ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.
Part1
`രാജേഷേ \'ഇത് ചെറുക്കന്റെ അമ്മ വിലാസിനി ഇത് ചെറുക്കന്റെ അച്ഛൻ പ്രഭാകരൻ ഇത് പയ്യൻ.
പിന്നെ പ്രഭാകരാ ഇത് രാജേഷ് പെണ്ണിന്റെ അച്ഛൻ
ആ എനിക്ക് മനസ്സിലായി ( പ്രഭാകരൻ )
ഈ വീടും പറമ്പും എത്ര സെന്റ് ഉണ്ട്? (വിലാസിനി)
8, 10 സെന്റ് കാണും (രാജേഷ് )
മം മ്മ്മ്
ശരി എന്ന പെണ്ണിനെ വിളി കാണട്ടേ. ഫോട്ടോയിൽ കൂടിയല്ലേ കണ്ടട്ടുള്ളു. അത് ഫോട്ടോഷോപ്പ് ആണോന്ന് ആർക്കറിയാം.
(വിലാസിനി പുശ്ചിച്ചു ചിരിച്ചു )
എന്നാ രാജേഷേ പെണ്ണിനെ വിളിക്ക് ( broker)
ആ ശരി കുട്ടി ചേട്ട. ലതേ... മോളെ വിളിക്ക്
അടുക്കളയിൽ നിന്ന്
ആ ശരിയേട്ട...
ഇന്ന ഈ ട്രേ കൊണ്ടുപോ മോളെ...
അമ്മേ ഇതൊക്കെയെന്തിന ഞാൻ മടുത്തു. എത്ര തവണയാ ഈ ചായ കൊടുക്കൽ എനിക്ക് വയ്യ ഇങ്ങനെ പോയി നാണം കെടാൻ .
അങ്ങനെ ഒന്നും പറയല്ലേ മോളെ. അവര് ഒന്നു കണ്ടിട്ടു പോട്ടെ ഇതെങ്കിലും ഒന്നു നടക്കട്ടേ...
മം ഞാനായിട്ട് പറഞ്ഞ് ഇത് മുടക്കുന്നില്ല.
(ഹാളിൽ )
ആ ദേ മോള് വന്നല്ലോ
മോളെ ചായ എല്ലാവർക്കുo കെടുക്ക്
ചായ കൊടുക്കാൻ തുടങ്ങിയതും
എനിക്ക് വേണ്ട
അല്ല മോനെ ചായ കുടിക്ക് (രാജേഷ് )
എനിക്ക് ചായയും വേണ്ട നിങ്ങടെ മകളെയും വേണ്ട. ഞാൻ ഫോട്ടോയിൽ കണ്ട പെണ്ണിനെ അന്യേഷിച്ചാണ് വന്നത്. അല്ലാതെ ഇതുപോലത്തെ ഇരുണ്ട മെലിഞ്ഞ കുപ്പിഗ്ലാസ് വച്ച പൊട്ട കണ്ണിയെ എനിക്ക് വേണ്ട. അമ്മ വരുന്നുണ്ടോ?
മോനെ ഒന്നു നിൽക്ക് അമ്മ ഒന്ന് പറയട്ടെ. ഒരു നിമിഷം ഞാൻ അവനെ പറഞ്ഞു മനസിലാക്കാം
(കുറച്ചു നിമിഷങ്ങൾക്ക് ശേഷം )
അച്ഛൻ എന്നോട് ഷെമിക്കണം . എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ്. (ദീപക് )
ഞാൻ പറഞ്ഞില്ലേ അവനു പറഞ്ഞാൽ മനസിലാക്കുമെന്ന്. (വിലാസിനി )
ഹാവു..... സമാധാനമായി അപ്പൊ കല്യാണം ഉർപ്പിക്കാലേ (രാജേഷ് )
ഏയ് ധിറുതി വക്കല്ലേ. ഞാൻ പറഞ്ഞ് പറഞ്ഞ് തീർന്നില്ലല്ലോ. കല്യാണത്തിനു ഇപ്പോൾ എന്റെ മകൻ സമ്മതിച്ചു. പക്ഷെ കല്യാണം ഉറപ്പിക്കുന്നതിൻ ഒരു കണ്‌ഠീഷൻ ഉണ്ട് (വിലാസിനി )
To be continued ✨