മൗന പക്ഷി ഭാഗം 4
\"വിളിച്ചു അച്ഛാ \"ആ വിഷയം സംസാരിക്കാതെ ഇരിക്കാൻ അവൾ അച്ഛൻറെ ശ്രദ്ധമാറ്റി.\"ഇപപോൾ എന്ത് ആളും ബഹളവും പന്തലും ഒക്കെ കാണൻടതാ രണ്ട്ദിവസത്തെ എല്ലാ കാര്യങ്ങളും നമ്മൾആഡിറ്റോറിയത്തിൽ മാറ്റിയപ്പോൾ ഇവിടെ ആളും ആരവവും ഇല്ല.\"\"ശരിയാാ മോളെ, വലൃമമയുംം വലൃചഛനുംം പിള്ളേരും ഒക്കെനാളെ രാാവിലെ ഇവിടെ എത്തും.\"\"ഉം, ക്ഷീണിച്ചു വന്നത് അല്ലേ അച്ഛൻപോയി കുളിച്ചു വാ ഞാൻ ചാായ ഇടാം. \" \"ശരി മോളെ നല്ല കടുപ്പത്തിൽ ഒരുചായ ഇട്. \"അച്ഛൻ അകത്തേക്ക് കയറി പോകുമ്പോ ൾ നീലിമ ഒരുനിമിഷം മുറ്റത്ത് നോക്കി എന്തോ ആലോചിച്ചു. മനസിലെവിഷമം അവളെ വീീണ്ടും അലട്ടി.ചായ &