Aksharathalukal

മൗനപക്ഷി

ഇന്ന് ഞാൻ ഒരു പുതിയ കഥക്ക് തുടക്കം കുറിക്കുക ആണ്. "മൗന പക്ഷി". ഇത് ഒരു സീരീസ് ആയി 
എഴുതാൻ ആണ് എൻ്റെ   
ആഗ്രഹം. അതിനു നിങ്ങളുടെ
സപ്പോട്ട്  ആണ് വേണ്ടത്. 
ഇതിലെ ഓരോ രചന കാണുമ്പോഴും
ചെറിയ രീതിയിൽ  
എഴുതാൻ  ശ്രമം 
നടത്തുകയാണ്   ഞാൻ.
എല്ലാവരും ഒപ്പം വേണം

മൗന പക്ഷി  ഒരു പാവം  
പെൺകുട്ടി യുടെ കഥ ആണ്
പറയുന്നത്. നീലിമ എന്ന ആണ്
ആ കുട്ടിയുടെ പേര്. ഒരുപാട് 
മനസ്സ് വേദനിച്ചു മുൻപോട്ട് പോകുന്ന
നീലിമ യെ നിങ്ങൾക് മുന്നിൽ 
എത്തി ക്കാൻ ശ്രമം നടത്തുക ആണ്
ഞാൻ. എല്ലാവരും എൻ്റെ ഒപ്പം ഉണ്ടാകണം. തെറ്റുകൾ കാണും.
പതിയെ അത് മാറ്റാൻ ഉള്ള ശ്രമം ഞാൻ നടത്തും. എൻ്റെ" മൗന പക്ഷി"
ഇനി നിങ്ങൾക്ക് സ്വന്തം. നീലിമ ഇനി
നമുക്ക് ഇടയിൽ ഉള്ള പെൺകുട്ടി ആണ്. അതിനുള്ള തുടക്കം ഇന്ന് ഞാൻ കുറിക്കുന്നു. കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ , മുൻപോട്ട് പോകുന്നു ഞാൻ. 

മൗനപക്ഷി ഭാഗം 2

മൗനപക്ഷി ഭാഗം 2

4
596

ഒരുദിനം കൂടി അവസാനിക്കുക ആയി.കടലിൽ മുങ്ങി താഴാൻ പോകുന്ന സൂര്യൻ. ആകാശം ആകെ ചുവന്ന പട്ടണിഞ്ഞ്. ക്ഷേത്ര നടയിൽ മണി മുഴക്കം കേൾക്കാം. ദീപാരാധന സമയം. ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന നീലിമ. "എന്തു പറ്റി കല്യാണ പെണ്ണേ,   കഴിഞ്ഞദിവസം    ദീപാരാധന തൊഴാൻ നീ വന്ന്നില്ലാല്ലോ?"പുഞ്ചിരി തൂകി നീ ലിമയുടെ അരികിലെക്ക് ഉറ്റ സുഹൃത്ത് സൂര്യ  വന്ന്നു. "നീ ലിമ ഇന്ന്നലെ എവിടെ ആയിരുന്നുു"?"ഒന്നും ഇല്ല സൂരൃ, ഇന്നലെ ചെറിയതലവേദന ""ഓ,നിൻറെ ഒരു തലവേദന  , നാളെകഴിഞ്ഞാൽ അടുത്ത ദിവസം നിൻറെകല്യാണം ആണ്.ടെൻഷൻ എല്ലാംകളഞ്ഞ് നീ ഒന്ന് ഹാാപ്പി ആക്നീലിമേ ""നിനക്ക് പറഞാൽ മനസി