Aksharathalukal

മൗന പക്ഷി ഭാഗം 5


മനീഷ്  ഫോണിൽ വിളിച്ചത് കൻട നീലിമ ഫോണു മായി    
മുറിയിലേക്ക് പോയി . എന്നിട്ട് അവൻ
അവളോട് തന്നെ സംസാരിച്ചു .

" ഇന്ന് ഒരാഴ്ച ആയിരിക്കുന്നു ഒന്ന്
വിളിച്ചിട്ട്. ജോലി, തിരക്ക്  എന്നൊക്കെ
പറഞ്ഞു ഞാൻ വിളിച്ചാൽ ഫോൺ
എടുക്കാറില്ല. ഒന്ന് തിരിച്ചു വി ളിചു
നോക്കാം."

അവൾ മനീഷ് നെ വിളിക്കുന്നു. മനീഷ്
ഫോൺ എടുത്തു.

"ഹലോ മനീഷ് ഏട്ടാ..."

ഉം "

"ഞാൻ അടുക്കളയിൽ ആയിരുന്നു അതാ ഫോൺ എടുകാതിരുനനത്.
പിന്നെ എന്ത് ഉണ്ട്?"

"ഒന്നുമില്ല"

"അവിടെ എല്ലാ ഒരുക്കങ്ങളും തീർന്നോ
മനീഷ് ഏട്ടാ..?"

ഉം"

"മനീഷ് ഏട്ടാ ഫോൺ പെട്ടെന്ന് കട്ട്
ചെയ്യരുത്. എനിക്ക് ഒരു കാരൃം അറിയണം. ഇനി ചോദിചിലേൽ ശരി ആകില്ല "

എന്താ?"
മറുവശത്ത് നിന്ന് ദേഷൃതിൽ ഉള്ള ചോദ്യം നീലിമയിൽ വേദന ഉണ്ടാകി.

"അതെ എന്നോട് എന്തെകിലും ഇഷ്ടക്കേട് മനീഷ് ഏട്ടന് ഉണ്ടോ?"

"അത് എന്താ അങ്ങനെ ഒരു ചോദ്യം?"

"അത്... അത് പിന്നെ എന്നോട് സംസാരിക്കാൻ ഒരു താത്പര്യം ഇല്ല.
എന്നെ അത് വല്ലാതെ വേദനിപ്പിച്ചു
കൊണ്ട് ഇരിക്കുന്നു അതാ.."

"വേദന അത് നിനക്ക് മാത്രം അല്ല. എൻറെ വിധി. നീ അല്ലെങ്കിൽ വേറെ
ഒരു പെൺകുട്ടി. എന്ത് ആയാലും എൻറെ ജീവിതം ഇങ്ങനെ ആയി.
എൻറെ അമ്മക്ക് വേണ്ടി എല്ലാം "

"മനീഷ് ഏട്ടാ എന്ത് ആണ് പറയുന്നത്
ഞാൻ എന്ത് ചെയ്തു. കലൃണം ഉറപ്പിച്ച് അന്ന് മുതൽ മനീഷ് ഏട്ടനെ കുറിച്ച് ആണ് എന്റെ ചിന്ത. എനിക്ക് മനീഷ്
ഏട്ടനെ ഇഷ്ടം ആണ്. എന്താ ഒന്നും
പറയാത്തത് "

ഉം പറ,പറ"

"മനീഷ് ഏട്ടന് എന്നെ ഇഷ്ടം അല്ലേ?"വെറുതെ...."

"വെറുതേ.. എന്താ പറഞ്ഞു തീർന്നോ?"

"ഇല്ല മനീഷ് ഏട്ടാ ഇ കല്യാണം നടത്തുന്നത് തന്നെ വീടും വസ്തുവും
പണയം വെച്ച് ആണ്. അറിയവല്ലോ
എൻ്റെ അച്ഛൻ ഒരു കൂലി പണിക്കാരൻ., ഹലോ മനീഷ് ഏട്ടാ....
ഹലോ  "

നീലിമ ഒരു നിമിഷം അനങ്ങി ഇല്ല.
പിന്നെ അവളുടെ മിഴികൾ മൊഴി യാൻ
തുടങ്ങി. ഒരു കണ്ണീർ മഴയുടെ കഥ.
അവൾ ബെഡിൽ കിടന്ന് കരയാൻ 
തുടങ്ങി തൻ്റെ വിധി ആലോചിച്ച്,അവളുടെ അച്ഛനെയും
അമ്മയെയും ആലോചിച്ച് .

                       (തുടരും )
    
             Chippy hari ✍️



മൗന പക്ഷി ഭാഗം 6

മൗന പക്ഷി ഭാഗം 6

5
538

അത്താഴം കഴിച്ച് എല്ലാവരും ഉറങ്ങാൻകിടന്നു .നയനയും നീലിമയുും ഒരു മുറിയിൽ ആണ്    കിടക്കുന്നത്. ഓരോ കാരൃം സംസാരിച്ചു  ഉറങ്ങുന്നത്ആണ് പതിവ്. ഇന്ന് നീലിമ മൗ നതിിൽആണ്. \"എന്താ    ചേച്ചി ഒന്നും  മിണ്ടാതെ ഇരിക്കുന്നത് .\"?\"ഒന്നുമില്ല ഓരോന്ന്  ആലോചിച്ച് ഇങ്ങനെ കിടന്നു\"\"ഓ...  മനീഷ്    ഏട്ടനെ സ്വപ്നം കാണുന്നത് ആയിരിക്കും.\" \"പോടി അത് ഒന്നും അല്ല\"\"പിന്നെ എന്ത് ആണ് ഒരു മൗനം ?\"നീ കാരൃം പറ\"\"നിനക്ക് പറഞാൽ മനസിലാകില്ല അത്നിൻറെ കലൃണം വരുമ്പോൾ മനസിലാകും.\"ങേ ആരുടെ കലൃണം. ഞാൻ ഇല്ല.എനിക്ക് പഠിക്കണം. \"\"നീ പഠിച്ചോ അത് പോലെ ഈ ചേച്ചി ക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന