Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -12☠️

ചോദ്യം ചെയ്യുന്ന റൂമിൽ കമ്മീഷ്ണറും, si ഉം പ്രീതിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 


\"പ്രീതി...,
മരിച്ചു പോയെന്ന് എല്ലാവരും വിശ്വസിക്കുന്ന പ്രീതി ഇപ്പോൾ താ നമ്മുടെ കണ്മുന്നിൽ ഇരിക്കുന്നു.

ഇത്രയും ദിവസം ഞങ്ങളെ ഇട്ട് നീ ഒരുപാട്  പെടാപ്പാട് പെടുത്തി. 
എന്തായാലും  വളരെ ബ്രില്യന്റ് ആയിട്ടാ  നീ  ഓരോ കൊലപാതകവും  ചെയ്തത്  \"

\"താങ്ക്യൂ സാർ \"

\"മം,       എന്നാ പറയ്  എന്തിന് വേണ്ടിയാ നീ ഇതൊക്കെ ചെയ്‌തേ \"

\"സാർ..... 
ഇവൾക്ക് തമിഴല്ലേ അറിയൂ അപ്പോൾ... എങ്ങനെ.....\" 

\"എനക്ക് മലയാളം തെറിയും സാർ,
നീങ്ക സൊള്ളുങ്ക \"

\"എന്നാൽ പറയ് ബാംഗ്ലൂർ ലേക്ക് പോയ നിങ്ങൾ എപ്പോഴാ ചെന്നൈയിലേക്ക് തിരികെ എത്തിയത്\"

\"നാങ്ക  എങ്കെയും പോകലെ സാർ.
ഇങ്കതാ   ഇറുന്ത .\"

\"ദീപു ഞങ്ങളോട് പറഞ്ഞത് അങ്ങനല്ലല്ലോ \"

\"ആമാ......
അന്ത വിഷയം യാർക്കും തെരിയാത്  \"

\"അപ്പോൾ നിങ്ങൾ ബാംഗ്ലൂർലേക്ക്  പോയിട്ടേയില്ലേ....

\"ഇല്ല സാർ......,
പോകവേ ഇല്ലേ \"

\"ഓക്കേ.........  ശെരി..... 
എന്തിനുവേണ്ടിയാ, എന്തിനു വേണ്ടിയാ  നീ ഇതൊക്കെ ചെയ്തേ \"

\"സിംപിൾ സാർ .....
ഫൈസിക്കാക താ..\"

\"മനസിലായില്ല, \"

\"പുറിയിരമാതിരി സൊൾറെ  സാർ നല്ലാ കേള്.... 

അന്ന് ദീപു റയിൽവേ സ്റ്റേഷനിൽ ആക്കി പോയിറ്റാങ്ക,  അത്ക്കപ്പറം   നാങ്കളും  തിരുമ്പി വന്തിട്ടാ ,  ആണാ അത് ദീപുവിന് പോലും തെരിയാത് 

രണ്ട്, മൂന്ന്  നാൽക്കൽ യാർ കണ്ണിലും പെടാമെ  ചെന്നൈയിലെ ഇരുന്താങ്ക.

ആണാ.......
യാരോ പോട്ട് കൊടുതിട്ടാ ..

അവങ്ക നമ്മെ തേടി  വർതക്ക് മുന്നാടി നാങ്ക അങ്കെ ഇറുന്ത്‌ യാർ കണ്ണിലും പെടാമാ കലമ്പിട്ടാൻങ്ക.... 

 ബൈക്കിൽ പോയിട്ടിരിക്കുമ്പോത് പിന്നാടി വന്ത ഒരു ജിപ്സി 
ഇടിച്ചിട്ടാ....

അന്ത ഇടിയില് ഫൈസി  റോമ്പ ദുരെ പോയി  വീണിട്ടാങ്ക  

\"ആരായിരുന്നു ആ ജിപ്സിക്കുള്ളിൽ \"

\"അതുവാ.......
നീങ്ക ഇപ്പൊ പ്രൊട്ടക്ഷൻ കൊടുത്തിക്കിട്ടിരിക്കിറ, അന്ത പൊറുക്കി,  എങ്ക മാമ  ദേവൻ.....\"

\"പിന്നെ, എന്ത് സംഭവിച്ചു \"

\"അത്ക്കപ്രം   അവങ്ക എന്നെ
തൂക്കിട്ടാങ്ക \"

\"അപ്പൊ ഫൈസിയോ..... \"

\"നീങ്ക എന്ന സാർ.....,
കൊല്ല വന്തവർ ഏപ്പിടി  കാപ്പാത്തുവാ... 


\"അവങ്ക എന്നെയും കൊണ്ട് കൊഞ്ച ദൂരം പോയിട്ടാങ്ക,   ആണാ പാതി വഴിയിലെ വെച്ച്  നാ എസ്കേപ്പ് ആയിട്ടാ.

ജിപ്സിക്കുള്ളിൽ ഇറുന്ത്  കെടച്ച ഒരു കത്തി ....
അന്ത കത്തിയാലേ    ഞാൻ  അവനെ കുത്തിട്ടാ..... \"

\"ആരെ ദേവനെയോ \"

\"ആമ സാർ, റണ്ട് പേരെയും കുത്തിട്ടാ...... 

\"രണ്ടു പേരോ... മറ്റൊരാൾ ആരാ \"

\"മുരുകൻ,.....,
എന്നാ അന്ത പേറു,  ഇതുക്കുമുന്നാടി കെട്ടിറുക്കാ. \"

\"മം.., അപ്പോൾ ആ ജിപ്സി  ഇടിച്ചു പരിക്കുപറ്റിയാണോ ഫൈസൽ മരിച്ചത്.? 

അങ്ങനെ എങ്കിൽ ആ ബോഡി ഏങ്ങനെ കൊക്കയിൽ  നിന്നും കിട്ടി?  

പ്രീതി അതിന് ഉത്തരം കൊടുത്തില്ല 

\"പ്രീതി യൊന്നും പറഞ്ഞില്ല,\"

\"കൊഞ്ചം തണ്ണി, തരുമാ സാർ \"

കമ്മിഷ്ണർ, si യോട് പറഞ്ഞ് പ്രീതിക്ക് വെള്ളം കൊടുക്കുന്നു. വെള്ളം കുടിച്ചതിനു ശേഷം കമ്മീഷ്ണർ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.
അപ്പോൾ അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു. 

\"തെരിയാത്.............\"

\"നീ പറയുന്നത് കള്ളം മാണെന്ന്  നിനക്കും അറിയാം, ഞങ്ങൾക്കും അറിയാം \"

പ്രീതി ഒന്നും മിണ്ടുന്നില്ല 

\"ശെരി , അത് വിട്ടേക്ക്  ആ ആക്‌സിഡന്റിൽ ഫൈസി മരിച്ചു എന്ന് തന്നെ കരുതാം,.

ആ  കാരണമാവാം  അവരെ  കൊല ചെയ്യാൻ  ഇയ്യാളെ പ്രേരിപ്പിച്ചത്.

പക്ഷേ.....
മനാഫിനെയും, അൻവർ നെയും....... 
അവരെ എന്തിനാ കൊന്നത്...... \"

\"എന്താ അവരെ കൊന്നത് താനല്ലേ \" 

\"ഫൈസിയെ കൊന്നതെ....
അവങ്കതാ...  സാർ.....  \"
     
                             തുടരും...........



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -13☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -13☠️

3.7
578

\"വാട്ട്‌\"\"നമ്പ  മുടിയലായാ സാർ,........  അപ്പിടി താ, യാറുമേ... നമ്പാത്...ആണാ അത്‌ താൻ ഉണ്മയ്\" \"മമാക്കിട്ടെ (ദേവൻ )ഇറുന്ത് തപ്പിച്ചു നാ ഫൈസികിട്ടെ താ വന്താ.ണാൻ വറുമ്പോത്   അൻവറും, മനാഫും  അങ്കെതാ ഇറുന്താ. അവങ്ക ഫൈസിയെ കാപ്പാത്തു  നെനച്ചു താ അവർ പക്കം പോകാമാ ഇറുന്തേ ആണാ.................. \"\"മനാഫ്  നമുക്ക് എത്രയും വേഗം ഫൈസിയെ ഹോസ്പിറ്റലിൽ എത്തിക്കണം \"മനാഫ് ഒന്നും മിണ്ടാതെ നിന്നു \"എടാ നീ എന്താ ആലോചിക്കുന്നേ, നമുക്ക് ഫൈസിയെ  വേഗം ഹോസ്പിറ്റലിൽ എത്തിക്കാം വാ \"\"എന്നിട്ട് എന്തിനാ \"\"ടാ\" \"എന്നിട്ട് എന്തിനാന്നു.      വീണ്ടും ആ തമിഴത്തിടെ പിറകെ പോകാനല്ലേ.ഇവനെ ഹ