Aksharathalukal

മൗന പക്ഷി ഭാഗം 3


ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീ രാഗം എന്ന തൻറെ വീട്ടി ലേക്ക് എത്തുന്ന നീലിമ.  വീീടിന്റെ തിണ്ണയിൽ വിളക്ക് കത്തിച്ച് നാമജപം കഴിഞ്ഞ് എഴുന്നേൽക്കുന്ന നയന എന്ന നീലിമ യുടെ അനിയത്തി.

\"എൻറെ ചേച്ചി നീ എന്താ ഇത്ര വൈകിയത്.അമമയും അച്ഛനും ഓരോ കാരൃങൾകകായി പോയി . ഞാൻ ഇവിടെ തനിച്ച് അല്ലേ.\"

\"അത് അമ്പലത്തിൽ വെച്ച് സൂരൃയെ 
 കണ്ടത് കൊണ്ട് കുുറച്ചുനേരം സംസാരിച്ചു നിന്ന്പോയി .\"

\"ഓ അല്ലെങ്കിൽ തന്നെ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ഇവിടെ തനിച്ച് ആണല്ലോ. ചേച്ചി വാ സീ രിയൽ തുടങ്ങി കാണും.വാ നമുക്ക് കാണാം.\"

\"സീരിയലോ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?\"

\"പോ  ചേച്ചി കലൃണമായിടട് ഞാൻ പഠിക്കാൻ പോകുന്നു.\"

\"ഞാൻ അമ്പലത്തിൽ പോയി കഴിഞ്ഞു അച്ഛനും അമ്മയും വിളിച്ചോ?\"

\"വിളിച്ചു . അവർ ഇപ്പം എത്തും.
ങാ, ദാാ വരുന്നു.\" 

ഒരു ഓട്ടോയിൽ റോഡിൽ  
വന്നിറങ്ങിയ ക്ഷീണിച്ചു വീട്ടിലേക്ക്
കയറി വരുന്ന രാജൻ എന്ന നീലിമ യുടെ അച്ഛനും സുമ എന്ന നീലിമ യുടെ അമ്മയും. 
ഒരു ആകാംക്ഷ യോടെ നീലിമ അച്ഛനെയും അമ്മയെയും ഒന്ന് നോക്കി . 

\"എന്തായി അച്ഛാ പോയ കാരൃം?\"

\"പൈൈസ കിട്ടി മോളെ. പക്ഷേ, 
പലിശ കൂടുതൽ ആണ്. ഇത് എല്ലാ
എങ്ങനെ അടച്ചു തീർക്കും എന്ന്
ആലോചിച്ച് എനിക്ക് വയ്യ.\"

\"നമ്മൾ  ഇനി എന്ത് ചെയ്യും. ഇത് കഴിഞ്ഞ് നയനയുടെ   കലൃണംം\".

\"മോള്   വിഷമിക്കണ്ട 
ഈശ്വരൻ ഒരു വഴി കണ്ടെത്തി 
തരും. \"

\"പിിന്നെ എനിക്ക് പഠിക്കണംം ജോലി
വേണം .  എന്നിട്ട് വിവാഹം.\" 
നയന പറഞ്ഞു.

ഇത് എല്ലാം കേട്ട് ഒന്നും  മിണ്ടാതെ
അമ്മ അകത്തേക്ക് പോയി.

\"
ഇന്ന്  മനീഷ് വിളിച്ച് ഇല്ലേ മോളെ ?\" 

പെട്ടെന്ന് നീലിമ  അത് കേട്ട് ഞെട്ടി .

                       (  തുടരും)
            
               Chippy hari ✍️

മൗന പക്ഷി ഭാഗം 4

മൗന പക്ഷി ഭാഗം 4

4.7
569

\"വിളിച്ചു അച്ഛാ \"ആ വിഷയം സംസാരിക്കാതെ ഇരിക്കാൻ അവൾ അച്ഛൻറെ ശ്രദ്ധമാറ്റി.\"ഇപപോൾ എന്ത് ആളും ബഹളവും പന്തലും ഒക്കെ കാണൻടതാ  രണ്ട്ദിവസത്തെ എല്ലാ കാര്യങ്ങളും നമ്മൾആഡിറ്റോറിയത്തിൽ മാറ്റിയപ്പോൾ ഇവിടെ     ആളും ആരവവും ഇല്ല.\"\"ശരിയാാ    മോളെ, വലൃമമയുംം വലൃചഛനുംം    പിള്ളേരും ഒക്കെനാളെ രാാവിലെ   ഇവിടെ എത്തും.\"\"ഉം, ക്ഷീണിച്ചു വന്നത് അല്ലേ അച്ഛൻപോയി കുളിച്ചു വാ ഞാൻ ചാായ ഇടാം. \"  \"ശരി മോളെ നല്ല  കടുപ്പത്തിൽ ഒരുചായ ഇട്. \"അച്ഛൻ അകത്തേക്ക് കയറി പോകുമ്പോ ൾ നീലിമ  ഒരുനിമിഷം   മുറ്റത്ത് നോക്കി എന്തോ ആലോചിച്ചു. മനസിലെവിഷമം അവളെ വീീണ്ടും അലട്ടി.ചായ  &