Aksharathalukal

എനിക്കാരു നീ

പിതാവിൻ തണലും
സഹോദരന്റെ കരുതലും 
പ്രിയന്റെ സ്നേഹവും
എല്ലാം ഒരാളിൽ നിന്നാകുബോൾ
നിന്നെ ഞാനെന്തു വിളിക്കേണ്ടു.
പ്രാണനെന്നോ എന്റെ 
ആത്മാവിന്റെ പാതിയെന്നോ?