല്ലാം അന്വേഷിച്ചു, കുറച്ചു സമയത്തിന് ശേഷം കമ്മീഷണറുടെ അടുത്തേക്ക് വരുന്നു 

\"സാർ അതൊരു മർഡർ അറ്റംറ്റാ, \"

\"ഓ... \"

സാർ ആ മർഡർ ആറ്റെംറ്റിന് നമ്മൾ അന്നെഷിക്കുന്ന കേസുമായി ഒരു സാമ്യം ഉള്ളതുപോലെ...\"

\"അതെന്താ തനിക്ക് അങ്ങനെ തോന്നാൻ \"

\"സാർ എന്റെ സംശയം ശെരിയാണെങ്കിൽ   അത് ചെയ്തിരിക്കുന്നത് നമ്മൾ അന്വേഷിക്കുന്ന കൊലയാളി തന്നെയായിരിക്കും, \"

\"താൻ, എന്താ പറഞ്ഞു വരുന്നത് \"

\" സാർ..... അയ്യാളുടെ കയ്യ് നരമ്പുകൾ കട്ട്‌ ചെയിതിട്ടുണ്ട്, കഴുത്തിൽ കുത്തും പറ്റിട്ടുണ്ട്....

കഴുത്തിൽ കുത്തിയ കുത്ത് അയ്യാൾ തടഞ്ഞത് കൊണ്ട് ആഴത്തിലുള്ള മുറിവ് സംഭവിച്ചില്ല.\"

\" അപ്പോൾ പ്രതിയെ  ആരും കണ്ടില്ലേ \"

\"ഇല്ലെന്നാ പറഞ്ഞേ....
ആളുകൾ ഓടിക്കൂടിയത് കൊണ്ട് അയ്യാൾ രക്ഷപെട്ടുവെന്ന് \"

\" അങ്ങനെയെങ്കിൽ ഈ പരിക്കേറ്റ ആളെ കുറിച്ച്  താൻ കൂടുതൽ അന്വേഷിക്കണം, അയാളും ഫൈസിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം ഉണ്ടോഎന്നും, \"

\"സാർ..... \"
കാര്യങ്ങൾ ശെരിയാ റൂട്ടിൽ ആണെങ്കിൽ നമ്മൾ ഇവിടുന്ന് പോകുമ്പോൾ ആ കൊലയാളിയും കൂടെ കാണും.

ഒന്ന് രണ്ട് മണിക്കൂറിനുശേഷം  si   തിരികെ എത്തുന്നു. കമ്മീഷ്ണർ മയക്കത്തിലായിരുന്നു. 

\"സാർ, സാർ..... 

\"ആ താൻ എത്തിയോ, ഞാനൊന്ന് യങ്ങിപ്പോയി  എന്തായി അന്വേഷണം \"

\"നമ്മുടെ ഊഹം തെറ്റിയില്ല സാർ, നമ്മൾ അന്വേഷിക്കുന്ന ആള് തന്നെയാ ഇതിനുപിന്നിലും.\"

\"റിയലി \" 

\"യെസ് സാർ....,
ഇപ്പൊ ആക്രമിക്കപ്പെട്ട ആളും, ഫൈസിയും തമ്മിൽ ബന്ധമുണ്ട്.

ഫൈസൽ സ്നേഹിച്ചിരുന്ന കുട്ടി പ്രീതിടെ അച്ഛന്റെ സഹോദരിയുടെ മകനാണ്   ദേവൻ.

ആ കുട്ടിയുടെ മരണത്തിന് ശേഷം 
പ്രീതിടെ അച്ഛനും മരിച്ചു, 
അമ്മയും  ഒരു സഹോദരൻ ഉണ്ട്.
ആ കുട്ടി പഠിക്കുവാണ് , ഇപ്പൊൾ അവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ദേവനാ. \"

\" ഈ ദേവൻ പ്രീതിയുടെ മുറച്ചെറുക്കനാണ് സാർ , 
അവളെ കെട്ടണം എന്ന് പറഞ്ഞു കുറെ പുറകെ നടന്നതാണ് .

\"ഈ ദേവനെ കൊല്ലാൻ എന്തായിരിക്കും കാരണം \"


ചിലപ്പോൾ അന്നത്തെ പ്രശ്നത്തിൽ ഇയ്യാൾക്കും എന്തെങ്കിലും പങ്ക് കാണുമായിരിക്കും  \"

\"അതും ഇതും തമ്മിൽ കണ്ണെക്ട്  ആകുന്നില്ലല്ലോ \"

കുറച്ചു നേരം കമ്മീഷ്ണർ ആലോചിക്കുന്നു 

\"ദീപു പറഞ്ഞത്  ഫൈസലും, പ്രീതിയും,  ബാംഗ്ലൂർലേക്ക് പോയെന്നാണ്. 
പക്ഷേ മൂന്നു ദിവസം കഴിഞ്ഞ്  ഡെഡ്ബോഡി കിട്ടുന്നത് ചെന്നൈയിൽ നിന്നും .

ബാംഗ്ലൂർക്ക് പോയവർ ഏങ്ങനെ ചെന്നൈയിൽ എത്തി...? 

ആ മൂന്നു ദിവസത്തിനിടയിൽ 
എന്തോ സംഭവിച്ചിട്ടുണ്.....
ആ കാരണമാണ് ഈ കൊലകൊക്കെ പിന്നിൽ. 


\"താൻ എന്തായാലും ഇവിടത്തെ സ്റ്റേഷനിൽ വിവരം അറിയിക്കണം 
icu യിൽ കിടക്കുന്ന ആളിന് കൂടുതൽ പ്രൊട്ടക്ഷൻ കൊടുക്കാനും പറയണം \"

\"സാർ \"

\"ആ അറ്റംപ്റ്റ് പരാജയപ്പെട്ടതുകൊണ്ട്, ഏത് നിമിഷവും അയ്യാൾ ഇവിടേക്ക് വരാം,
  ഇനിയൊരു കൊല നടക്കാൻ നമ്മൾ അനുവദിക്കരുത്,   അതിനുമുൻപ് പിടിച്ചിരിക്കണം അവനെ....

താൻ എന്തായാലും സ്റ്റേഷനിൽ പോയി വിവരമറിയിക്ക് \"

\"ഓക്കേ സാർ \"

കുറച്ച് നേരം കഴിഞ്ഞ് si അവിടെത്തെ സ്റ്റേഷനിൽ വിവരമറിയിച്ചു, അവിടത്തെ  പോലീസിനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വരുന്നു 

\"സാർ  ഇതാണ് ഇവിടത്തെ സ്റ്റേഷനിലെ.......... \"

\"മം \"
\"സാർ നീങ്ക സൊന്ന മാതിരി എല്ലാതെയും പണ്ണിറ്റാങ്ക, ഇനി എന്ത പ്രെചനയും വരാത് \"

\"വരരുത്, പ്രതിയെ കണ്ട ഏക  ദൃക്സാക്ഷിയാ, 

\"എനിക്ക് ഈ..,, അറ്റംപ്റ്റ് നടന്ന സ്ഥലം ഒന്ന് കാണൻ പറ്റോ \"

\"അത് കെന്ന സാർ \"

\"സാർ.....,,ഈ അവസ്ഥയിൽ.... \"

\"കയ്യ്ക്കല്ലേഡോ  കുഴപ്പം 
കാലിനല്ല ല്ലോ \"

\"എന്നാലും സാർ.....,\"

\"ഏയ് സാരമില്ല,     ഞങ്ങൾ പോയിട്ട് വരുന്നത് വരെ താൻ ഇവിടത്തെ കാര്യങ്ങൾ എല്ലാം നോക്കണം, എപ്പോഴും കെയർ ഫുൾ ആയിരിക്കണം \"

\"ഓക്കേ സാർ \"

                               തുടരും.........



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -11☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -11☠️

4
531

കമ്മീഷ്ണറും, അവിടത്തെ ഒരു പോലീസുമായി അറ്റംപ്റ്റ് നടന്ന സ്ഥലത്തേക്ക് പോകുന്നു. അവിടെ എത്തി  അവിടത്തെ ആളുകളോട് ഇതേ പറ്റി അന്ന്വേഷിക്കുന്നതിനിടയിൽകമ്മീഷണറുടെ ഫോണിലേക്ക് ഒരു കാൾ വരുന്നു.   അദ്ദേഹം അത് അറ്റന്റ് ചെയ്യുന്നു. \"ഹലോ \"\"ഹലോ, സാർ ഞാൻ  കോൺസ്റ്റബിൾ ചന്ദ്രനാണ് \"\"ആ.., ചന്ദ്രൻ \"\"സാർ ഞാൻ വിളിച്ചത്, ഒരു അത്യാവിശ്യകാര്യം പറയാനാണ് \"\"എന്താ ചന്ദ്രൻ പറയു \"ചന്ദ്രൻ  പറഞ്ഞത് കേട്ട് കമ്മീഷ്ണർ ഞെട്ടുന്നു, അദ്ദേഹം കാൾ കട്ട്‌  എത്രയും ചെയ്തു വേഗം വണ്ടി ഹോസ്പിറ്റലിലേക്ക് പോകാൻ പോലീസുകാരനോട് ആവശ്യപ്പെടുന്നു.  വണ്ടിയിലിരുന്നുകൊണ്ട് si യെ  കോൺടാക്ട്